ത്യശ്ശൂര്‍| എറണാകുളം – ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികള്‍ ഗണഗീതം പാടിയതിനെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും. തീവ്രവാദ ഗാനം ഒന്നുമല്ല കുട്ടികൾ ചൊല്ലിയതെന്ന് സുരേഷ് ഗോപിയും ആര്‍എസ്എസ് ഗണഗീതം ചൊല്ലിയാല്‍ എന്താണ്...
Read full story
തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ വി​ദ്യാ​ർ​ത്ഥിക​ളെ​ക്കൊ​ണ്ട് ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദ​ക്ഷി​ണ റെ​യി​ല്‍​വേ​യു​ടെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.അ​പ​ര​മ​ത വി​ദ്വേ​ഷ​വും വ​ർ​ഗീ​യ വി​ഭ​ജ​ന രാ​ഷ്ട്രീ​യ​വും നി​ര​ന്ത​രം പ്ര​സ​രി​പ്പി​ക്കു​ന്ന ആ​ർ​എ​സ്എ​സി​ന്‍റെ ഗാ​നം സ​ർ​ക്കാ​രി​ന്‍റെ...
Read full story
അരൂർ : കെല്‍ട്രോണ്‍ ക്രാസ്നി ഡിഫൻസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇലക്‌ട്രോണിക് ഇന്റഗ്രേഷൻ ബേയുടെ ശിലാസ്ഥാപനം ഇന്ന് രാവിലെ 10.30ന് അരൂരിലെ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സില്‍ മന്ത്രി പി രാജീവ് നിർവഹിക്കും. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ ക്രാസ്‌നി ഡിഫെൻസ് ടെക്നോളോജിസ് ലിമിറ്റഡുമായി ചേർന്ന്...
Read full story
തിരുവനന്തപുരം : 'മുഖ്യമന്ത്രി എന്നോടൊപ്പം' (CM with ME) സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം സെപ്റ്റംബർ 29 ന് വൈകിട്ട് 5 ന് വെള്ളയമ്പലത്ത് പഴയ എയർ ഇന്ത്യ ഓഫീസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മേൽനോട്ട ചുമതല ഇൻഫർമേഷൻ പബ്ലിക്...
Read full story
റിപ്പോര്‍ട്ട്

ജനാധികാര ജനാധിപത്യം – നീതി സദസ്സ്

By ന്യൂസ് ഡെസ്ക് September 28, 2025
കൊച്ചി: റിപ്പബ്ലിക്ക് ഓഫ് പബ്ലിക് പവർ ഇന്ത്യ (ROPP-INDIA)യുടെ ആഭിമുഖ്യത്തിൽ ജനാധികാര ജനാധിപത്യ നീതി സദസ്സ് സെപ്റ്റംബർ 29നു എറണാകുളം കലൂർ റിനുവൽ സെന്ററിൽ നടത്തുന്നതാണ്. തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുന്നത് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ...
Read full story
തിരുവനന്തപുരം : പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ ഉദ്ഘാടനം സെപ്തംബർ 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. 2025 സെപ്റ്റംബർ 22 മുതല്‍ ഒക്ടോബര്‍ 22...
Read full story
റിപ്പോര്‍ട്ട്

കോതമംഗലം ചെറിയപള്ളിയില്‍ കന്നി 20 പെരുന്നാൾ

By ന്യൂസ് ഡെസ്ക് September 14, 2025
കോതമംഗലം: കോതമംഗലം മാർ തോമാ ചെറിയപള്ളിയില്‍ കന്നി 20 പെരുന്നാളിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. സെപ്തംബർ 25 നാണ് കൊടിയേറ്റ്.ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിലാണ് പ്രധാന പെരുന്നാള്‍ ആഘോഷം. യല്‍ദോ മാർ ബസേലിയോസ് ബാവയുടെ കബറിടം വണങ്ങാൻ പതിനായിരകണക്കിന് വിശ്വാസികളെത്തും. പന്തലിന്റെ കാല്‍നാട്ട്...
Read full story
കൊച്ചി : അസോസിയേഷൻ ഓഫ് ഓൺലൈൻ ജർണ്ണലിസ്റ്റ് (AOJ) യുടെ പ്രഥമ ഐ.ഡി കാർഡ് വിതരണയോഗം എറണാകുളം വൈറ്റിലയിൽ നടന്നു. ഓൺലൈൻ മാധ്യമ പ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസ്, ഓൺലൈൻഎഴുത്തുകാർ തുടങ്ങി അസംഘടിത വാർത്താ പ്രവർത്തകർക്കായുള്ള ആദ്യ കൂട്ടായ്മയാണ് അസോസിയേഷൻ ഓഫ്...
Read full story
കല്‍പ്പറ്റ: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം ഓ​ഗസ്റ്റ് 31 ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ആനക്കാംപൊയില്‍ സെയ്ന്റ് മേരീസ് സ്‌കൂള്‍ഗ്രൗണ്ടിലാണ് ചടങ്ങ്.ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ട്വിന്‍ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്നത്. കേരളത്തിന്റെ വികസനരംഗത്ത്...
Read full story
തിരുവനന്തപുരം | സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (25.08.2025) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഇ കെ നായനാർ പാർക്കിൽ നിർവഹിക്കും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിക്കും തൊഴിൽ മന്ത്രി...
Read full story