റിപ്പോര്‍ട്ട്

മോഷണക്കേസ് പ്രതിജയിലില്‍ നിന്നും രക്ഷപ്പെട്ടു

By ന്യൂസ് ഡെസ്ക് July 1, 2025
കോട്ടയം | മോഷണക്കേസ് പ്രതി ജില്ലാ ജയിലില്‍ നിന്നും രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുല്‍ ഇസ്‌ലാമാണ് ജയില്‍ ചാടിയത്. ജൂൺ 30 ന് മൂന്നോടെയായിരുന്നു സംഭവം. പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. ട്രെയിനില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍...
Read full story
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നിലയില്‍ വലിയ പുരോഗതി. .ഐ.സി.യുവിലുള്ള അഫാനെ ഉടൻ റൂമിലേക്ക് മാറ്റും. ശ്വസനം ഉള്‍പ്പെടെ സാധാരണ നിലയിലായി. ഭക്ഷണം കഴിക്കുന്നുണ്ട്. കിടക്കയില്‍ എഴുന്നേറ്റിരിക്കും. എന്നാല്‍ നടക്കാൻ ബുദ്ധിമുട്ടുണ്ട്. ഇന്ന് ഫിസിക്കല്‍...
Read full story
മുംബൈ: മഹാരാഷ്‌ട്രയിലെ ക്ഷേത്രനഗരമായ ഷിർദിയില്‍ ഭിക്ഷാടനക്കുറ്റം ആരോപിച്ച്‌ ജയിലിലടച്ച 51 പേരില്‍ നാലു പേർ മരിച്ചു.ജയിലിലടയ്ക്കപ്പെട്ട യാചകരില്‍ ചിലരുടെ ആരോഗ്യനില വഷളായതോടെ അവരെ അഹല്യാ നഗർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാലു പേർ മരിച്ചതായി രോഹിത് പവാർ സമൂഹമാധ്യമമായ എക്സില്‍...
Read full story
കണ്ണൂര്‍|ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഷെറിന്റെ മോചനം മരവിപ്പിച്ച് സര്‍ക്കാര്‍. ജയിലില്‍ കഴിയുന്ന ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയില്‍മോചനം നല്‍കാന്‍ മന്ത്രിസഭാ യോഗം നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ..ബാഹ്യ സമ്മര്‍ദമുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്നാണ് മന്ത്രിസഭയുടെ...
Read full story
റിപ്പോര്‍ട്ട്

കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

By ന്യൂസ് ഡെസ്ക് March 26, 2025
കൊച്ചി | കൊലക്കേസിൽ പ്രതിയായ .പാറക്കടവ് വട്ടപ്പറമ്പ് റിജോ (29) യെ.കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷാണ് പ്രതിയെ ജയിലിടാന്‍...
Read full story
തിരുവനന്തപുരം : രാഷ്ട്രീയ പ്രവർത്തകർ ജയിലില്‍ കിടക്കുമ്പോള്‍ നേതാക്കള്‍ കാണുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി. പെരിയ കൊലക്കേസ് പ്രതികളെ പി ജയരാജൻ ജയിലില്‍ സന്ദർശിച്ചതാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. സംഭവം ഗൗരവത്തോടെ കാണുന്നില്ലായെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ കൊലപാതക കേസുകളില്‍ നീതിയുക്തവും സുതാര്യവുമായ അന്വേഷണം...
Read full story
കൊച്ചി : ബോബി ചെമ്മണൂരിന് ജയിലില്‍ അനധികൃതമായി സന്ദർശകരെ അനുവദിച്ച സംഭവത്തില്‍ നടപടി. എറണാകുളം ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് സസ്പെൻഷൻ നടപടി. മധ്യ മേഖല ജയില്‍ ഡെപ്യൂട്ടി ഇൻസ്പെക്ടർ പി അജയകുമാർ, എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ്...
Read full story
ഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ കാലങ്ങളായി നിലനിന്നിരുന്ന ജാതിവിവേചനം പരിഹരിക്കുന്നതിനായി ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജയിലുകളില്‍ ജാതി തിരിച്ചുള്ള തൊഴിലുകള്‍ ചട്ടങ്ങളില്‍ നിലനില്‍ക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണു കേന്ദ്രതീരുമാനം. ജാതിവിവേചനം നിലനിന്നിരുന്ന വ്യവസ്ഥകളില്‍ ഭേദഗതി...
Read full story
കൊച്ചി: ടി.പി വധക്കേസ് പ്രതികള്‍ സിപിഎമ്മിനെ ബ്ലാക്മെയില്‍ ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കൊടി സുനിക്ക് ഒരു മാസത്തെ പരോള്‍ നല്‍കിയതിലൂടെ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്നു വ്യക്തമായി. പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ സഹായിക്കാന്‍ പരസ്യനിലപാട് സ്വീകരിച്ചതുപോലെ പോലീസ് റിപ്പോര്‍ട്ട് ലംഘിച്ചാണു കൊടി...
Read full story
തിരുവനന്തപുരം : സ്കൂട്ടറില്‍ യാത്രചെയ്യവെ യുവാക്കള്‍ക്ക് നേരെ കാട്ടുപോത്താക്രമണം. കള്ളിക്കാട് സ്വദേശികളായ സജീവ് കുമാർ, ചന്ദ്രൻ എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.കള്ളിക്കാട് ജംഗ്ഷനിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. റോഡില്‍നിന്ന കാട്ടുപോത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റയാൻ...
Read full story