ഇടുക്കി:  കൊലുമ്പനും ഇടുക്കിയും ശങ്കരാടിയും മുതല്‍ മമ്മൂക്കയും ലാലേട്ടനും തങ്കുപ്പൂച്ചയും വരെ.... കൊറോണ ബോധവല്‍ക്കരണത്തിനായി തൊടുപുഴയില്‍ വിരിഞ്ഞ കാര്‍ട്ടൂണ്‍ മതിലില്‍ താരങ്ങളായി. കേരളാ കാര്‍ട്ടൂണ്‍ അക്കാഡമിയും കേരളാ സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്നാണ് വ്യത്യസ്ഥതയാര്‍ന്ന കൊറോണ ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. തൊടുപുഴ ഗാന്ധിസ്‌ക്വയറിന്...
Read full story
ഇടുക്കി: ഇടുക്കി ഡാം തുറക്കേണ്ടിവന്നാല്‍ പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കാനുള്ള ആദ്യ ട്രയല്‍ സൈറണ്‍ മുഴങ്ങി. ചൊവ്വാഴ്ച പകല്‍ 11.20ഓടെയാണ് ആദ്യപരീക്ഷണമായി എട്ട് കിലോമീറ്റര്‍ ദൂരത്തെത്തുന്ന പുതിയ സൈറണ്‍ മുഴങ്ങിയത്. വിവിധ സ്ഥലങ്ങളില്‍ സൈറണ്‍ പലവട്ടം ട്രയല്‍ നടത്തി ഏറ്റവും കൂടുതല്‍...
Read full story
കമ്പം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ തങ്ങളുടെ ഏലത്തോട്ടങ്ങളിലേക്ക് പോകാന്‍ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ സമരം നടത്തി. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഏലത്തോട്ടം സ്വന്തമായുള്ളവരാണ് സമരവുമായി രംഗത്തെത്തിയത്. രണ്ട് മാസത്തിലധികമായി ഏലത്തോട്ടങ്ങളിലേക്ക് പോകാനാകാത്തതിനാല്‍ വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍...
Read full story
ഇടുക്കി: പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനു ക്ഷീരവികസനവകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന മില്‍ക് ഷെഡ് ഡെവലപ്പ്മെന്റ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി ഗോധനം ( സങ്കര വര്‍ഗ്ഗം, നാടന്‍ പശു ), 2 പശു യൂണിറ്റ്, അഞ്ചു പശു യൂണിറ്റ്,...
Read full story
ഇടുക്കി: ആന്റണി മുനിയറയ്ക്ക് രണ്ടാമതും മികച്ച റിപ്പോർട്ടിംഗിനുള്ള പ്രസാർ ഭാരതി അവാർഡ് ലഭിച്ചു. ഇടുക്കിയിലെ മേഖലകളിലെ ആദിവാസികള്‍ കൊറോണയെ പ്രതിരോധിക്കുന്നതിനായി മാസ്‌ക് വ്യാപകമായി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. മെയ് 9 മുതല്‍ 15 വരെ റിപ്പോര്‍ട്ട് ചെയ്ത മികച്ച...
Read full story
ചിന്നക്കനാൽ (ഇടുക്കി): ചിന്നക്കനാലിൽ വീണ്ടും ചെന്നായ് കൂട്ടം ഇറങ്ങി ആക്രമണം അഴിച്ചുവിട്ടു. ആദിവാസികൾക്ക് സർക്കാർ പദ്ധതിയിൽ വാങ്ങി നൽകിയ എരുമകളെ ആണ് ഇത്തവണ കൂട്ടത്തോടെ കടിച്ചുകൊന്നത്. കൂട്ടമായി മേയാൻ വിടുന്ന എരുമ കിടാവുകൾ മടങ്ങിവരാഞ്ഞതോടെ നടത്തിയ തിരച്ചിലിലാണ് ചെന്നായ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി...
Read full story
കട്ടപ്പന: ഇടവകയ്ക്കു കീഴിലുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരിയെ കെണിയില്‍പെടുത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ വൈദികനെ സ്ഥലംമാറ്റി. ഇതിനിടെ ഇയാളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ രൂപതാതലത്തില്‍ നടക്കുന്നതായും വിവരമഉണ്ട്. കട്ടപ്പനയ്ക്കടുത്ത് വെള്ളയാംകുടിയിലുള്ള പള്ളിയിലെ വികാരിയാണ് സ്വന്തം ഇടവകയിലെ വീട്ടമ്മയെ ലൈംഗികചൂഷണം നടത്തിയതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുള്ളത്....
Read full story
ഇടുക്കി: ഇടുക്കിയില്‍ തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്ത് രോഗബാധ കണ്ടെത്തിയതിനാല്‍ എട്ട് ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ പുറ്റടിയില്‍ ബേക്കറി ഉടമയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് രണ്ട് പഞ്ചായത്തുകളിലായി എട്ട് വാര്‍ഡുകള്‍ ഹോട്ട് സ്പോട്ടായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കരുണാപുരം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും...
Read full story
ഇടുക്കി: ലോക മാതൃദിനത്തില്‍ ഇടുക്കിജില്ലയിലെ നെടുങ്കണ്ടത്തുനിന്ന് ഒരു സങ്കടക്കാഴ്ച. ആണ്‍മക്കള്‍ ഉപേക്ഷിച്ച് തെരുവില്‍ അലയേണ്ടിവന്ന മാതാവിന്റെ കഥ. അമ്മയെ ഉപേക്ഷിച്ച ആണ്‍മക്കള്‍ക്കെതിരേ നെടുങ്കണ്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. താന്നിമൂട് ഇല്ലിക്കാനം വെച്ചൂത്താഴത്ത് തങ്കമ്മ(67)യാണ് പ്രായപൂര്‍ത്തിയായ ആണ്‍മക്കള്‍ ഉണ്ടായിട്ടും ആരും സംരക്ഷിക്കാനില്ലാതെ പെരുവഴിയില്‍ അവശയായി...
Read full story
നരഭോജിക്കു കെണിയൊരുക്കി വനപാലകര്‍
റിപ്പോര്‍ട്ട്

നരഭോജിക്കു കെണിയൊരുക്കി വനപാലകര്‍

By ന്യൂസ് ഡെസ്ക് May 9, 2020
കോന്നി: നരഭോജിയെ വീഴ്ത്താന്‍ കെണിയൊരുങ്ങി. വ്യാഴാഴ്ച ഇടുക്കി കഞ്ഞിക്കുഴി വടക്കേതില്‍ വിനീഷ് മാത്യുവിനെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ റബര്‍തോട്ടത്തില്‍ ടാപ്പിങ് നടത്തിക്കൊണ്ടിരിക്കേ കൊലപ്പെടുത്തിയ നരഭോജി കടുവ പിടികൂടാനാണ് കെണിയൊരുക്കിയത്. കടുവ രാത്രികാലങ്ങളില്‍ നാട്ടിലാകെ ചുറ്റിനടക്കുന്നത് പൊതുജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. ഇതാണ് കടുവയെ പിടികൂടാനായി കെണിയൊരുക്കാന്‍...
Read full story