ജില്ലയിലെ ദേശീയപാത 66 വികസനം യഥാർത്ഥ്യമാക്കുന്നതിലേക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാര വിതരണവും പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ സദ് സേവന പുരസ്ക്കാരവും, പ്രശംസാപത്രവും നല്കി ആദരിച്ചു. സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ അരുൺ, തഹസില്‍ദാർമാരായ സരിത പ്രഭാകർ, കെ. രാധാകൃഷ്ണന, വി....
Read full story