കൊല്ലം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് കട്ടിളപ്പാളി കേസിൽ ജാമ്യം കിട്ടി. കൊല്ലം വിജിലന്‍സ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അതേസമയം ദ്വാരപാലക ശില്‍പ കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ പത്മകുമാര്‍ ജയില്‍ മോചിതനാകില്ല. കവര്‍ച്ച പത്മകുമാറിന്റെ...
Read full story
ന്യൂഡല്‍ഹി | കേരളത്തിലെ ജയിലിലെ തടവുകാരുടെ വേതനം വര്‍ധിപ്പിച്ച നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. വേതന വര്‍ധന സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു. .അഭിഭാഷകന്‍ അജീഷ് കളത്തില്‍ ഗോപിയാണ് വേതന വര്‍ധനവില്‍ സുപ്രീം കോടതി ഇടപെടല്‍ തേടി...
Read full story
ന്യൂഡല്‍ഹി |ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുര്‍ എന്‍ ഐ എ കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്. ഓ​ഗസ്റ്റ് 2 ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിീധി പറഞ്ഞത്. കന്യാസ്ത്രീകള്‍ ഇന്ന് തന്നെ ജയില്‍ മോചിതരാകും...
Read full story
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. നിലവിൽ പോലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. മുൻ കേരള ഹൈക്കോടതി...
Read full story
കണ്ണൂർ: മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി പിടിയിലായി ജയിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കുന്നിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ അകലെയുള്ള തളാപ്പിൽ നിന്നാണ് പിടിയിലായത്. ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ച് നിൽക്കുകയായിരുന്നു. പോലീസ് വരുന്നുവെന്ന് മനസ്സിലായപ്പോൾ...
Read full story
റിപ്പോര്‍ട്ട്

ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയിലായതായി സൂചന

By ന്യൂസ് ഡെസ്ക് July 25, 2025
കണ്ണൂര്‍ | ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലായതായി സൂചന. കണ്ണൂര്‍ നഗരത്തില്‍ വെച്ചുതന്നെയാണ് പ്രതി പിടിയിലായതെന്നാണ് അറിയുന്നത്. അതേ സമയം പ്രതി പിടിയിലായ കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. രക്ഷപ്പെട്ട പ്രതിയെ നഗരത്തില്‍വെച്ച് നാട്ടുകാരില്‍ ചിലര്‍ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്....
Read full story
തിരുവനന്തപുരം| ചെറിയനാട് ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ ജയില്‍ മോചനത്തിന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബോണ്ട് സമര്‍പ്പിച്ചാല്‍ ഷെറിന് പുറത്തിറങ്ങാം. നിലവില്‍ ഷെറിന്‍ 15 ദിവസത്തെ പരോളിലാണ്. പരോള്‍ കാലാവധി കഴിയും മുമ്പ് ജയിലില്‍ ഹാജരായി നടപടി...
Read full story
ബെംഗളൂരു: ജയിലിലെ പരിശോധനയ്ക്കിടെ പിടിക്കപ്പെടാതിരിക്കാന്‍ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണ്‍ വിഴുങ്ങി തടവുകാരന്‍. കര്‍ണാടകയിലെ അതീവസുരക്ഷാ സംവിധാനങ്ങളുള്ള ഒരു ജയിലിലാണ് സംഭവം. ഫോൺ വിഴുങ്ങിയതിനെത്തുടർന്ന് കലശലായ വയറുവേദന അനുഭവപ്പെട്ടതോടെ തടവുകാരനായ ദൗലത്തി(30)നെ ജയില്‍ അധികൃതര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒരു...
Read full story
ബെംഗളൂരു | തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന് സഹായം നല്‍കിയ ഡോക്ടറും പോലീസുകാരനുമടക്കം മൂന്ന് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ജയില്‍ മനോരോഗ വിദഗ്ധന്‍ ഡോക്ടര്‍ നാഗരാജ്, എഎസ്ഐ ചാന്ദ് പാഷ, അനീസ ഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്.തടിയന്റവിട നസീറിന്...
Read full story