ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ബെ​ർ​ക്ക​മാ​ൻ​സ് കോ​ള​ജ് രാ​ജ്യ​ത്തി​നും സ​മൂ​ഹ​ത്തി​നും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ. ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​ന​വും ശ​താ​ബ്ദി സ്മാ​ര​ക​മാ​യി കോ​ള​ജി​ൽ സ്ഥാ​പി​ത​മാ​കു​ന്ന ഡോ.​കെ.​എം. ഏ​ബ്ര​ഹാം സെ​ന്‍റ​ർ ഫോ​ർ എ​ന​ർ​ജി ആ​ൻ​ഡ് എ​ൺ​വ​യ​ൺ​മെ​ന്‍റി​ന്‍റെ​യും ബ​ർ​ക്കു​മാ​ൻ​സ്...
Read full story
ഗുവാഹത്തി | രാജ്യത്തെ വോട്ടർപട്ടികയിൽ നിന്ന് മാത്രമല്ല, ഇന്ത്യയിൽ നിന്ന് തന്നെ നിയമവിരുദ്ധ കുടിയേറ്റക്കാരെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസം പോലീസ് 10-ാം ബറ്റാലിയന്റെ പുതിയ ക്യാമ്പസിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ...
Read full story
കൊച്ചി: പ്രീമിയം മദ്യം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് വൈറ്റില മെട്രോ സ്‌റ്റേഷനില്‍ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ ആദ്യ പ്രീമിയം ഔട്ട്‌ലെറ്റ്. ഹൈ സ്പിരിറ്റ്‌സ് എ ബെവ്‌കോ എന്ന് പേരിട്ട ഔട്ട്‌ലെറ്റ് കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു.ഒരു മെട്രോ സ്‌റ്റേഷനില്‍...
Read full story
തിരുവനന്തപുരം | പൊതുജനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ ഒരുമിച്ച് ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിന് ജനകേന്ദ്രിത ഡിജിറ്റല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ‘നമ്മുടെ കേരളം’ തയ്യാറാകുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലും സുരക്ഷിതമായും ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. ‘നമ്മുടെ കേരളം’ ആപ്പിന്റെ ഔദ്യോഗിക പ്രകാശനം...
Read full story
നെ​​ടു​​മ്പാ​​ശേ​​രി: സി​​യാ​​ല്‍ എ​​യ്‌​​റോ​​പാ​​ര്‍ക്ക് പ​​ദ്ധ​​തി​​യു​​ടെ ഒ​​ന്നാം ഘ​​ട്ടം ഉ​​ദ്ഘാ​​ട​​നം ഫെബ്രുവരി 9 ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ നി​​ര്‍വ​​ഹി​​ക്കും.ഇ​​തോ​​ടെ കൊ​​ച്ചി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ 36 ഏ​​ക്ക​​റി​​ല്‍ 101 കോ​​ടി രൂ​​പ ചെ​​ല​​വി​​ല്‍ നി​​ര്‍മി​​ക്കു​​ന്ന ആ​​റ് പ​​ദ്ധ​​തി​​ക​​ളാ​​ണ് എ​​യ്‌​​റോ പാ​​ര്‍ക്കി​​ന്‍റെ ഭാ​​ഗ​​മാ​​കു​​ക. പൂ​​ര്‍ത്തി​​യാ​​ക്കി​​യ മൂ​​ന്നു...
Read full story
​തിരു​വ​ന​ന്ത​പു​രം: വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ​യെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ വാ​ഴോ​ട്ടു​കോ​ണം കൗ​ൺ​സി​ല​ർ സു​ഗ​ത​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​ത്തി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. വാ​ഴോ​ട്ടു​കോ​ണ​ത്തെ മ​ഹി​ളാ​മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത് മ​ന്ത്രി വീ​ണാ ജോ​ർ​ജാ​യി​രു​ന്നു. എ​ന്നാ​ൽ മ​ന്ത്രി​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​ക​നാ​യ​തി​നെ...
Read full story
തിരുവനന്തപുരം | ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്‌മെന്റ് ഹബ് ആകാനുള്ള ലക്ഷ്യവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മാണം ആരംഭിക്കുന്നു. രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം ഇന്ന് (ജനുവരി 23, വെള്ളി) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന്...
Read full story
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ​ര്‍​ക്കാ​ര്‍ ലോ ​കോ​ള​ജി​ല്‍ സ്ഥാ​പി​ച്ച ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞു. ഹ​ര്‍​ജി വീ​ണ്ടും ഫെ​ബ്രു​വ​രി ആ​റി​നു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ണ്ഡ​പം നി​ര്‍​മി​ച്ച​ത് സ​ര്‍​ക്കാ​രി​ന്‍റെ​യോ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ​യോ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ണ്ഡ​പം...
Read full story
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം 24ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ർ​വ​ഹി​ക്കും. അ​ടു​ത്ത ഘ​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ തു​റ​മു​ഖ​ത്തി​ന്‍റെ വാ​ർ​ഷി​ക​ശേ​ഷി 15 ല​ക്ഷം ടി​ഇ​യു​വി​ൽ നി​ന്ന് 50 ല​ക്ഷം ടി​ഇ​യു​വാ​യി ഉ​യ​രും.ബെ​ര്‍​ത്ത് നി​ല​വി​ലു​ള്ള 800 മീ​റ്റ​റി​ല്‍...
Read full story
​​​ തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന് ജനുവരി 14 ന് ​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അറിയിച്ചു. . തൃശൂർ തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നി​​​യാണ് പ്ര​​​ധാ​​​ന​​ വേ​​​ദി​​​. 18ന് ​​​സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ന​​​ട​​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും..മോ​​​ഹി​​​നി​​​യാ​​​ട്ടം, ഭ​​​ര​​​ത​​​നാ​​​ട്യം,...
Read full story