ന്യൂഡല്‍ഹി: സൈനീക സേവനത്തിന് ജീവിതം സമര്‍പ്പിക്കപ്പെട്ട കുടുംബത്തിലെ മൂന്നാം തലമുറക്കാരനായിരുന്നു ബിപിന്‍ റാവത്ത്. 40 വര്‍ഷത്തോളം അദ്ദേഹം രാജ്യത്തെ സേവിച്ചു. മേജര്‍, ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍, ലഫ്റ്റനന്റ് ജനറല്‍, ആര്‍മി കമാന്‍ഡര്‍ എന്നീ സ്ഥാനങ്ങളിലെല്ലാം രാജ്യത്തെ സേവിച്ചപ്പോള്‍ മലനിരകളില്‍ പ്രതിരോധം തീര്‍ക്കുന്നതില്‍...
Read full story
ന്യൂയോര്‍ക്ക്: അതി ശക്തമായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വരുംദിവസങ്ങളില്‍ ന്യൂയോര്‍ക്ക് സിറ്റി, വടക്കുകിഴക്കന്‍ ന്യൂജേഴ്സി, ലോവര്‍ ഹഡ്സണ്‍ വാലി, നസ്സാവു കൗണ്ടി എന്നിവിടങ്ങളില്‍ 18 മുതല്‍ 24 ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി.ന്യൂയോര്‍ക്ക് സിറ്റി, ലോംഗ്...
Read full story
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് ഗതാഗത മാര്‍ഗങ്ങള്‍ തടസ്സപ്പെട്ടതോടെ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചു. ജമ്മു ശ്രീനഗര്‍ ദേശീയപാത അടച്ചതോടുകൂടിയാണ് പ്ലസ് വണ്‍ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിയത്. ജനുവരി മൂന്ന് മുതല്‍ ആറുവരെ ഇതേ കാലാവസ്ഥ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് ഗതാഗതതടസത്തിനും...
Read full story
ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞ് വീഴ്ച
റിപ്പോര്‍ട്ട്

ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞ് വീഴ്ച

By ന്യൂസ് ഡെസ്ക് November 3, 2020
ഷിംല: ഹിമാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രമായ ലാഹോൾ-സ്പിതിയിൽ തിങ്കളാഴ്ച (02/11/20) കനത്ത മഞ്ഞുവീഴ്ചയുണ്ടായി. പുലർചെ മുതൽ ആരംഭിച്ച മഞ്ഞുവീഴ്ചയെത്തുടർന്ന് കീലോങിലെ പർവതപ്രദേശങ്ങളിൽ ട്രക്കുകളും മറ്റ് വാഹനങ്ങളും മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. റോഡുകളും വീടുകളുടെ മേൽക്കൂരകളും വാഹനങ്ങളുമെല്ലാം കട്ടിയുള്ള മഞ്ഞിനടിയിലായി.പ്രദേശത്തെ താപനിലയിൽ വൻ ഇടിവാണ്...
Read full story