ബംഗളൂരു: മയക്കു മരുന്നു കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുളള ബിനീഷിനെ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. അതേസമയം, ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18ന് പരിഗണിക്കുമെന്ന് കോടതി...
Read full story