കൊച്ചി: ഓസ്ട്രേലിയയില്‍ മന്ത്രിയായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന മലയാളി ജിൻസണ്‍ ആന്റോ ചാള്‍സിനെ സ്വീകരിക്കാൻ സഹപ്രവർത്തകരും സ്നേഹിതരും കുടുംബാംഗങ്ങളും. ജനുവരി 11 ശനിയാഴ്ച രാത്രി പത്തു മണിക്ക് കൊച്ചി ഇന്റർ നാഷണല്‍ എയർപോർട്ടില്‍ എത്തുന്ന ജിൻസനെ ആലുവ എംഎല്‍എ അൻവർ സാദത്തും...
Read full story
.ഡല്‍ഹി: ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച രണ്ട് യുദ്ധക്കപ്പലുകളും ഒരു ഡീസല്‍-ഇല‌‌ക്ട്രിക് അന്തര്‍വാഹിനിയും 2025 ജനുവരി 15ന് മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും. സൂറത്ത്, നീലഗിരി എന്നീ കപ്പലുകളും വാഗ്ഷീര്‍ എന്ന അന്തര്‍ വാഹിനി യുമാണു കമ്മീഷന്‍ ചെയ്യുക.ആധുനിക...
Read full story
ഡല്‍ഹി: ജയില്‍ കാലാവധി പൂർത്തിയാക്കിയ ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ. പാക് ജയിലിലുള്ള 183 തടവുകാരെ തിരിച്ചയയ്ക്കുന്നത് വേഗത്തിലാക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. 2008 ഉടമ്പടിയുടെ ഭാഗമായി ഇരുരാജ്യങ്ങളും ജനുവരി ഒന്ന്, ജൂലൈ ഒന്ന് തീയതികളില്‍ തടവുകാരെയും...
Read full story
ലണ്ടന്‍: യുകെയിലെ പ്രശസ്തമായ കേംബ്രിഡ്ജ് യൂനിയന്‍ സൊസൈറ്റിയുടെ പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി അനൗഷ്ക കാലെ തെരഞ്ഞെടുക്കപ്പെട്ടു.126 വോട്ടാണ് ഇരുപത്താറുകാരിക്കു ലഭിച്ചത്. പ്രസിഡന്‍റ് പദവിയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വംശജയും നാലാമത്തെ ഏഷ്യന്‍ വംശജയുമായ അനൗഷ്ക കാലെ ചരിത്രത്തില്‍ ഇടംനേടി. ലോകത്തിലെ...
Read full story
കൊളംബോ: സമുദ്രാതിർത്തി ലംഘിച്ച്‌ മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച്‌ 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. അറസ്റ്റിന് പുറമെ രണ്ട് മത്സ്യബന്ധന ട്രോളറുകള്‍ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. ഈ വർഷം ഇതുവരെ 529 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട് മാന്നാർ തീരത്ത്...
Read full story
കാസർകോട്: ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത ഇല്ലാതാക്കാനും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാനും ബോധപൂർവമായ ചില ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അതിനെ ചെറുത്തു തോല്‍പ്പിക്കണമെന്നും മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി ടി അഹ്‌മദ് അലി.കേന്ദ്ര - സംസ്ഥാന സർക്കാരുകള്‍...
Read full story
വിശാഖപട്ടണം : കഴിഞ്ഞ ദിവസം ഇന്ത്യന്‍ റെയില്‍വേയുടെ ഒരു സെക്കന്‍റ് ക്ലാസ് ട്രെയിനില്‍ കയറിയ വിദേശ വനിത ട്രെയിനിലെ ടോയ്‍ലന്‍റിന്‍റെ വീഡിയോ പങ്കുവച്ച്‌ കൊണ്ട് അവയുടെ വൃത്തിയില്ലായ്മ ചൂണ്ടിക്കാണിച്ച് വീഡിയോ പങ്കുവച്ചത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനിടെയാണ് എസി കോച്ചിലെ ടോയ്‍ലറ്റില്‍...
Read full story
.യു.എസ് : യൂണിവേഴ്സിറ്റി ഓഫ് ടോളഡോയിലെ ഇന്ത്യൻ അമേരിക്കൻ ഗവേഷക ബീനാ ജോയ്‌ക്കു അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അവാർഡ്. രക്തസമ്മർദവുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റെ പേരിലാണ് അവാർഡ്. 2001 മുതല്‍ ഈ യൂണിവേഴ്സിറ്റിയില്‍ ആദരിക്കപ്പെടുന്ന പ്രഫസറാണ് ബീന ജോ . യൂണിവേഴ്സിറ്റിയുടെ ഫിസിയോളജി-ഫാർമക്കോളജി...
Read full story
ഡല്‍ഹി: കാനഡയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യന്‍ ഹൈക്കമ്മിഷണറെ പോലീസ് അന്വേഷണത്തിന് വിധേയമാക്കണമെന്ന് കാനഡ ആവശ്യപ്പട്ടു. ഇതോടെയാണ്, അദ്ദേഹത്തെ പിന്‍വലിക്കാന്‍ തീരുമാനിക്കുന്നത്. കാനഡയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ശ്രമിക്കുന്നത് അവിടെ വലിയ പ്രശ്‌നമാണെന്ന് തോന്നുന്നു. കാനഡയുടെ ക്ഷേമത്തിനും...
Read full story
ഓസിജിക് (ക്രൊയേഷ്യ): ഷൂട്ടിങ് ലോകകപ്പില്‍ സൗരഭ് തിവാരിയിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലാണു സൗരഭ് വെങ്കലം നേടി. സൗരഭിനൊപ്പം മത്സരിച്ച ഇന്ത്യന്‍ താരം അഭിഷേക് വര്‍മ അഞ്ചാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. 10...
Read full story