ബാംബൊലിന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിൻ്റെ ഏഴാം സീസൺ ആരംഭിച്ചു. തുടക്കക്കളിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് തോറ്റു. ഗോവയിലെ ബാംബോലിനിലെ ജി.എം.സി. സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍ എ.ടി.കെ. മോഹന്‍ ബഗാന്‍ ഏകപക്ഷീയമായ ഒരു ഗോളിനാണു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്‌....
Read full story
പനജി: ഇന്ത്യൻ കായിക ലോകം ഇനി ഫുട്ബാൾ ലഹരിയിൽ. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴാം സീസണിലെ ആദ്യപോരാട്ടത്തില്‍ വെള്ളിയാഴ്ച(20/11/2020) കേരള ബ്ലാസ്‌റ്റേഴ്‌സ് - എടികെ മോഹന്‍ ബഗാനെ നേരിടും. ഗോവയിലെ ബാംബോലിം ജി.എം.സി. സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് ഉദ്ഘാടനം മത്സരം. എട്ടുമാസത്തെ...
Read full story
ജംഷഡ്പൂരിനെ 3-0 ത്തിന് തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ്
റിപ്പോര്‍ട്ട്

ജംഷഡ്പൂരിനെ 3-0 ത്തിന് തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ്

By ന്യൂസ് ഡെസ്ക് November 15, 2020
പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിനു മുന്നോടിയായുള്ള പ്രീസീസണിലെ അവസാന മത്സരത്തില്‍ കേരള ബ്ലാസേ്‌റ്റഴ്‌സിനു തകർപ്പൻ വിജയം. ശനിയാഴ്ച (14/11/2020) നടന്ന മത്സരത്തില്‍ ജംഷഡ്പൂരിനെ 3-0 ത്തിനാണു ബ്ലാസേ്‌റ്റഴ്‌സ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഈസ്‌റ്റ് ബംഗാളിനോടു തോറ്റതിന്റെ നിരാശയിലാണ് ബ്ലാസേ്‌റ്റഴ്‌സ് കളത്തിലിറങ്ങിയത്....
Read full story
കൊച്ചി: ഐ എസ് എല്ലിന് കളത്തിലിറങ്ങുന്നതിനു മുമ്പുള്ള അവസാന സന്നാഹ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂര്‍ എഫ് സിയെ നേരിടും. ഗോവയില്‍ വച്ച്‌ 14/11/2020 ശനിയാഴ്ച വൈകിട്ടാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ സന്നാഹ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു....
Read full story
അർജൻറീനിയൻ താരം ഫകുണ്ടോ ബ്ലാസ്റ്റേഴ്സിൽ
റിപ്പോര്‍ട്ട്

അർജൻറീനിയൻ താരം ഫകുണ്ടോ ബ്ലാസ്റ്റേഴ്സിൽ

By ന്യൂസ് ഡെസ്ക് September 3, 2020
കൊച്ചി: ഐ.എസ്‌.എല്‍ ഏഴാം സീസണില്‍ അര്‍ജന്റീനിയന്‍ താരം ഫകുണ്ടോ എബെല്‍ പെരേയ്റാ ബ്ലാസ്റ്റേഴ്സിനായി കളിക്കും. സീസണില്‍ ബ്ലാസ്റ്റേഴ്സിലെത്തിയ ആദ്യ വിദേശതാരമാണ് ഫകുണ്ടോ. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയുടെ മുന്നേറ്റനിരക്കാനാണ് 29 കാരനായ ഫകുണ്ടോ. മെത്ത വ്യവസായക്കാരായ പെരിയാര്‍ പോളിമേഴ്സിന്റെ സ്കൈഫോം മാറ്ററസ് ടീമിന്റെ...
Read full story
ഹൈദരാബാദ് പരിശീലകൻ റോക്ക ബാഴ്സലോണയിലേക്ക്
റിപ്പോര്‍ട്ട്

ഹൈദരാബാദ് പരിശീലകൻ റോക്ക ബാഴ്സലോണയിലേക്ക്

By ന്യൂസ് ഡെസ്ക് August 30, 2020
ഹൈദരാബാദ്: ആല്‍ബര്‍ട്ട് റോക്ക ഐ.എസ്.എല്‍ ക്ലബ്ബായ ഹൈദരാബാദ് എഫ്.സിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞു. സൂപ്പര്‍ ക്ലബ്ബായ ബാഴ്സലോണയുടെ പരിശീലകസംഘത്തിലേക്ക് ചേരുന്നതിനാലാണ് റോക്ക ഇന്ത്യ വിട്ടത്. ഹൈദരബാദ് എഫ് സി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റ റൊണാള്‍ഡ് കോമാന്‍ റോക്കയെ തന്റെ...
Read full story
ബര്‍തലോമ്യു ഒഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിട്ടു
റിപ്പോര്‍ട്ട്

ബര്‍തലോമ്യു ഒഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിട്ടു

By ന്യൂസ് ഡെസ്ക് August 28, 2020
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ബര്‍തലോമ്യു ഒഗ്ബച്ചെ ടീം വിട്ടു. മുംബൈ സിറ്റി എഫ് സിയ്‌ക്കൊപ്പമായിരിക്കും താരം ഇനി കളിക്കാനിറങ്ങുക. കഴിഞ്ഞ ഐ എസ് എൽ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹം 15 ഗോളുകൾ നേടിയിരുന്നു. അരങ്ങേറ്റ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി...
Read full story