കൊച്ചി: പൂട്ടിക്കിടന്ന വീട്ടില്‍ വിദേശത്തുള്ള വീട്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെ കുടുംബം താമസിക്കുന്നതായി പരാതി.അമേരിക്കയില്‍ താമസിക്കുന്ന അജിത് കെ വാസുദേവനാണ് 2024 ഒക്ടോബർ 26 ശനിയാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിലിലൂടെ പരാതി നല്‍കിയത്. വൈറ്റില ജനതാ റോഡിലാണ്...
Read full story
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച പ്രിയങ്ക ഗാന്ധിക്കുള്ളത് 12 കോടി രൂപയുടെ സ്വത്ത്.നാമനിർദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ബാങ്കുകളിലെ നിക്ഷേപം ഉള്‍പ്പെടെ 4.24 കോടി രൂപയുടെ ജംഗമവസ്തുക്കളും 7.74 കോടി രൂപയുടെ...
Read full story
പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന അന്തരിച്ച നവീൻ ബാബുവിന്‍റെ വീട്ടില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി.2024 ഒക്ടോബർ 23 ന് ഉച്ചയോടെ മലയാലപ്പുഴ പത്തിശേരി കാരുവള്ളില്‍ വീട്ടിലെത്തിയ ഗവർണർ നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ, മക്കളായ നിരുപമ, നിരഞ്ജന...
Read full story
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിന്‍റെ ഗേറ്റിനു മുന്നില്‍ ബിജെപി - യുവമോർച്ച പ്രവർത്തകർ ഫ്ളെക്സ് ബോർഡ് സ്ഥാപിച്ച സംഭവത്തില്‍ സുരക്ഷാവീഴ്ച . ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവിന്‍റെ പ്രൈവറ്റ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിക്കു പരാതി...
Read full story
ന്യൂഡൽഹി∙: ‘‘രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ വസതി ഒഴിപ്പിച്ചു. ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ ഔദ്യോഗിക വസതിയിൽനിന്നു നിർബന്ധമായി ഒഴിപ്പിച്ചെന്നാണ് പരാതി. സിവിൽ ലൈനിലെ ‘6 ഫ്ലാഗ് സ്റ്റാഫ് റോഡ്’ ബംഗ്ലാവിൽനിന്ന് അതിഷിയുടെ സാധനങ്ങൾ ബലം പ്രയോഗിച്ച് നീക്കം ചെയ്തു .ബിജെപി നിർദേശപ്രകാരം ലഫ്.ഗവർണർ...
Read full story
മുംബൈ: മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ മുംബൈ പൊലീസിലെ മുന്‍ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മയെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തു. കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത മുന്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സച്ചിന്‍ വാസെയുടെ...
Read full story
ആറന്മുള: സുഗതകുമാരിയുടൈ ആറന്മുള വാഴുവേലില്‍ തറവാട്ടിലെ കാവിലെ മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ ആറന്മുള പോലീസ് കേസെടുത്തു. മുന്‍ എംഎല്‍എ പത്മകുമാറിന്റെ പരാതിയിലാണ് കേസ്. സുഗതകുമാരിയുടെ ബന്ധുക്കളില്‍ നിന്നും സമീപ വാസികളില്‍ നിന്നും മൊഴിയെടുത്തു. പുരാവസ്തുവകുപ്പാണ് തറവാട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിന്റെ...
Read full story
കോ​ഴി​ക്കോ​ട്: എന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം കെ.​എം. ഷാ​ജി എം​എ​ല്‍​എ​യു​ടെ വീ​ട് അ​ള​ക്കു​ന്നു. കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വീ​ട് അ​ള​ക്കു​ന്ന​ത്. ഇ​ഡി കോ​ഴി​ക്കോ​ട് സ​ബ് സോ​ണ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രുടെ നിർദ്ദേശപ്രകാരമാണ് നടപടി. അ​ഴീ​ക്കോ​ട് സ്‌​കൂ​ളി​ല്‍ പ്ല​സ്ടു ബാ​ച്ച്‌ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി കെ.​എം. ഷാ​ജി കോ​ഴ...
Read full story
നിരീക്ഷണത്തിലായിരുന്ന പ്രവാസിയുടെ വീടിന്‌ തീപിടിച്ചു
റിപ്പോര്‍ട്ട്

നിരീക്ഷണത്തിലായിരുന്ന പ്രവാസിയുടെ വീടിന്‌ തീപിടിച്ചു

By ന്യൂസ് ഡെസ്ക് August 31, 2020
മുടപുരം: ഖത്തറില്‍ നിന്ന്‌ നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസിയുടെ വീടിന്‌ തീപിടിച്ചു. കിഴുവിലം പഞ്ചായത്തിലെ നൈനാംകോണം റോഡില്‍ സലീനാ മന്‍സിലില്‍ സൈനുദ്ദീന്‍റെ വീടിനാണ്‌ തീപിടിച്ചത്‌. 2029 ആഗസ്റ്റ്‌ 29 ന്‌ രാവിലെ 10 മണിയോെയാണ്‌ സംഭവം. വീടിനോട്‌ ചേര്‍ന്നുളള വിറകുപുരയില്‍ നിന്നാണ്‌...
Read full story
തിരുവനന്തപുരം: പോത്തന്‍കോട്ട് വീടാക്രമിച്ചു തകര്‍ക്കുകയും യുവതിയെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളായ പന്തലക്കോട് വാഴോട്ടുപൊയ്ക പ്രശാന്ത് ഹൗസില്‍ പ്രസാദ് (30), ഇടത്തറ പൊയ്കയില്‍ വീട്ടില്‍ പ്രവീണ്‍ (40), സഹോദരന്‍ ദിലീപ് (42), പന്തലക്കോട് മഞ്ഞപ്പാറ...
Read full story