ദില്ലി : പാലസ്‌തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകള്‍ ആര്യ മരിച്ച നിലയില്‍. എംബസി ആസ്ഥാനത്താണ്‌ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കര്‍ ഇദ്ദേഹത്തിന്റെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. എന്നാല്‍ മരണകാരണനോ മറ്റുവിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പലസ്‌തീന്‍ സര്‍ക്കാര്‍...
Read full story
തിരുവനന്തപുരം: ബഹ്‌റിനിലെ ഏഷ്യൻ സ്‌കൂളിൽ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് തുടർ പഠനത്തിന് എൻ.ഒ.സി നൽകാൻ കുട്ടിയുടെ പിതാവ് മനു വർഗീസിനോട് നിർദ്ദേശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. നിയമപരമായി വിവാഹ മോചനം നേടാത്ത അച്ഛൻ, അമ്മയുടെ വിസ റദ്ദാക്കുകയും കുട്ടിയേയും...
Read full story
കുവൈത്ത്‌ സിറ്റി : ഗള്‍ഫില്‍ ജോലിക്കുപോകുന്ന നഴ്‌സുമാര്‍ റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ക്ക്‌ കൊടുക്കാവുന്ന പരമാവധി തുക 30,000 രൂപയെന്ന്‌ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളളതായി കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്‌. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഒരുരൂപപോലും കൂടുതല്‍ നല്‍കരുതെന്നും അതിനെക്കാള്‍ കൂടുതലായി വാങ്ങുന്ന ഒരു...
Read full story
വാഷിങ്ങ്ടണ്‍: പാലസ്തിനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ നിലപാടുമായി ഇന്ത്യ. ഇരുവിഭാഗവും സംയമനം പാലിച്ച് ഉടനടി സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യു.എനിലെ ഇന്ത്യയിലെ സ്ഥിരം പ്രതിനിധിയും അംബാസഡറുമായ ടി.എസ്. തിരുമൂര്‍ത്തി 16/05/21 ഞായറാഴ്ച പറഞ്ഞു. ഇസ്രായേലും പാലസ്തിനും തമ്മിലുള്ള ചര്‍ച്ച പുനരാരംഭിക്കുന്നതിന്...
Read full story
ബെയ്ജിങ്: നിയന്ത്രണരേഖയില്‍ സമാധാനം നിലനിര്‍ത്തുന്നതു സംബന്ധിച്ച സമവായം ചൈന അവഗണിക്കുകയാണെന്നു ഇന്ത്യ.സമാധാനം പുനഃസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ സമവായത്തിന്റെ പ്രാധാന്യം മൂടിവയ്ക്കാന്‍ ചൈന ശ്രമിക്കുകയാണെന്നും ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി ആരോപിച്ചു. കിഴക്കന്‍ ലഡാക്കില്‍നിന്നു ചൈനീസ് സൈന്യം പൂര്‍ണമായി പിന്‍മാറണമെന്നും മിസ്രി ആവശ്യപ്പെട്ടു....
Read full story