ഇടുക്കിയില്‍ ഇരട്ടകള്‍ ഇരട്ടകളെ ഇണകളാക്കി
റിപ്പോര്‍ട്ട്

ഇടുക്കിയില്‍ ഇരട്ടകള്‍ ഇരട്ടകളെ ഇണകളാക്കി

By ന്യൂസ് ഡെസ്ക് May 9, 2020
കാഞ്ഞാര്‍: കൊവിഡും ലോക്ഡൗണും അരങ്ങുതകര്‍ക്കുമ്പോള്‍ ഇടുക്കിയില്‍നിന്ന് ഒരു മംഗലവാര്‍ത്ത. കുടയത്തൂര്‍ മേലേടത്ത് ചന്ദ്രന്‍- ശാരദാമ്മ ദമ്പതികളുടെ മക്കളും ഇരട്ടസഹോദരന്മാരുമായ അഭിലാഷും അനീഷും തലയനാട് പരപ്പിന്‍കര ഈരാമിത്ര സോമന്റേയും ഓമനയുടെയും ഇരട്ടകളായ മക്കള്‍ അഞ്ജുവിനെയും അഞ്ജനയെയും മിന്നു ചാര്‍ത്തി. വ്യാഴാഴ്ച ആയിരുന്നു ഇവരുടെ...
Read full story
അരികിലുണ്ടു നാം അകലുകില്ല നാം, ഈ അപായനാളിൽ കരതലം തൊടാതെയിങ്ങനെ… ഇങ്ങനെയാണിപ്പോൾ എനിക്ക് എഴുതാൻ തോന്നുന്നത്. ഏതു പ്രതിസന്ധികളെയും അതിജീവിക്കാൻ കെൽപ്പുള്ള മലയാളി. ദുരിതനാളുകളെ അതിജീവിച്ച് പ്രത്യാശയുടെ അഭയ കുടീരങ്ങളിൽ എത്തി സഹജീവികളെക്കൂടി സംരക്ഷിക്കാൻ വെമ്പുന്ന എൻ്റെ നാട്ടുകാർ…. സൗജന്യമാസ്ക്കുവിതരണം, സമൂഹ...
Read full story
ഇടുക്കി: ലോക്ക് ഡൗണ്‍ ലംഘിച്ച് ബൈക്കില്‍ കറങ്ങിയതിന് നടപടിയെടുത്ത പോലീസ് ബൈക്ക് പിടിച്ചെടുത്തു. ഇതിനെത്തുടര്‍ന്ന് ജംഗ്ഷനില്‍ സ്വയം തീ കൊളുത്തി. 22 കാരന്‍ ആശുപത്രിയില്‍ മരിച്ചു. ചിന്നക്കല്‍ സൂര്യനെല്ലി സ്വദേശി വിജയ പ്രകാശ്(23) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം. ഞായറാഴ്ച...
Read full story
ഇടുക്കി ഏപ്രിൽ 13: വീട്ടില്‍ റെയ്ഡിനെത്തിയപ്പോള്‍ വാക്കത്തിയെടുത്ത് പൊലീസ് സംഘത്തിനുനേരെ ഭാര്യയുടെ ആക്രമണം. ഇതിനിടെ വീട്ടിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ചാരായം ഭര്‍ത്താവ് കക്കൂസിലൊഴിച്ചു. സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. ചാരായ റെയ്ഡിനെത്തിയ പൊലീസ് സംഘത്തെ വെട്ടിപ്പരിക്കേല്‍പ്പിച്ച മേരികുളം നിരപ്പേല്‍ക്കട പേഴത്തുംമൂട്ടില്‍ ജെയിംസ് (സജി-46),...
Read full story
കരുതലിന്റെ കൈ കോർത്ത് കോളേജ് വിദ്യാർഥികൾ
റിപ്പോര്‍ട്ട്

കരുതലിന്റെ കൈ കോർത്ത് കോളേജ് വിദ്യാർഥികൾ

By ന്യൂസ് ഡെസ്ക് March 18, 2020
ഇടുക്കി മാർച്ച് 18: കോറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി, കഴിഞ്ഞ ദിവസം ആരംഭിച്ച എം.ജി യൂണിവേഴ്സിറ്റി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു വേണ്ടി ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ചു നൽകി മൂലമറ്റം സെന്റ്. ജോസഫ് കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസേർച്ച് വിഭാഗം. ...
Read full story
ഇടുക്കി മാര്‍ച്ച് 16: കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് മൂന്നാര്‍ കെടിഡിസി ടീകൗണ്ടി ഹോട്ടല്‍ മാനേജറുടെ വീഴ്ച ശരിവച്ച് ഇടുക്കി ജില്ലാ കളക്ടര്‍. ടൂറിസം സെക്രട്ടറിക്ക് ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മാനേജര്‍ക്കെതിരെ വിമര്‍ശനം. മാനേജര്‍ക്ക് എതിരെ നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്....
Read full story
ഇടുക്കി മാര്‍ച്ച് 2: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. വാന്‍ ഡ്രൈവറായ മലപ്പുറം കുറ്റിപ്പുറം സ്വദേശി മുബാരിസാണ് മരിച്ചത്. ഡ്രൈവറടക്കം 17 പേരും 8 കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. കുട്ടികളടക്കം എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ...
Read full story
ഇടുക്കി ഡിസംബര്‍ 10: ജനറേറ്ററുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കയറ്റിയതോടെ ഇടുക്കി മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം താത്കാലികമായി നിര്‍ത്തിവച്ചു. സംസ്ഥാനത്ത് വൈദ്യുതി തടസ്സമുണ്ടാകില്ലെന്നും ഏഴ് ദിവസത്തിനകം വൈദ്യുതോല്‍പ്പാദനം പുനരാരംഭിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇന്ന് രാവിലെ 8 മണി മുതലാണ് മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം...
Read full story
ഇടുക്കി ഡിസംബര്‍ 4: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇടുക്കി കട്ടപ്പന സ്വദേശി അനില്‍കുമാറിനെയാണ് കട്ടപ്പനയിലെ വീട്ടുവളപ്പില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാനിടയായ കാരണം വ്യക്തമല്ല....
Read full story
ഇടുക്കി ഒക്ടോബര്‍ 29: ഇടുക്കി പെരിഞ്ചാംകുട്ടി വനഭൂമിയിലെ ആദിവാസികളാണ് കുടില്‍കെട്ടി സമരം ആരംഭിച്ചത്. ആദിവാസി പുനരധിവാസത്തിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആദിവാസികളുടെ സമരം. പുനരധിവാസം ഉടന്‍ ഉറപ്പാക്കണമെന്ന കോടതി ഉത്തരവും സര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ഭൂമി നല്‍കുന്നതില്‍ പരാതിയില്ലെന്ന്...
Read full story