ഐപിഎല്‍ 14ാം സീസണ്‍: 120 രാജ്യങ്ങളില്‍ തല്‍സമയം
റിപ്പോര്‍ട്ട്

ഐപിഎല്‍ 14ാം സീസണ്‍: 120 രാജ്യങ്ങളില്‍ തല്‍സമയം

By ന്യൂസ് ഡെസ്ക് April 9, 2021
ചെന്നൈ; ഐപിഎല്‍ 14ാം സീസണിന് ചെന്നൈയില്‍ 09/04/21 വെള്ളിയാഴ്ച തിരികൊളുത്തുമ്പോള്‍ ലോകത്തെ 120 രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് മല്‍സരങ്ങള്‍ തല്‍സമയം കാണാം. ഐപിഎല്ലിന്റെ ഔദ്ദ്യോഗിക സംപ്രേക്ഷണഅവകാശമുള്ള സ്റ്റാര്‍ നെറ്റ് വര്‍ക്കിന്റെ 24 ചാനലുകളില്‍ മല്‍സരങ്ങള്‍ കാണാം. എട്ട് ഭാഷകളിലായി ലൈവ് കമാന്ററിയും ഉണ്ട്....
Read full story
മുംബൈയ്ക്ക് ഹാട്രിക് ലഭിക്കുമോ?
റിപ്പോര്‍ട്ട്

മുംബൈയ്ക്ക് ഹാട്രിക് ലഭിക്കുമോ?

By ന്യൂസ് ഡെസ്ക് April 8, 2021
മുംബൈ: മുംബൈ ഇത്തവണ ഐപിഎല്‍ മല്‍സരത്തിന് ഇറങ്ങുന്നത് ഹാട്രിക് ലക്ഷ്യമിട്ട്. നേരത്തെ അഞ്ചുവട്ടം മുംബൈ ഇത്തവണ കിരീടമുയര്‍ത്തിയിട്ടുണ്ട്.2013-ാണ് ടീം ആദ്യമായി ജേതാക്കളാകുന്നത്. 2014ല്‍ പ്ലേ ഓഫിലെത്തിയ സംഘം അടുത്തവര്‍ഷം വീണ്ടും ജേതാക്കളായി. 2016, 2018 വര്‍ഷങ്ങളില്‍ അഞ്ചാമതായെങ്കിലും 2017, 2019, 2020...
Read full story
ചെന്നൈ: 09/04/21 വെള്ളിയാഴ്ച ഐ.പി.എല്‍. ഉദ്ഘാടന മത്സരത്തിനു തയാറെടുക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനു കുരുക്കായി വീണ്ടും കോവിഡ്. ദേവ്ദത്ത് പടിക്കലിനു പിന്നാലെ ഇത്തവണ ടീമിലെ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയേല്‍ സാംസാണു കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ മൂന്നിനാണ് സാംസ് ഇന്ത്യയിലെത്തിയത്. അന്നു നടത്തിയ...
Read full story
ഐ.പി.എല്‍: 14-ാം എഡിഷനു 09/04/21 വെള്ളിയാഴ്ച തുടക്കം
റിപ്പോര്‍ട്ട്

ഐ.പി.എല്‍: 14-ാം എഡിഷനു 09/04/21 വെള്ളിയാഴ്ച തുടക്കം

By ന്യൂസ് ഡെസ്ക് April 8, 2021
ചെന്നൈ: കോവിഡ് രണ്ടാം തരംഗമുയര്‍ത്തുന്ന ആശങ്കയ്ക്കിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ 14-ാം എഡിഷനു 09/04/21 വെള്ളിയാഴ്ച തുടക്കം. മൂന്നു മാസത്തെ ചുരുങ്ങിയ ഇടവേളയിലാണ് ക്രിക്കറ്റിന്റെ ചെറുപൂരത്തിലെ ജനപ്രിയ ലീഗിന് വീണ്ടും കൊടിയേറുന്നതെന്ന അപൂര്‍വതയുമുണ്ട്.ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന...
Read full story
ഹൈദരാബാദ്: സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടുകോടി രൂപയുടെ അടിസ്ഥാന വിലയ്ക്കു സ്വന്തമാക്കിയ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ഐ.പി.എല്ലില്‍നന്നു പിന്‍മാറുന്നതായി അറിയിച്ചു. ബയോ ബബിളില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുമെന്നതിനാലാണു മാര്‍ഷ് പിന്‍മാറിയത്. ബി.സി.സി.ഐയെയും സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും മാര്‍ഷ് ഇക്കാര്യം അറിയിച്ചു. മിച്ചല്‍ മാര്‍ഷിനു...
Read full story
മുംബൈ: തര്‍ക്കങ്ങള്‍ ഒഴിവാക്കാനായി പരിഷ്‌കരിച്ച് നിയമങ്ങളുമായി ഐ.പി.എല്‍സംഘാടക സമിതി. നാല് നിയമങ്ങളിലാണു പ്രധാനമായും മാറ്റങ്ങള്‍ വരുത്തിയത്.ഫീല്‍ഡ് അമ്പയര്‍ കാണിക്കുന്ന സോഫ്റ്റ് സിഗ്നല്‍ ഇനിയുണ്ടാകില്ല. തേഡ് അമ്പയര്‍ക്ക് കൈമാറുന്നതിന് മുമ്പ് ഫീല്‍ഡ് അമ്പയര്‍ വിധി പറയുന്ന സംവിധാനം ഇത്തവണ വേണ്ടെന്നാണ് ഐ.പി.എല്‍. സംഘാടക...
Read full story
ഐ പി എൽ 14-ാം പതിപ്പ് പ്രഖ്യാപിച്ചു
റിപ്പോര്‍ട്ട്

ഐ പി എൽ 14-ാം പതിപ്പ് പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് August 23, 2020
മുംബൈ: അടുത്ത ഐപിഎല്‍ മൽസരങ്ങൾ 2021 ഏപ്രിലില്‍ നടക്കുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി . 2021 ഫെബ്രുവരിയില്‍ ഇംഗ്ലണ്ട് ടീമിന്റെ പര്യടനം തീരുമാനിക്കപ്പെട്ടിട്ടുണ്ട്. അതിനാലാണ് ടൂർണമെന്റ് മാര്‍ച്ചില്‍ ആരംഭിക്കുന്നതിന് പകരം ഏപ്രിലിലേക്ക് മാറ്റാൻ ബി.സി.സി.ഐ തീരുമാനിച്ചത്. ഈ വർഷത്തെ ഐ.പി.എൽ...
Read full story