ഹൂസ്റ്റണ്‍: മലയാളികൾക്ക് അഭിമാനമായി ടെക്സസിലെ മിസോറി സിറ്റി മേയറായി കോട്ടയം സ്വദേശി റോബിന് ഇലക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഒരു ഇന്ത്യക്കാരന് ആദ്യമായാണ് ഈ സ്ഥാനത്ത് എത്തുന്നത്. സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യന്‍ വംശജനാണ് റോബിന്. റോബിന് ഇലക്കാട് 5622 വോട്ടുകള്‍ നേടിയപ്പോള്‍...
Read full story