ഹരിപ്പാട്: മാർജിൻ ഫ്രീ മാർക്കറ്റിൽ തട്ടിപ്പ് നടത്തിയ ജീവനക്കാരികൾ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. ഹരിപ്പാട്ടെ മയൂരാ മാർജിൻ ഫ്രീ യിലെ ക്യാഷ് കൗണ്ടറിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിയായ വെട്ടുവേനി തിരുവാതിരയിൽ പ്രഭ (36), ഇവരുടെ ബന്ധുവായ വെട്ടുവേനി നെടിയത്തു വടക്കതിൽ...
Read full story
ആലപ്പുഴ : ആലപ്പുഴയിൽ ഏഴുപേരെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അനില രാജു, ഹരിപ്പാട് ഏരിയ കമ്മിറ്റി അംഗങ്ങളായ മിഥുന, വൈഷ്ണവി, അരുൺ, അമൽ, അജിത്, പത്മകുമാർ എന്നിവർക്കെതിരെയാണ് നടപടി. ഹരിപ്പാട് ഏരിയ സമ്മേളനത്തിലെ ഇറങ്ങിപ്പോക്കുമായി ബന്ധപ്പെട്ടാണ് നടപടി....
Read full story
മിനി ലോറി ഇടിച്ച് ആലപ്പുഴയിൽ യുവാവ് മരിച്ചു
റിപ്പോര്‍ട്ട്

മിനി ലോറി ഇടിച്ച് ആലപ്പുഴയിൽ യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് March 24, 2023
ഹരിപ്പാട്: മിനി ലോറി ഇടിച്ച് യുവാവ് മരിച്ചു. കരുവാറ്റ വടക്ക് കണ്ടത്തിൽ പറമ്പിൽ സുധാകരൻ രമ ദമ്പതികളുടെ മകൻ അഭയ് (20) ആണ് മരിച്ചത്. 23/03/23 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ന് ദേശീയപാതയിൽ കരുവാറ്റ വഴിയമ്പലം ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം. ...
Read full story
ആലപ്പുഴ: എടത്വായില്‍ കൃഷി ഓഫീസറായിരിക്കെ സസ്‌പെന്‍ഷനിലായ ജിഷമോള്‍ പ്രതിയായ കള്ളനോട്ട് കേസിന്റെ ആസൂത്രകനെന്നു കരുതുന്ന ആള്‍ പോലീസിന്റെ പിടിയിലായി. ഹരിപ്പാട് ചിങ്ങോലി വെള്ളിശേരിത്തറയില്‍ വീട്ടില്‍ സുരേഷ് ബാബു(57)വിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അരുണിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാളാണ് ജിഷയ്ക്കു...
Read full story
ആലപ്പുഴ : മുഴുവൻ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്ന ജലജീവൻ മിഷൻ പദ്ധതി വഴി ജില്ലയിൽ ഇതുവരെ  1,35,603 വീടുകളിൽ കുടിവെള്ളമെത്തി.  ശേഷിക്കുന്ന ഭവനങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ എത്തിക്കാനുള്ള നടപടികൾ  ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പദ്ധതി പ്രകാരം ജില്ലയിൽ വിവിധ ഘട്ടങ്ങളിലായി  3,78,352...
Read full story
ഹരിപ്പാട് : കോടതി വളപ്പിൽ പ്രതിയുടെ ആത്മഹത്യാ ശ്രമം. പോക്സോ കേസ് പ്രതി ദേവരാജനാണ് (72 വയസ്) കോടതി വളപ്പിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. കേസിൽ വിധി പറയുന്ന ദിവസമായിരുന്നു ഇന്ന്. കത്തി കൊണ്ട് കഴുത്തിലെ ഞരമ്പ് മുറിക്കാൻ ശ്രമിക്കുകയായിരുന്നു പ്രതി...
Read full story
ഹരിപ്പാട് : എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കാഞ്ഞൂർ കോട്ടയ്ക്കകം സ്നേഹതീരത്തിൽ പരേതനായ മുത്തേഷിന്റെ മകൾ അമൂല്യ മുത്തേഷ് (14) ആണ് മരിച്ചത്.2022 ഡിസംബർ 13ന് രാവിലെ ഏഴുമണിക്ക് വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് അമൂല്യയെ...
Read full story
ഹരിപ്പാട്: ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചു ഭര്‍ത്താവ് മരിച്ചു. കായംകുളം പുള്ളിക്കണക്കു കന്നിമേല്‍ ചന്ദ്രബാബു (52, വാവാച്ചി) ആണു മരിച്ചത്. ഭാര്യ രജനിക്ക് ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയില്‍ തമല്ലാക്കല്‍ ജങ്ഷനു സമീപം ഞായറാഴ്ച (11.12.2022) വൈകിട്ട് നാലിനാണ് അപകടം. വൈക്കത്തുനിന്നും...
Read full story
ഗാനമേളക്കിടെ. സംഘർഷം : രണ്ട് യുവാക്കൾക്ക് കുത്തേറ്റു
റിപ്പോര്‍ട്ട്

ഗാനമേളക്കിടെ. സംഘർഷം : രണ്ട് യുവാക്കൾക്ക് കുത്തേറ്റു

By ന്യൂസ് ഡെസ്ക് December 5, 2022
ഹരിപ്പാട്: നാടൻപാട്ട് ഗാനമേളക്കിടെ ഉണ്ടായ സംഘർഷത്തിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. കേസിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുവാറ്റ ആശ്രമം ജംഗ്ഷന് സമീപത്തെ ജിംനേഷ്യത്തിന്റെ വാർഷിക ആഘോഷങ്ങൾക്കിടെയാണ് സംഭവം. കരുവാറ്റ സ്വദേശികളായ രജീഷ് , ശരത്ത് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. രജീഷിനെയും ശരത്തിനെയും...
Read full story