കൊച്ചി:എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നവംബർ 11 തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും. സ്‌കൂള്‍ കായിക മേളയുടെ സമാപനം നടക്കുന്നതിനാലാണ് അവധി....
Read full story
റിപ്പോര്‍ട്ട്

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ആലപ്പുഴയില്‍

By ന്യൂസ് ഡെസ്ക് November 10, 2024
ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം 2024 നവംബർ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍ നടക്കും. 15ന് സെന്‍റ് ജോസഫ്‌ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ. എൻ. ബാലഗോപാല്‍, സജി ചെറിയാൻ, പി....
Read full story
തിരുവനന്തപുരം : കെഎസ്‌ആർടിസിയുടെ ഡിപ്പോകളില്‍ മെഡിക്കല്‍ കെയർ സംവിധാനം സജ്ജമാക്കും. ആദ്യ എമർജൻസി മെഡിക്കല്‍ കെയർ യൂണിറ്റിന്‍റെ ഉദ്ഘാടനംനവംബർ 5 ന് ഉച്ച്‌കഴിഞ്ഞ് മൂന്നിന് തിരുവനന്തപുരത്ത് നടക്കും.സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ കേരളയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സെൻട്രല്‍ ബസ് സ്റ്റാൻഡില്‍...
Read full story
പാലക്കാട്: എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍നിന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ ഇറങ്ങിപ്പോയി.ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്ത കണ്‍വെൻഷനില്‍ വേദിയില്‍ ഇരിപ്പിടം നല്‍കാത്തതിനെ തുടര്‍ന്ന് മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞാണ് സന്ദീപ് വാര്യർ ഇറങ്ങിപ്പോയത്. ബി.ജെ.പിയില്‍...
Read full story
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴില്‍ദാന മേളയായ റോസ്ഗാർ മേളയുടെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ മുഖ്യാതിഥിയാകും.തൈക്കാട് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയില്‍ 2024 ഒക്ടോബർ 9ന് രാവിലെ നടക്കുന്ന പരിപാടിയില്‍ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറല്‍ ജെ.ടി. വെങ്കിടേശ്വരലു,...
Read full story
റിപ്പോര്‍ട്ട്

.തെരുവുനായ ആക്രമണം : ശാശ്വത പരിഹാരം കാണണമെന്ന് ജോസ് മാവേലി

By ന്യൂസ് ഡെസ്ക് October 28, 2024
ആലുവ: തെരുവുനായ ആക്രമണം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് അനാസ്ഥ തുടരുകയാണെന്ന് തെരുവുനായ വിമുക്ത കേരള സംഘം ചെയർമാൻ ജോസ് മാവേലി ആരോപിച്ചു. ആലുവ ഒ.കെ.എസ്.കെ. കരാട്ടെ സ്കൂള്‍ വിദ്യാർത്ഥികളും രക്ഷിതാക്കളും പരിശീലകരും പങ്കെടുത്ത പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് മാവേലി....
Read full story
കൊല്ലം: അധികാരത്തിനും അഴിമതിക്കും വേണ്ടി മതേതരത്വത്തെയും മാർക്സിസത്തെയും സംഘപരിവാറിന്റെ കാല്‍ക്കീഴില്‍ പണയം വെച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അഭിപ്രായപ്പെട്ടു. ഇടതുപക്ഷ എം.എല്‍.എമാരുമായി ബന്ധപ്പെട്ട 100 കോടി വിവാദം ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഓക്ടോബർ 26ന് മയ്യനാട്...
Read full story
കട്ടപ്പന: കട്ടപ്പന സർക്കാർ ഐ ടി ഐ യ്ക്ക് വേണ്ടി അന്താരാഷ്ട്രനിലവാരത്തില്‍ നിർമ്മിച്ച പുതിയ കെട്ടിടതത്ിന്റെ ഉദ്ഘാടനം 2024 ഒക്ടോബർ 21 ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഒരു പുതിയ കെട്ടിടം തുറക്കുക മാത്രമല്ല, സാങ്കേതിക വിദ്യാഭ്യാസത്തിൻ്റെ ഒരു...
Read full story
ഇടുക്കി : 2025 ന്റെ തുടക്കത്തില്‍തന്നെ ചെറുതോണി ബസ് സ്റ്റാൻഡില്‍ നിന്ന് അന്തർജില്ലാ സർവീസുകള്‍ ആരംഭിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സർക്കാരിൻറെ നാലാം നൂറ്ദിന പരിപാടിയുടെ ഭാഗമായി ജലവിഭവവകുപ്പിന്റെ നേതൃത്വത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ പൂർത്തീകരിച്ച മഴവെള്ള സംഭരണികളുടെ ഉദ്ഘാടനം ഒക്ടോബർ...
Read full story
റിപ്പോര്‍ട്ട്

കട്ടപ്പന ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

By ന്യൂസ് ഡെസ്ക് October 19, 2024
കട്ടപ്പന: ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം 2024 ഒക്ടോബർ 21ന് രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. 4.84 കോടി രൂപ സർക്കാർ ഫണ്ട് ചെലവഴിച്ചാണ് നിർമാണം..മന്ത്രി റോഷി അഗസ്റ്റിൻ...
Read full story