എ ടി കെ മോഹൻ ബഗാന് മൂക്കുകയറിട്ട് ജംഷഡ്പൂർ എഫ് സി,
റിപ്പോര്‍ട്ട്

എ ടി കെ മോഹൻ ബഗാന് മൂക്കുകയറിട്ട് ജംഷഡ്പൂർ എഫ് സി,

By ന്യൂസ് ഡെസ്ക് December 8, 2020
പനാജി: ഐ.എസ്‌.എല്‍ ഫുട്ബാളിൽ ജംഷഡ് പൂർ എഫ് സി ക്കു മുന്നിൽ എ ടി കെ മോഹൻ ബഗാന് തോൽവി. ഈ സീസണിൽ തോൽവിയെന്തെന്നറിയാത്ത എ.ടി.കെ. മോഹന്‍ബഗാനെ അക്ഷരാർത്ഥത്തിൽ മൂക്കു കയറിട്ട് പിടിച്ചു നിർത്തുകയായിരുന്നു ജംഷഡ്‌പുര്‍ എഫ്‌.സി. തിങ്കളാഴ്ച(07/12/2020) നടന്ന കളിയില്‍...
Read full story
ആദ്യജയം തേടി ബ്ലാസ്റ്റേഴ്സും ഗോവയും ഇറങ്ങുന്നു
റിപ്പോര്‍ട്ട്

ആദ്യജയം തേടി ബ്ലാസ്റ്റേഴ്സും ഗോവയും ഇറങ്ങുന്നു

By ന്യൂസ് ഡെസ്ക് December 6, 2020
പനജി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ്​ ഏ​ഴാം സീ​സ​ണി​ല്‍ ആ​ദ്യ ജ​യം​​ തേ​ടു​ന്ന കേ​ര​ള ബ്ലാസ്റ്റേഴ്സും എ​ഫ്.​സി ഗോ​വ​യും ഞാ​യ​റാ​ഴ്​​ച​(06/12/2020) മു​ഖാ​മു​ഖം എത്തുന്നു. മൂ​ന്നു​ ക​ളി ക​ഴി​ഞ്ഞി​ട്ടും ജയം കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചിട്ടില്ല. നിലവിൽ രണ്ട്​ സ​മ​നി​ല​യും ഒ​രു തോ​ല്‍​വി​യു​മാ​യി ബ്ലാ​സ്​​റ്റേ​ഴ്​​സും...
Read full story
മഡ്ഗാവ് : ഐ.എസ്.എല്ലിൽ വ്യാഴാഴ്ച(3/12/2020) നടന്ന മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ ഒഡിഷ എഫ്.സിയെ ഒരു ഗോളിന് തോല്‍പ്പിച്ചു. കളി അവസാനിക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കി നിൽക്കേ നായകന്‍ റോയ് കൃഷണയാണ് വിജയഗോള്‍ നേടിയത്. എ.ടി.കെ ബഗാന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്....
Read full story
ഹൈദരാബാദിനെതിരെ ജംഷഡ്പൂരിന് സമനില
റിപ്പോര്‍ട്ട്

