ഫയലിലെ ജീവിതപ്രശ്‌നങ്ങള്‍ക്ക് ഓണ്‍ലൈനില്‍ പരിഹാരം
റിപ്പോര്‍ട്ട്

ഫയലിലെ ജീവിതപ്രശ്‌നങ്ങള്‍ക്ക് ഓണ്‍ലൈനില്‍ പരിഹാരം

By ന്യൂസ് ഡെസ്ക് July 2, 2020
ഇടുക്കി : ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓര്‍മപ്പെടുത്തല്‍ സാധൂകരിച്ചുകൊണ്ട് ജനങ്ങളുടെ പരാതികള്‍ക്കു ഓണ്‍ലൈനില്‍ പരിഹാരം തീര്‍പ്പാക്കാന്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ നേതൃത്വത്തില്‍ നടത്തിയ സഫലം ഓണ്‍ലൈന്‍ അദാലത്ത് വിജയകരമായി.      തൊടുപുഴ, ഉടുമ്പന്‍ചോല...
Read full story
ഇടുക്കി: മുക്കുപണ്ടം പണയംവച്ച് പണംതട്ടിയ സംഭവത്തില്‍ യുവാവിനെതിരേ കേസ്. ബൈസന്‍വാലി സ്വദേശി ബോബി ഫിലിപ്പിനെതിരേയാണ് (38) പരാതി. തൊടുപുഴ കരിമണ്ണൂര്‍ ശാഖയിലെ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി രണ്ട് തവണയായി ഒന്നരലക്ഷം കവര്‍ന്ന കേസിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ബാങ്ക് ശാഖാ മാനേജരുടെ പരാതിയെ...
Read full story
ദേശീയ സാഹസിക അക്കാദമിയുടെ പ്രവര്‍ത്തനം വിപുലമാക്കും
റിപ്പോര്‍ട്ട്

ദേശീയ സാഹസിക അക്കാദമിയുടെ പ്രവര്‍ത്തനം വിപുലമാക്കും

By ന്യൂസ് ഡെസ്ക് July 2, 2020
ഇടുക്കി : കേരള സംസ്ഥാന യുവജന ബോര്‍ഡിന്റെ കീഴില്‍ ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന  ദേശീയ സാഹസിക അക്കാദമിയുടെ  പ്രവര്‍ത്തനങ്ങള്‍  വിപുലമാക്കുന്നതിന്റെ ഭാഗമായുള്ള ഹോസ്റ്റല്‍ കം അഡ്മിനിസ്‌ട്രേറ്റീവ്  ബ്ലോക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം   കായിക  വകുപ്പ് മന്ത്രി ഇ. പി ജയരാജന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നിര്‍വ്വഹിച്ചു.യുവജനങ്ങള്‍...
Read full story
ഇടുക്കി : അടിമാലി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും പുതിയ ഡയാലിസിസ് യൂണിറ്റിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനും പ്രത്യേക അവലോകന യോഗം ചേര്‍ന്നു.എസ് രാജേന്ദ്രന്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍  എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. പുതുതായി...
Read full story
ഇടുക്കി:  ജില്ലയില്‍ മികച്ച രീതിയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദരം. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ഇന്നലെ നവജീവന്‍ 2020 പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് ജില്ലാ പൊലീസ് മേധാവി ഇവരെ...
Read full story
കയര്‍ ഭൂവസ്ത്രം കൈത്തോടിന് പുതുജീവന്‍ നല്‍കി
റിപ്പോര്‍ട്ട്

കയര്‍ ഭൂവസ്ത്രം കൈത്തോടിന് പുതുജീവന്‍ നല്‍കി

By ന്യൂസ് ഡെസ്ക് June 25, 2020
ഇടുക്കി : കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ ഉള്‍പ്പെട്ട അരയത്തിനാല്‍പ്പടി കാഞ്ഞിരംപടി തോടിന്റെ ഭാഗമായ വാഴേല്‍പ്പടി മുതല്‍ കാഞ്ഞിരം പടിവരെയുള്ള ഭാഗത്താണ് തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയര്‍ ഭൂവസ്ത്രം അണിയിക്കുന്നത്.കാടും പടര്‍പ്പും നിറഞ്ഞതും മാലിന്യവാഹിനിയുമായിരുന്ന കൈത്തോടിന് പുതുജീവന്‍ നല്‍കുകയാണ് ലക്ഷ്യം.തോടിന്റെ കരകളിടിയുകയും...
Read full story
ഇടുക്കി: മരം മുറിച്ചുകൊണ്ടുപോകുന്നതിന് സഹായിക്കാമെന്നു പറഞ്ഞ് കൈക്കൂലി വാങ്ങുന്നതിനിടെ വനപാലകന്‍ അറസ്റ്റില്‍. ഇടുക്കി ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി എസ് സിനിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. വാഴക്കുളം സ്വദേശിയായ കര്‍ഷകന്‍ ശാന്തന്‍പാറ കള്ളിപ്പറയിലെ കൃഷിയിടത്തില്‍ നടത്തുന്ന ഏലംകൃഷിക്ക് തടസമായിനിന്ന മരച്ചില്ലകള്‍...
Read full story
ഇടുക്കി: ആദിവാസി മേഖലകളില്‍ ഒന്നായ ഉറിയംപെട്ടിയിലെ കുട്ടികളും ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. എറണാകുളം ജില്ലയുടെ ഭാഗവും ഇടുക്കി, എറണാകുളം ജില്ലകളുടെ അതിര്‍ത്തി പ്രദേശവുമായ ഉറിയംപെട്ടി ആദിവാസി കോളനിയിലാണ് എസ്.റ്റി വകുപ്പിന്റെയും ബി. ആര്‍.സിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പഠന...
Read full story
ഇടുക്കി : ജില്ലാ ലൈബ്രറി കൗണ്‍സലിന്റെ ആഭിമുഖ്യത്തില്‍ വായനാ പക്ഷാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പീരുമേട് എസ്എംഎസ് ക്ലബ്ബ് ആന്‍ഡ് ലൈബ്രറി ഹാളില്‍ ഇ എസ് ബിജിമോള്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ആര്‍ തിലകന്‍ അധ്യക്ഷത വഹിച്ചു. ...
Read full story
ഇടുക്കി: കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ച് ഇടുക്കി ആര്‍ച്ച് ഡാം നിര്‍മ്മിക്കാന്‍  സ്ഥലം കാണിച്ച ആദിവാസി ഗോത്രത്തലവന്‍ ചെമ്പന്‍ കൊലുമ്പന്റെ   സമാധി സ്മാരകത്തിന്റെ നവീകരണം പൂര്‍ത്തിയാക്കിയതിന്റെ  ഉദ്ഘാടനം ജൂലൈയില്‍ നടത്തും. സ്മാരകത്തിന്റെ  നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍  റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍...
Read full story