ഇടുക്കി | ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 പേര്‍ക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമല്ലാത്തവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തമിഴ്‌നാട് തേനി ജില്ലക്കാരാണ് അപകടത്തില്‍...
Read full story
തൊടുപുഴ | തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ അധിക്ഷേപ പരാമര്‍ശം തിരുത്തി മുതിര്‍ന്ന സിപിഎം നേതാവ് എം എം മണി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞതു തന്നെയാണ് തന്റെയും നിലപാടെന്നും ,ഇന്നലെ അങ്ങനെ ഒരു സാഹചര്യത്തില്‍ പറഞ്ഞുപോയതാണെന്നുമായിരുന്നു മണിയുടെ തിരുത്ത്....
Read full story
ഇടുക്കി | രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കോഴിമല സ്വദേശി ജിന്‍സണ്‍ ആണ് മരിച്ചത്. ഇടുക്കി വെള്ളിലാംകണ്ടതിന് സമീപം ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബൈക്കുകളില്‍ ഒന്ന് ബസിലും ഇടിച്ചു. മരിച്ച ജിന്‍സണിന്റെ ഒപ്പമുണ്ടായിരുന്ന സഹോദരന്‍...
Read full story
റിപ്പോര്‍ട്ട്

ഇടുക്കിയിലെ ന​ഗരസഭകൾ ഇക്കുറി ആർക്കൊപ്പം?

By ന്യൂസ് ഡെസ്ക് December 4, 2025
ഇടുക്കി : ഇടുക്കിയിലെ നഗരസഭകളായ തൊടുപുഴയും കട്ടപ്പനയും നിലവിൽ യു ഡി എഫ് ആണ് ഭരിക്കുന്നത്. ഇക്കുറി ശക്തി തെളിയിക്കാൻ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാടുകയാണ്. കട്ടപ്പന നഗരസഭ കട്ടപ്പന നഗരസഭയില്‍ 34ല്‍ 23 വാര്‍ഡുകളും നിലവില്‍ യു ഡി എഫിനൊപ്പമാണ്. കോണ്‍ഗ്രസ്സിന്...
Read full story
ഇ​ടു​ക്കി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി വോ​ട്ടു​തേ​ടി​യി​റ​ങ്ങി സി​പി​എം മു​ൻ എം​എ​ൽ​എ എ​സ്.​രാ​ജേ​ന്ദ്ര​ൻ. ഇ​ട​മ​ല​ക്കു​ടി, ദേ​വി​കു​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള തോ​ട്ടം മേ​ഖ​ല​യി​ലാ​ണു വോ​ട്ടു​പി​ടി​ത്തം.ഇ​ട​മ​ല​ക്കു​ടി​യി​ൽ മാ​ത്രം ര​ണ്ടാ​ഴ്ച​യ്ക്കി​ടെ മൂ​ന്ന് ത​വ​ണ രാ​ജേ​ന്ദ്ര​ൻ വോ​ട്ടു തേ​ടി​യെ​ത്തി. സി​പി​എ​മ്മു​മാ​യി നാ​ലു​വ​ർ​ഷ​മാ​യി അ​ക​ന്നു​നി​ൽ​ക്കു​ക​യാ​ണു രാ​ജേ​ന്ദ്ര​ൻ. നി​ല​വി​ൽ ഒ​രു...
Read full story
ഇ​ടു​ക്കി: പ​ണി​ക്ക​ൻ കു​ടി​യി​ൽ നാ​ലു​വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി​യ​ത് മാ​ന​സി​ക അ​സ്വാ​സ്ഥ്യം മൂ​ല​മാ​ണെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ണി​ക്ക​ൻ​കു​ടി പ​റു​സി​റ്റി പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ ഷാ​ല​റ്റി​ന്‍റെ ഭാ​ര്യ ര​ഞ്ജി​നി​യാ​ണ് നാ​ലു​വ​യ​സു​ള്ള മ​ക​ൻ ആ​ദി​ത്യ​നെ കൊ​ല​പ്പെ​ടു്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്. നവംബർ 20 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ പ​ണി​ക​ഴി​ഞ്ഞ്...
Read full story
ഇടുക്കി |ഇടുക്കിയിൽ വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസ് കയറി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി സ്‌ക്കൂളില്‍ പ്ലേ സ്‌ക്കൂള്‍ ബസ്സ് അപകടത്തില്‍ തടിയമ്പാട് പറപ്പള്ളില്‍ ബെന്‍ ജോണ്‍സന്റെ മകള്‍...
Read full story
ഇടുക്കി | കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി അരവിന്ദ് കെ സുരേഷ് ആണ് മരിച്ചത്. 2025 നവംബർ 13 വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ഇവിടെയെത്തിയ...
Read full story
ഇടുക്കി : തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറം വിതരണം അവസാനിക്കുന്ന തീയതി 2025 നവംബര്‍ 14 ഉച്ചകഴിഞ്ഞ്...
Read full story
റിപ്പോര്‍ട്ട്

ഇടുക്കി മെഡിക്കൽ കോളേജിന് പുതിയ ആംബുലൻസ്

By ന്യൂസ് ഡെസ്ക് November 6, 2025
ഇടുക്കി : ഇടുക്കി മെഡിക്കൽ കോളേജിന് ലഭിച്ച പുതിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മന്ത്രിയുടെ നിർദേശപ്രകാരം കൊച്ചി വിമാനത്താവള കമ്പനി സിയാലിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നാണ് ആംബുലൻസ് ലഭ്യമാക്കിയത്. നിലവിൽ രോഗിയ്ക്ക് പ്രഥമ...
Read full story