കണ്ണൂർ : കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മികവ് മാതൃകാപരമാണെന്നും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി..ശിവൻകുട്ടി പറഞ്ഞു. ഒക്ടോബർ 17ന് പി. കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലിം യു പി സ്കൂള്‍ ശതാബ്ദി സ്മാരക ഹാളിന്റെയും എൻഡോവ്മെന്റ് വിതരണത്തിന്റെയും ഉദ്ഘാടനം...
Read full story
തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഒക്ടോബർ 8ന് നിയമസഭയിലേക്ക് മാര്‍ച്ച്‌ നടത്തും.പൊലീസിലെ മാഫിയവല്‍ക്കരണം, മുഖ്യമന്ത്രി മലപ്പുറം ജില്ലക്കെതിരെ നടത്തിയ പരാമര്‍ശം തുടങ്ങിയ വിവിധ വിഷയങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. തൃശ്ശൂര്‍ പൂരം കലക്കിയ സംഭവത്തില്‍...
Read full story
റിപ്പോര്‍ട്ട്

സഞ്ചരിക്കുന്ന റേഷൻ കടകള്‍ വരുന്നു

By ന്യൂസ് ഡെസ്ക് October 4, 2024
ഇടുക്കി: വിദൂരസ്ഥലങ്ങളിലെ ആദിവാസികള്‍ക്കായി സഞ്ചരിക്കുന്ന റേഷൻ കടകള്‍ വരുന്നു. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കില്‍ ശാന്തൻപാറ പഞ്ചായത്തിലെ ആടുവിളന്താൻകുടി, ശങ്കരപാണ്ഡ്യൻമെട്ട്,ദേവികുളം താലൂക്കില്‍ നല്ലതണ്ണി, കടലാർ, നയമക്കാട് പ്രദേശങ്ങളിലേക്കാണ് പുതുതായി സഞ്ചരിക്കുന്ന റേഷൻ കടകള്‍ ആരംഭിക്കുന്നത്. മന്ത്രി ജി.ആർ.അനില്‍ നാളെ നിർവഹിക്കും സഞ്ചരിക്കുന്ന...
Read full story
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം 2023 മെയ് മാസം
റിപ്പോര്‍ട്ട്

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം 2023 മെയ് മാസം

By ന്യൂസ് ഡെസ്ക് May 17, 2023
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം 2023 മെയ് മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാകും ചടങ്ങ്. ഒമ്പതു വര്‍ഷം മുമ്പ് 2014 മേയ് 16 നാണ് മോദി ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ പലഭാഗത്തുനിന്നും അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബ ആരോഗ്യകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം...
Read full story
കോന്നി ജോയിന്റ് ആര്‍ടിഒ ഓഫീസ് ഉദ്ഘാടനം ജൂലൈ മൂന്നിന്
റിപ്പോര്‍ട്ട്

കോന്നി ജോയിന്റ് ആര്‍ടിഒ ഓഫീസ് ഉദ്ഘാടനം ജൂലൈ മൂന്നിന്

By ന്യൂസ് ഡെസ്ക് June 25, 2020
പത്തനംതിട്ട : കോന്നി ജോയിന്റ് ആര്‍ടിഒ ഓഫീസ് ജൂലൈ മൂന്നിന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കോന്നി ആനക്കൂട് റോഡില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ബി ആന്‍ഡ് ബി ബില്‍ഡിംഗ്‌സില്‍ 1950...
Read full story
ആലപ്പുഴ: കുട്ടനാടിന്റെ വികസനത്തില്‍ തന്ത്രപ്രധാന ചുവടുവയ്പ്പായി മങ്കൊമ്പ് സിവില്‍സ്റ്റേഷന്‍ പാലം പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ ഗതാഗതത്തിന് തുറന്നുകൊടുത്തു. ആഘോഷപൂര്‍വം നടത്തേണ്ടിയിരുന്ന ചടങ്ങ് കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് നടത്തിയത്. കുട്ടനാട് മണ്ഡലത്തില്‍ പുളിങ്കുന്ന് - ചമ്പക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമല...
Read full story
കര്‍താപൂര്‍ നവംബര്‍ 9: രാജ്യം അയോദ്ധ്യ വിധിയ്ക്കായി കാത്തിരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാസ്പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയില്‍. ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാകിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിനായാണ് മോദി ഗുരുദാസ്പൂരിലെത്തിയത്. ഇന്നാണ് കര്‍ത്താപൂര്‍...
Read full story
കര്‍ത്താപൂര്‍ ഇടനാഴി ഉദ്ഘാടനം ഇന്ന്
റിപ്പോര്‍ട്ട്

കര്‍ത്താപൂര്‍ ഇടനാഴി ഉദ്ഘാടനം ഇന്ന്

By ന്യൂസ് ഡെസ്ക് November 9, 2019
ന്യൂഡല്‍ഹി നവംബര്‍ 9: കര്‍ത്താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഇന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാസ്പൂരില്‍ നിന്ന് കര്‍താപൂറിലേക്കുള്ള പാത തുറന്നു കൊടുക്കും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, നവജ്യോത് സിംഗ്, സണ്ണി ഡിയോള്‍ തുടങ്ങിയവരും സംഘത്തിലുണ്ട്....
Read full story