അക്രമം തുടര്‍ന്നാല്‍ കാപ്പ ചുമത്തി ജയിലാക്കാന്‍ ആലോചന
റിപ്പോര്‍ട്ട്

അക്രമം തുടര്‍ന്നാല്‍ കാപ്പ ചുമത്തി ജയിലാക്കാന്‍ ആലോചന

By ന്യൂസ് ഡെസ്ക് September 7, 2020
കണ്ണൂര്‍: കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ കേസിലുള്‍പ്പെട്ടവര്‍ വീണ്ടും അക്രമം തുടര്‍ന്നാല്‍ അവര്‍ക്കെതിരെ കാപ്പ ചുമത്തി അറസ്റ്റ്‌ ചെയ്യാന്‍ ആലോചനയുളളതായി പോലീസ്‌. കണ്ണൂരിലെ അക്രമസംഭവങ്ങള്‍ക്ക്‌ തടയിടാനുളള ആലോചനയുടെ ഭാഗമായിട്ടാണ് ഈ തീരുമാനം . നേരത്തേ രാഷ്ട്രീയ അക്രമത്തില്‍ പങ്കാളികളായവരുടെ ലിസ്റ്റെടുത്ത്‌ അവരെ നിരന്തരം...
Read full story
തിരുവനന്തപുരം: ചപ്പാത്തിയും മുട്ടക്കറിയും മാത്രമല്ല ഇനി ജയിലില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കും. ജയില്‍ വകുപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി സഹകരിച്ച് ആരംഭിച്ച മൂന്ന് ജയില്‍ പെട്രോള്‍ പമ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, വിയ്യൂര്‍,...
Read full story
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ പശുവിനെ കൊല്ലുന്നവര്‍ക്ക് കഠിന ശിക്ഷ ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പുതിയ നിയമപ്രകാരം പശുക്കളെ കൊല്ലുന്നവര്‍ക്ക് 10 വര്‍ഷം തടവും 1 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. ഗോസംരക്ഷണത്തിനായി പുതിയ ഓര്‍ഡിനന്‍സ്...
Read full story
തൃശൂര്‍: വിദ്യാര്‍ഥിയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ ആള്‍ റിമാന്‍ഡില്‍ ജയിലിലേക്ക്. തിരുവത്ര, പുത്തന്‍കടപ്പുറം കാളിടകയില്‍ റഷീദ് എന്ന അണ്ണാച്ചി റഷീദിനെയാണ് (39) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് കാലമായതിനാല്‍ മാസ്‌ക് ഉപയോഗിച്ച് മുഖംമറച്ചു നടന്ന പ്രതിയെ ചാട്ടുകുളത്തിനു സമീപത്തെ...
Read full story
ഗ്വാളിയോര്‍: ജയില്‍പ്പുള്ളി ആയ ഭക്തനോട് ദൈവം സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ടത് അയാളുടെ ജനനേന്ദ്രിയം മുറിച്ചു തനിക്ക് നേദിക്കാന്‍ ആയിരുന്നു. സ്വപ്നത്തില്‍ ഞെട്ടിയുണര്‍ന്ന ഭക്തന് ഉടനെ തന്നെ അത് നിര്‍വഹിക്കുവാന്‍ കഴിയുമായിരുന്നില്ല. കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അയാള്‍ക്ക് രാവിലെ വരെ...
Read full story