.മലയിൻകീഴ്: അങ്കണവാടിയില്‍ മൂന്നുവയസുകാരി വീണ കാര്യം വീട്ടിലറിയിക്കാതെ മറച്ചുവച്ച സംഭവത്തില്‍ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.ബാലാവകാശ കമ്മിഷൻ ചെയർപേഴ്സണ്‍ മനോജ്കുമാറിന്റെ നിർദ്ദേശാനുസരണം കമ്മിഷൻ അംഗം ഡോ.എഫ്.വിത്സണ്‍ നവംബർ 23 ന് വൈകുന്നേരത്തോടെ എസ്.എ.ടി ആശുപത്രിയിലെത്തി മാതാ-പിതാക്കളില്‍ നിന്നു മൊഴി എടുത്തു. അങ്കണവാടി...
Read full story
റിപ്പോര്‍ട്ട്

ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു

By ന്യൂസ് ഡെസ്ക് November 14, 2024
കൊല്ലം: തുരുത്തിക്കരയില്‍ ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു . തുരുത്തിക്കര എം.ടി.യു.പി സ്കൂളിലെ വിദ്യാർഥിയായ ഫെബിൻ ആണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് കുട്ടിയെ കിണറ്റില്‍നിന്ന് പുറത്തെടുത്തത്. 2024 നവംബർ 14 ന് രാവിലെ 9.30 ഓടെ സ്‌കൂളിലെത്തിയ...
Read full story
റിപ്പോര്‍ട്ട്

സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി

By ന്യൂസ് ഡെസ്ക് November 13, 2024
ബം​ഗളൂരു: സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തി. ബെള്ളാരി കാംപ്ലി താലൂക്കിലെ സിദ്ധപ്പനവർ സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ച 26-ലധികം വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണം കഴിച്ചയുടൻ വിദ്യാർഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഭക്ഷണം പരിശോധിച്ചപ്പോഴാണ് ചത്ത...
Read full story
കൊല്ലങ്കോട് : വഴിയോര വില്പനകേന്ദ്രത്തില്‍ കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കുടുങ്ങി വില്പനക്കാരിയുടെ അഞ്ച് വിരലുകളും അറ്റുപോയി .കൊല്ലങ്കോട് പൊരിച്ചോളം വീട്ടില്‍ ഉമാമഹേശ്വരിയുടെ ഇടതുകൈയിലെ വിരലുകളാണ് പൂർണമായും നഷ്ടപ്പെട്ടത്. 2024 നവംബർ 7 വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം .ജ്യൂസെടുക്കാനായി യന്ത്രം പ്രവർത്തിച്ചുതുടങ്ങിയ...
Read full story
റിപ്പോര്‍ട്ട്

കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു

By ന്യൂസ് ഡെസ്ക് November 7, 2024
മുണ്ടക്കയം : മുണ്ടക്കയം പാക്കാനത്ത് കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു. പാക്കാനം കാവനാല്‍ കുഞ്ഞിപ്പെണ്ണ് (108), മകള്‍ തങ്കമ്മ(66) എന്നിവരാണ് മരിച്ചത്.നവംബർ 6 ബുധനാഴ്ച വൈകീട്ട് വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെയാണ് ഇരുവരെയും കടന്നല്‍ക്കൂട്ടം ആക്രമിച്ചത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നല്‍കിയെങ്കിലും...
Read full story
ചെന്നൈ : ആശുപത്രിയുടെ ക്യൂആർ കോഡിനുപകരം സ്വന്തം ക്യൂ ആര്‍കോഡ് കാണിച്ച്‌ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവാരൂര്‍ സ്വദേശി എം.സൗമ്യ (24) ആണ് പിടിയിലായത്.അണ്ണാനഗറിലെ സ്വകാര്യ ആശുപത്രിയിലെ കാഷ്യറാണ് യുവതി. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍...
Read full story
റിപ്പോര്‍ട്ട്

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു

By ന്യൂസ് ഡെസ്ക് October 31, 2024
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു.തൊണ്ണുറ്റി നാല് വയസ്സായിരുന്നു. 2024 ഒക്ടോബർ 31വ്യാഴാഴ്ച വൈകീട്ട് 5.20ഓടെയായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയാമ്പാടി...
Read full story
പാലക്കാട്: കൂറ്റനാട് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർക്ക് വെട്ടേറ്റു. ഉത്തർപ്രദേശ് സ്വദേശികളായ സുധീൻ, വിശാല്‍, സുനില്‍ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ പ്രതിയായ യുപി സ്വദേശി നീരജ് പോലീസില്‍ കീഴടങ്ങി. ഒക്ടോബർ 13 ന് പാലക്കാട് കൂറ്റനാടാണ് സംഘർഷം നടന്നത്....
Read full story
റിപ്പോര്‍ട്ട്

മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് October 13, 2024
മുംബൈ : മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ സി പി അജിത് പവാർ വിഭാഗം അംഗവുമായ ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു. 2024 ഒക്ടോബർ 12 ശനിയാഴ്ച രാത്രി 9.30 ഓടൊണ് സംഭവം . സിദ്ദിഖിന്റെ മകനും ബാന്ദ്ര ഈസ്റ്റ് എം...
Read full story
.പത്തനംതിട്ട: .കൈക്കൂലിആവശ്യപ്പെട്ട അടൂർ ജനറല്‍ ആശുപത്രിയിലെ സർജൻ ഡോ വിനീതിനെ സസ്‌പെൻഡ് ചെയ്തു.. കരുവാറ്റ സ്വദേശിനി വിജയശ്രീയുടെ പരാതിയിലാണ് സസ്പെൻഷൻ . ശസ്ത്രക്രിയയ്ക്കായി ഡോ വിനീത് പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. ഡോ വിനീതുമായുള്ള ഫോണ്‍ സംഭാഷണ ശബ്ദരേഖയും വിജയശ്രീ...
Read full story