തമിഴ്‌നാട്ടിലെ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകളിൽ ജനുവരി 15ന് അവധി. തിരുവനന്തപുരം| തമിഴ്‌നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ജനുവരി 15ന് അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ്...
Read full story
ഇ​ടു​ക്കി: സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​വും മു​ൻ ദേ​വി​കു​ളം എം​എ​ൽ​എ​യു​മാ​യ എ​സ്.​രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ലേ​ക്ക്. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നും ബി​ജെ​പി നേ​താ​ക്ക​ളു​ടെ സൗ​ക​ര്യാ​ർ​ത്ഥം മൂ​ന്നാ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ‌‌‌‌പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ.​രാ​ജ​യെ തോ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​രോ​പി​ച്ചു...
Read full story
ചെറുതോണി: ഗർഭിണിയായ ആദിവാസിയുവതിക്ക് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്കാനിങ് നിഷേധിച്ചതായി പരാതി. പാറേമാവ് കൊലുമ്പൻ കോളനി സ്വദേശിനി അപർണാ ബിനുവാണ് തുടർച്ചയായി മൂന്നാം തവണയും തനിക്ക് സ്കാനിങ് നിഷേധിച്ചെന്ന പരാതിയുമായി എത്തിയത്. ഊരാളി ആദിവാസി സമുദായത്തിൽപ്പെട്ട അപർണാ ബിനു അഞ്ചാംമാസത്തെ...
Read full story
ചെറുതോണി: ജില്ലാ ആസ്ഥാനത്ത് വനംവകുപ്പ് ഓഫീസിൽ വനിതാജീവനക്കാർ ഏറ്റുമുട്ടി. ഓഫീസർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു സംഭവം. ഒരാൾ സ്ഥിരം ജീവനക്കാരിയും മറ്റേയാൾ താത്കാലിക ജീവനക്കാരിയുമാണ്. ഇവർ തമ്മിലുള്ള വാക്കേറ്റം ഒടുവിൽ കൈയാങ്കളിയിലെത്തു കയായിരുന്നു. വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് ശബ്ദം കേട്ട് തൊട്ടടുത്തുള്ള...
Read full story
റിപ്പോര്‍ട്ട്

ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു

By ന്യൂസ് ഡെസ്ക് December 25, 2025
ഇടുക്കി | വെള്ളത്തൂവലില്‍ വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. വെള്ളത്തൂവല്‍ സ്വദേശി വിക്രമന്റെ വീടിനാണ് ഡിസംബർ 24 ന് രാത്രി തീപിടിച്ചത്. മരിച്ചത് ആരെന്ന് വ്യക്തമല്ല. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. വെള്ളത്തൂവല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. .
Read full story
തൊടുപുഴ | ഇടുക്കിയില്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തില്‍ വയോധികയുടെ കൊച്ചുമകനും പെണ്‍സുഹൃത്തും പോലീസിന്റെ പിടിയിലായി. ഇടുക്കി രാജകുമാരി നടുമറ്റത്താണ് സംഭവം. കവര്‍ച്ചക്കിരയായ മറിയകുട്ടിയുടെ കൊച്ചുമകന്‍ സൈബു തങ്കച്ചനും സുഹൃത്ത് അനില ജോസുമാണ് പിടിയിലായത്.കേസിലെ പ്രതിയായ മറ്റൊരു സ്ത്രീ...
Read full story
ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ബ​ല​ക്ഷ​യം നി​ർ​ണ​യി​ക്കു​ന്ന​തി​നാ​യി വെ​ള്ള​ത്തി​ന​ടി​യി​ലു​ള്ള പ​രി​ശോ​ധ​ന ഇ​ന്ന് (23.12.2025) തു​ട​ങ്ങും. റി​മോ​ട്ട് ഉ​പ​യോ​ഗി​ച്ച് നി​യ​ന്ത്രി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ബ​ല​ക്ഷ​യം പ​രി​ശോ​ധി​ക്കു​ക. അ​ണ​ക്കെ​ട്ടി​ന്‍റെ ജ​ലാ​ഭി​മു​ഖ ഭാ​ഗ​ത്തെ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ബ​ല​ക്ഷ​യം വി​ല​യി​രു​ത്തു​ക​യാ​ണ് ല​ക്ഷ്യം. 1200 അ​ടി നീ​ള​മു​ള്ള അ​ണ​ക്കെ​ട്ട്, 100 അ​ടി...
Read full story
നെടുങ്കണ്ടം (ഇടുക്കി): സജീവരാഷ്ട്രീയം ഉപേക്ഷിക്കാനുള്ള സിപിഐ നേതാവ് കെ.കെ. ശിവരാമന്റെ തീരുമാനം ദൗർഭാഗ്യകരമെന്നും ശിവരാമൻ സജീവരാഷ്ട്രീയത്തിൽ തിരിച്ചുവരണമെന്നും മുതിർന്ന സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം മണി. അദ്ദേഹം തീരുമാനം പുനഃപരിശോധിക്കണം “അദ്ദേഹവും ഞാനും ദീർഘകാലം എൽഡിഎഫിൽ ഒന്നിച്ചുപ്രവർത്തിച്ചു. അദ്ദേഹം തീരുമാനം...
Read full story
റിപ്പോര്‍ട്ട്

മൂന്നാർ അതിശൈത്യത്തിൽ ; താപനില പൂജ്യ ഡി​ഗ്രി സെൽഷ്യസ്

By ന്യൂസ് ഡെസ്ക് December 20, 2025
തൊടുപുഴ|മൂന്നാറില്‍ അതിശൈത്യം. ഇന്ന് രേഖപ്പെടുത്തിയ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. നല്ലതണ്ണി, നടയാര്‍, തെന്മല, കന്നിമല, അരുവിക്കാട് എന്നിവിടങ്ങളിലാണ് പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. മറയൂരിനു സമീപമുള്ള തലയാറില്‍ മൈനസ് രണ്ടിലേക്ക് താഴ്നന്തായി റിപ്പോർട്ട്...
Read full story
തൊടുപുഴ | സ്വത്ത് തട്ടിയെടുക്കാന്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിയുടെ മകന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി വരകില്‍ വീട്ടില്‍ സുനില്‍കുമാറിനെയാണ് (56) ശിക്ഷിച്ചത്. ഇടുക്കി ജില്ലാ കോടതിയുടേതാണ് വിധി. മുട്ടം തോട്ടുങ്കര...
Read full story