പാലക്കാട് | കനത്തമഴയും ഇരുട്ടും കാരണം മണ്ണാര്‍ക്കാട് കല്ലന്‍പാറയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരിച്ചിറക്കി. ട്രക്കിങ്ങിനെത്തിയ തച്ചനാട്ട് സ്വദേശികളായ ഷമീര്‍, ഇര്‍ഷാദ്, മുര്‍ഷിദ് എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. കല്ലന്‍പാറയിലെ വനമേഖലയില്‍ നിന്നു ഫ്‌ളാഷ്‌ലൈറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്ഥലത്ത് ആരോ കുടുങ്ങിക്കിടക്കുന്നതായി സംശയം ഉയര്‍ന്നത്....
Read full story
ജമ്മു | ജമ്മുവിലെ ദോഡയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേർ മരിച്ചതായി റിപോർട്ട്. മേഖലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായി. ഇതേത്തുടർന്ന് പല റോഡുകളും അടച്ചു. കനത്ത മഴയിൽ ജമ്മു ഡിവിഷനിലെ നദികളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. താവി,...
Read full story
ഷിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡി, കുളു ജില്ലകളില്‍ അതിശക്തമായ മഴയും മേഘവിസ്‌ഫോടനങ്ങളും കനത്ത നാശം വിതച്ചു. റോഡുകള്‍ തകരുകയും മിന്നല്‍ പ്രളയങ്ങള്‍ക്കും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനും മേഘവിസ്‌ഫോടനം കാരണമായി. മാണ്ഡി ജില്ലയില്‍, ദ്വാദയിലുണ്ടായ വലിയ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഈ മേഖലയിലെ പ്രധാന...
Read full story
പെഷവാർ | വടക്കൻ പാകിസ്താനിൽ മിന്നൽ പ്രളയം. മുന്നൂറിലേറെ പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്തരാഷ്ട്ര വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്തു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം നാശം വിതച്ചത്. നിരവധി പേരെ കാണാതായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. രക്ഷാപ്രവർത്തനങ്ങൾക്ക്...
Read full story
പാലക്കാട് | കനത്ത മഴയില്‍ പാലക്കാട് രണ്ട് യുവാക്കളെ പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശികളായ പ്രദീപ് രാജ് (23), ഭൂപതി രാജ് (22) എന്നിവരെയാണ് ഭവാനിപ്പുഴയില്‍ കാണാതായത്. മരം കടപുഴകി വീണ് വീട് തകര്‍ന്നു. പരുപ്പന്തറയിലുണ്ടായ അപകടത്തില്‍ തിരച്ചില്‍...
Read full story
ഡെറാഡൂണ്‍ | ഉത്തരാഖണ്ഡിലെ ഹര്‍ഷില്‍ മേഘവിസ്ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ ഇന്നും (ആ​ഗസ്റ്റ് 6) തുടരുന്നു. കൂടുതല്‍ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘവും വ്യോമസേനയുടെ ഹെലികോപ്റ്ററും തിരച്ചിലിനായി എത്തും. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമകരമായ ദൗത്യത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.ദുരന്തത്തില്‍ അഞ്ച് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍...
Read full story
റിപ്പോര്‍ട്ട്

ചൈനയില്‍ കനത്ത മഴ : മരിച്ചവരുടെ എണ്ണം 38 ആയി

By ന്യൂസ് ഡെസ്ക് July 30, 2025
ബെയ്ജിംഗ്: ചൈനയില്‍ കനത്ത മഴയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 38 ആയി. നിരവധി റോഡുകള്‍ തകരുകയും വൈദ്യുതി നിലയ്ക്കുകയും ജനങ്ങള്‍ അഭയാർഥി ക്യാംപുകളിലേക്കു മാറുകയും ചെയ്തിട്ടുണ്ട്.ബെയ്ജിംഗിന്‍റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവതപ്രദേശങ്ങളിലാണ് മരണങ്ങള്‍ സംഭവിച്ചതെന്നാണു വിവരം. 136 ഗ്രാമങ്ങള്‍ ഇരുട്ടിൽ പ്രളയത്തിലും...
Read full story
കണ്ണൂർ: . ആറളം വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം. ആറളം ഫാമിലെ ബ്ലോക്ക് 11,13 എന്നിവിടങ്ങളിലെ 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. . പ്രദേശത്ത് പാലങ്ങളടക്കം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. വയനാട് മക്കിമല വനത്തിനുള്ളില്‍ മണ്ണിടിച്ചിലുണ്ടായതായും സംശയിക്കുന്നു. തലപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ശക്തമായ മഴയിൽ സംസ്ഥാനത്ത്...
Read full story
റിപ്പോര്‍ട്ട്

കനത്ത മഴ: ഹിമാചല്‍പ്രദേശിൽ ഇതുവരെ 132 മരണം

By ന്യൂസ് ഡെസ്ക് July 23, 2025
ഷിംല (ഹിമാചല്‍പ്രദേശ്): ഹിമാചല്‍പ്രദേശില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 132 ആയി ഉയര്‍ന്നു. 74 പേര്‍ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളില്‍ മരിച്ചപ്പോള്‍ 58 പേര്‍ റോഡ് അപകടങ്ങളിലാണ് മരിച്ചത്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (എസ്ഇഒസി), സ്റ്റേറ്റ്...
Read full story
തിരുവനന്തപുരം | സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ അഞ്ച് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ജൂലൈ 17 വ്യാഴം) അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്..കാസര്‍കോട്, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ പ്രഫഷണല്‍...
Read full story