മെസുരു: ചാമുണ്ഡി ഹിൽസിലെത്തിയ ഉത്തർപ്രദേശ് സ്വദേശിനിയായ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹിൽസിൽ എത്തിയ വിദ്യാർത്ഥിനിയെ ആറംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. 24/08/21 ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ബൈക്ക് തടഞ്ഞ് നിർത്തി സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ ശേഷം ഇവർ...
Read full story
കൊ​ച്ചി: കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളു​ടെ മു​റി വാ​ട​ക സ​ര്‍​ക്കാ​ര്‍ പു​തു​ക്കി നി​ശ്ച​യി​ച്ചു. പ​ര​മാ​വ​ധി ഈ​ടാ​ക്കാ​വു​ന്ന തു​ക നി​ശ്ച​യി​ച്ചാ​ണ് പു​തി​യ ഉ​ത്ത​ര​വ്. 2645 രൂ​പ മു​ത​ല്‍ 9,776 രൂ​പ വ​രെ​യാ​ണ് പു​തു​ക്കി​യ നി​ര​ക്ക്. പു​തി​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി. ‌...
Read full story
ലക്നൗ: ഓക്സിജന്‍ മോക് ഡ്രില്‍ നടത്തി 22 പേരുടെ ജീവന്‍ എടുത്ത ആഗ്രയിലെ സ്വകാര്യ ആശുപത്രി അടച്ച്പൂട്ടി സീല്‍ ചെയ്തു.ആഗ്രയിലെ ശ്രീ പാരസ് ആശുപത്രിയാണ് അടച്ച് പൂട്ടിയത്.ഏപ്രില്‍ 26 ന് ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ആഗ്രയിലെ പ്രധാന ഓക്സിജന്‍...
Read full story
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗുതരമാണെന്ന് ഹൈക്കോടതി
റിപ്പോര്‍ട്ട്

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗുതരമാണെന്ന് ഹൈക്കോടതി

By ന്യൂസ് ഡെസ്ക് April 30, 2021
കൊച്ചി: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗുതരമാണെന്ന് ഹൈക്കോടതി. ഇത്തരത്തില്‍ കൊവിഡ് രോഗികള്‍ ഉയരുന്നത് മനസ്സിനെ വല്ലാതെ അലട്ടുകയാണെന്നും കോടതി പറഞ്ഞു. 30/04/21 വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്കായി വന്‍ തുക ഈടാക്കുന്നതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവേയാണ് സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യം...
Read full story
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയു കിടക്കകള്‍ ഭൂരിഭാഗവും നിറഞ്ഞു. എറണാകുളത്ത് ഏപ്രിൽ 28 ന് ഉച്ചയോടെ തന്നെ 84.8 ശതമാനം ഐസിയു കിടക്കകളിലും രോഗികളായി. ഇടുക്കി 85.7 ശതമാനം, കൊല്ലത്ത് 78.4 ശതമാനം, തിരുവനന്തപുരം 75.1...
Read full story
സംഭാല്‍: യുപിയില്‍ വാഹനാപകടത്തില്‍ മരിച്ച ബാലികയുടെ മൃതദേഹം ആശുപത്രി വാർഡിൽ കയറിയ തെരുവുപട്ടി കടിച്ചുവലിച്ചു. സര്‍ക്കാര്‍ ആശുപത്രിക്കകത്തെ വിജനമായ വാര്‍ഡില്‍ സ്ട്രെച്ചറില്‍ വെള്ളത്തുണി പുതപ്പിച്ച് കിടത്തിയ മൃതദേഹം തെരുവുപട്ടി വന്ന് കടിക്കുന്ന ദൃശ്യങ്ങൾ പുറത്തായതോടെ യുപിയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. മൃതദേഹത്തോട്...
Read full story
തിരുവനന്തപുരം: തൈക്കാടുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ പഞ്ഞി ഉള്‍പ്പെടെ സാധനങ്ങള്‍ യുവതിയുടെ വയറിനുളളിലാക്കി തുന്നിക്കെട്ടിയതായി പരാതി. ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ യുവതിയെ എസ്എടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി. നിലവിൽ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നടക്കാന്‍ പോലുമാകാത്ത...
Read full story
തൃശൂര്‍: തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം നടത്തുന്നു. സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, വായും മൂക്കും മൂടുന്ന തരത്തില്‍ മാസ്ക് ഉപയോഗിക്കുക, സാമൂഹ്യ അകലം പാലിക്കുക. എന്നീ വിഷയങ്ങളിലാണ് മത്സരം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികളും...
Read full story
മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ശേഷം മറഡോണ ആശുപത്രി വിട്ടു
റിപ്പോര്‍ട്ട്

മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ശേഷം മറഡോണ ആശുപത്രി വിട്ടു

By ന്യൂസ് ഡെസ്ക് November 13, 2020
ബ്യൂണസ് അയേഴ്സ്: മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കപ്പെട്ട ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രി വിട്ടു. എട്ട് ദിവസത്തിനു ശേഷം (11/11/20) ബുധനാഴ്ചയാണ് ബ്യൂണസ് അയേഴ്സ് ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ പുറത്തു വിട്ടത്. ശസ്ത്രക്രിയ നടത്തിയ ഒലിവോസ് ക്ലിനിക്കിൽ നിന്ന് ആംബുലൻസിൽ അദ്ദേഹത്തെ...
Read full story
കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ചുനല്‍കിയ കോവിഡ് ആശുപത്രി അടുത്ത ബുധനാഴ്ച( 28.10.2020) പ്രര്‍ത്തനം ആരംഭിക്കും. ടാറ്റാ ഗ്രൂപ്പ് 60 കോടിരൂപ ചെലവില്‍ സൗജന്യമായി നിര്‍മ്മിച്ച നല്‍കിയതാണ് ഈ ആശുപത്രി. ആശുപത്രിയിലേക്കുളള ജീവനക്കാരുടെ നിയമനം നീണ്ടുപോകുകയും, ആശുപത്രി...
Read full story