എറണാകുളം: ഖരമാലിന്യ സംസ്കരണ മികവിന് സംസ്ഥാന സർക്കാർ നൽകുന്ന ശുചിത്വ പുരസ്കാരം മന്ത്രി പി. രാജീവ് വിതരണം ചെയ്യും. ജില്ലയിൽ പുരസ്കാരത്തിന് അർഹത നേടിയത് ഏലൂർ നഗരസഭയും ചോറ്റാനിക്കര ഗ്രാമപഞ്ചായത്തുമാണ്.   ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് ഏലൂർ സാന്തോം റിവൈർ...
Read full story
എറണാകുളം: മാലിദ്വീപ് കോണ്‍സല്‍ ജനറല്‍ അമിനാത് അബ്ദുള്ള ദീദി ഔദ്യോഗിക ആവശ്യത്തിനായി കൊച്ചിയില്‍ എത്തി. തിങ്കളാഴ്ച എത്തിയ അമിനാത് വെള്ളിയാഴ്ചവരെ കൊച്ചിയിലുണ്ടാകും. എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലികിനെ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ അവര്‍ സന്ദര്‍ശിച്ചു.
Read full story
കൊച്ചി: സെപ്തംബര്‍ എട്ട് ലോക സാക്ഷരതാ ദിനത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികളാണ് ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തല്‍, മുതിര്‍ന്ന സാക്ഷരതാ പഠിതാക്കളെ ആദരിക്കല്‍, സാക്ഷരതാ ദിനത്തിന്റെ പ്രസക്തിയെക്കുറിച്ചുളള ഓണ്‍ലൈന്‍...
Read full story
എറണാകുളം : സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എറണാകുളം ടൗണ്‍ഹാളില്‍ 14ന് നടത്തുന്ന പട്ടയമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.  കോതമംഗലം താലൂക്കില്‍ 60 ഉം, കൊച്ചി താലൂക്കില്‍ 30 ഉം, കുന്നത്തുനാട് താലൂക്കില്‍ 17ഉം, കണയന്നൂര്‍ താലൂക്കില്‍ 11ഉം,...
Read full story
എറണാകുളം: പൊതു അവധി ദിവസങ്ങൾ തുടർച്ചയായി വരുന്നത് മുതലെടുത്ത് ഭൂമി തരംമാറ്റം ഉൾപ്പെടെയുള്ള ക്രമക്കേട് നടത്തുവാൻ ശ്രമിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്. പൊതു അവധി ദിവസങ്ങൾ തുടർച്ചയായി വരുന്നത് മൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ കൈകാര്യം...
Read full story
എറണാകുളം: ജില്ലയിലെ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ സ്വകാര്യ ആശുപത്രികളിലെ വാക്സിനേഷൻ സമയം രാത്രി 11 വരെയാക്കുന്നു. മുൻകുട്ടി രജിസ്ട്രേഷൻ ഇല്ലാതെയും ഇവിടെ വാക്സിൻ ലഭ്യമാകും. ഓണാഘോഷവും ആളുകളുടെ കുടിച്ചേരലും കോവിഡ് വ്യാപനത്തിന് കാരണമാകാതിരിക്കാൻ വാക്സിനേഷൻ നടപടി വേഗത്തിലാക്കാനാണ് സ്വകാര്യ ആശുപത്രികളുമായി ചേർന്ന്...
Read full story