കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ബംഗളുരു എഫ്.സിയെ 3-2 നു തോല്‍പ്പിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്.സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാര്‍കോ ലെസ്‌കോവിച്, ദിമിത്രിയോസ് ഡയമാന്റകോസ്, അപ്പോസ്തൊലോസ് ജിയാനു എന്നിവര്‍ ഗോളടിച്ചു. ബംഗളുരുവിനു വേണ്ടി സുനില്‍ ഛേത്രി,...
Read full story