ഹൈദരാബാദിനെതിരെ ജംഷഡ്പൂരിന് സമനില

By ന്യൂസ് ഡെസ്ക് December 3, 2020
പനജി: ഐ എസ് എല്ലിൽ ഹൈദരാബാദിനെതിരെ ജംഷഡ്പൂരിന് സമനില. അൻപതാം മിനിറ്റില്‍ അരിഡാനയുടെ ഗോളില്‍ മുന്നിലെത്തിയ ഹൈദരാബാദിനെ എൺപത്തി അഞ്ചാം മിനിറ്റില്‍ സ്റ്റീഫന്‍ ഈസയുടെ ഗോളിൽ ജംഷഡ്പൂര്‍ സമനിലയില്‍ കുരുക്കി. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു 50-ാംമിനിട്ടിലെ സന്റാനെയുടെ ഗോൾ....
Read full story
പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏഴാം പതിപ്പില്‍ എഫ്‌സി ഗോവ ഒരിക്കല്‍ക്കൂടി സമനില കുരുക്കിൽ വീണു. ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന എഫ്‌സി ഗോവ - നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഓരോ ഗോള്‍ വീതമുള്ള സമനിലയില്‍ കലാശിച്ചു. നോര്‍ത്ത് ഈസ്റ്റിനെതിരെ കളംനിറഞ്ഞു...
Read full story
പനാജി: കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെതിരെ എടികെ മോഹന്‍ബഗാന് ജയം. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഐ.എസ്.എല്ലില്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് എടികെ പരാജയപ്പെടുത്തിയത്. 49-ാം മിനിറ്റില്‍ റോയ് കൃഷ്ണയും 85-ാം മിനിറ്റില്‍...
Read full story
മ​ഡ്ഗാ​വ്: ഐ​എ​സ്‌എ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ അ​വ​സാ​നം വ​രെ വി​ജ​യ​ പ്ര​തീ​ക്ഷ നിലനിര്‍ത്തി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​നെ 2-2ന് ​നോ​ര്‍​ത്ത് ‌ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് സ​മ​നി​ല​യി​ല്‍ കുരുക്കി. ആദ്യ പകുതിയിലെ ജാഗ്രത രണ്ടാം പകുതിയിൽ കൈവിട്ടതാണ് ബ്ലാസ്റ്റേഴ്സിനു വിനയായത്. സീ​സ​ണി​ലെ ആ​ദ്യ ജ​യ​മെ​ന്ന ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്റെ മോ​ഹ​മാ​ണ് 90-ാം...
Read full story
ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിക്കു വിജയം
റിപ്പോര്‍ട്ട്

ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിക്കു വിജയം

By ന്യൂസ് ഡെസ്ക് November 24, 2020
ബാംബോലിന്‍: ഐഎസ്എല്ലില്‍ നാലാമത്തെ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കു വിജയം. ഒഡീഷ എഫ്‌സിയെ ഹൈദരാബാദ് ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കുകയായിരുന്നു. ആദ്യ പകുതിയില്‍ അരിടാനെ സന്റാനയാണ് പെനല്‍റ്റിയിലൂടെ ടീമിന്റെ വിജയഗോൾ നേടിയത്. തുടക്കം മുതൽ ഒടുക്കം വരെ കളിയുടെ എല്ലാ ഘട്ടത്തിലും ഹൈദരാബാദിനായിരുന്നു...
Read full story
ബംഗളുരു 2 ഗോവ 2 , ഐ എസ് എല്ലിൽ ആവേശം നിറഞ്ഞ സമനില പോരാട്ടം
റിപ്പോര്‍ട്ട്

ബംഗളുരു 2 ഗോവ 2 , ഐ എസ് എല്ലിൽ ആവേശം നിറഞ്ഞ സമനില പോരാട്ടം

By ന്യൂസ് ഡെസ്ക് November 23, 2020
ഫത്തോര്‍ദ: ഐഎസ്‌എല്ലില്‍ വമ്പന്മാരുടെ പോരാട്ടം ആവേശകരമായി. ആക്രമിച്ചും പ്രതിരോധിച്ചും ബംഗളൂരു എഫ്സിയും എഫ്സി ഗോവയും കളംനിറഞ്ഞപ്പോള്‍ കളി 2–2ന് അവസാനിച്ചു. ക്ലെയ്റ്റണ്‍ സില്‍വ, യുവാനന്‍ എന്നിവരിലൂടെ ബംഗളൂരു ലീഡ് പിടിച്ചപ്പോള്‍ ഇഗര്‍ അങ്കുളോയിലൂടെ ഗോവ തിരിച്ചടിച്ചു. രണ്ടാംപകുതിയില്‍ മൂന്നു മിനിറ്റിന്റെ ഇടവേളയിലാണ്...
Read full story
മഡ്‌ഗാവ്‌: ഐ.എസ്‌.എല്‍ ഫുട്‌ബോള്‍ ഏഴാം സീസണിലെ രണ്ടാം മത്സരത്തില്‍ നോര്‍ത്ത്‌ ഈസ്‌റ്റ് യുണൈറ്റഡിനു ജയം. ശക്ത്തരായ മുംബൈ സിറ്റി എഫ്‌.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് നോര്‍ത്ത്‌ ഈസ്‌റ്റ് കീഴടക്കിയത്. നോര്‍ത്ത്‌ ഈസ്‌റ്റിനായി ഘാന താരം കെവസി അപിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ ആദ്യമത്സരം...
Read full story