അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍
റിപ്പോര്‍ട്ട്

അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍

By ന്യൂസ് ഡെസ്ക് June 17, 2020
ഇടുക്കി : സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത പദ്ധതിക്ക് പിന്തുണ നല്‍കി അയപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ തുടങ്ങി. പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ പരപ്പില്‍ ആരംഭിച്ച ഹോട്ടലിന്റെ ഉദ്ഘാടനം ഇ എസ് ബിജിമോള്‍ എംഎല്‍എ നിര്‍വ്വഹിച്ചു.  ഉച്ചയൂണ് 20 രൂപ നിരക്കിലും ...
Read full story
ഇടുക്കി : ഡിറ്റിപിസിയുടെ ആഭിമുഖ്യത്തില്‍ ചെറുതോണി പാറേമാവില്‍ ഹോട്ടല്‍ മഹാറാണി പ്രവര്‍ത്തനം ആരംഭിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ്.എം.പി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇടുക്കിയുടെ വിനോദ സഞ്ചാരമേഖലക്ക് ഹോട്ടല്‍ മഹാറാണിയുടെ പ്രവര്‍ത്തനംകൂടുതല്‍ കരുത്താകുമെന്ന് എം. പി പറഞ്ഞു. ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക്...
Read full story
കുമളി 14-ാം വാര്‍ഡില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍
അറിയിപ്പുകള്‍

കുമളി 14-ാം വാര്‍ഡില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍

By ന്യൂസ് ഡെസ്ക് June 15, 2020
ഇടുക്കി: കുമളി ഗ്രാമപഞ്ചായത്തിലെ  14-ാം വാര്‍ഡില്‍ കോവിഡ് സെക്കന്‍ഡറി കോണ്‍ടാക്ടിന്റെ പശ്ചാത്തലത്തില്‍ കര്‍ശന ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി  ജില്ലാ കളക്ടര്‍  ഉത്തരവു പുറപ്പെടുവിച്ചു. നിയന്ത്രണങ്ങള്‍: 1) വാര്‍ഡില്‍ വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാല്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കേണ്ടതും,...
Read full story
ഇടുക്കി : കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവച്ച ദേവികുളം താലൂക്ക് അദാലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പരാതി പരിഹാരവുമായി ജില്ലാകളക്ടര്‍ എച്ച്.ദിനേശന്‍.  സഫലം 2020 പരാതിപരിഹാര അദാലത്തിന്റെ ഭാഗമായി ദേവികുളം താലൂക്ക് തല അദാലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പരാതികള്‍ കേട്ട് പരിഹാര നടപടികള്‍ക്ക്...
Read full story
ഇടുക്കി : ദേശീയപാതയിലും സംസ്ഥാനപാതയിലും ഇനിയും അപകട നിലയിലുള്ള മരങ്ങള്‍ അടിയന്തിരമായി മുറിച്ചു മാറ്റാന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ദേശീയപാതാ അതോറിറ്റിക്കും  പൊതുമരാമത്തു വകുപ്പിനും വനംവകുപ്പിനും നിര്‍ദേശം നല്‍കി. മഴ കനത്തുവരുന്ന  ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണം. ജില്ലാ ദുരന്തനിവാരണ...
Read full story
ഇടുക്കി : മൂന്നാറിലും പരിസര പ്രദേശങ്ങളിലും വന്യജീവിശല്യം രൂക്ഷമായതോടെ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പ് മേധാവികളുടെ പ്രത്യേക യോഗം ചേര്‍ന്നു.  ഇടുക്കി എം. പി ഡീന്‍ കുര്യാക്കോസ്, ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍, സബ്കളക്ടര്‍  പ്രേംകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാ യിരുന്നു...
Read full story
ഇടുക്കി : അടിമാലിയില്‍ നിന്ന് ഇന്നലെ (10.6.2020)  185 അതിഥി തൊഴിലാളികള്‍ വെസ്റ്റ് ബംഗാളിലേക്ക് മടങ്ങി. അടിമാലി  ഗ്രാമപഞ്ചായത്തില്‍ നിന്നും നാലു കെ.എസ്ആര്‍ടിസി ബസുകളിലായാണ് തൊഴിലാളികള്‍ മടങ്ങിയത്. ഇതില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. തൊഴിലാളികള്‍ക്ക് യാത്രാവേളയില്‍ കഴിക്കാനുള്ള ഭക്ഷ്യ...
Read full story
ഇടുക്കി : പരപ്പ് – വളകോട് റോഡിന്റെ നവീകരണം ആരംഭിച്ചു
റിപ്പോര്‍ട്ട്

ഇടുക്കി : പരപ്പ് – വളകോട് റോഡിന്റെ നവീകരണം ആരംഭിച്ചു

By ന്യൂസ് ഡെസ്ക് June 10, 2020
ഇടുക്കി : തേക്കടി-കൊച്ചി സംസ്ഥാനപാതയുടെ ഭാഗമായ പരപ്പ് മുതല്‍ വളകോട് വരെയുള്ള പാതയുടെ നവീകരണം  ഉദ്ഘാടനം ആരംഭിച്ചു. നിര്‍മ്മാണജോലികളുടെ ഉദ്ഘാടനം  ഇ.എസ് ബിജിമോള്‍ എംഎല്‍എ  നിര്‍വ്വഹിച്ചു. ബിഎംബിസി നിലവാരത്തിലാണ് പാതയുടെ ജോലികള്‍ നടത്തുക. വളകോട് മുതല്‍ പരപ്പ് വരെയുള്ള 8 കിലോമീറ്റര്‍...
Read full story
ഇടുക്കി : തൊടുപുഴ താലൂക്കില്‍ നിന്ന് 450 അതിഥി തൊഴിലാളികള്‍ പശ്ചിമ ബംഗാളിലേക്ക് മടങ്ങി. തൊടുപുഴയില്‍ നിന്നും ഒമ്പത് ബസിലായി ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിച്ചാണ് തൊഴിലാളികളെ യാത്രയാക്കിയത്. വൈകിട്ട് 9.30 ന് കൊല്‍ക്കത്തയിലേക്കുള്ള ട്രെയിനിലാണ് ഇവര്‍ മടങ്ങുന്നത്. മടങ്ങാനുള്ള തൊഴിലാളികള്‍ക്ക് താലൂക്കിലെ...
Read full story
ഇടുക്കി: കോവിഡ് 19  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് ജില്ലാ പാലിയേറ്റീവ് പരിചരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. ജില്ലയില്‍ 52 പഞ്ചായത്തുകളിലും രണ്ട് മുന്‍സിപ്പാലിറ്റിക ളിലും   ആയി 54 പ്രാഥമിക യൂണിറ്റ് നഴ്‌സുമാരും, 13 കമ്മ്യൂണിറ്റി ഹെല്‍ത്ത്...
Read full story