തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​നും ഒ​ന്നാം പ്ര​തി കെ.​എ​സ്. ജോ​സി​നും മൂ​ന്ന് വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ. നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു. ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ആ​റ്...
Read full story
തിരുവനന്തപുരം| മുന്‍മന്ത്രിയും ഇടത് എം എല്‍ എയുമായ ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ വിധി ഇന്ന് (ജനുവരി 3). മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നതാണ് കേസ്. നെടുമങ്ങാട് ജുഡീഷ്യല്‍...
Read full story
തിരുവനന്തപുരം | എച്ച് എം ടി ലിമിറ്റഡിന്റെ കൈവശമുള്ള 27 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി മന്ത്രിസഭാ യോഗം. പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതിന് ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രാരംഭ...
Read full story
പൊൻകുന്നം: ശബരിമല യുവതീപ്രവേശന വിരുദ്ധ സമരത്തിന്റെ ഭാഗമായി ശബരിമല കർമസമിതി പ്രവർത്തകർക്കെതിരെ പൊൻകുന്നം പോലീസ് 2019ല്‍ എടുത്ത കേസില്‍ പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിരണ്ട് ആണ് വിധി പുറപ്പെടുവിച്ചത്. ഗതാഗത തടസമുണ്ടാക്കി,...
Read full story
കൊച്ചി | മുനമ്പം വഖ്ഫ് ഭൂമി പ്രശ്‌നം പഠിക്കാന്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നേരിട്ടെത്തിയാണ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ റിപോര്‍ട്ട് കൈമാറിയത്. മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കരുതെന്ന് 75 പേജുള്ള...
Read full story
കൊച്ചി: മുനമ്പം ജുഡീഷല്‍ കമ്മീഷന്‍റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയുടെ ഉത്തരവില്ലാതെ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയോ തുടര്‍നടപടി സ്വീകരിക്കുയോ ചെയ്യില്ലെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു. തുടര്‍ന്നാണ് അപ്പീലില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ നല്‍കിയ...
Read full story
കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജി ഹൈക്കോടതി ഫെബ്രുവരി 6ന് വീണ്ടും പരിഗണിക്കും. മുനമ്പം നിവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനുളള വസ്തുതാ പരിശോധനയാണ് നടക്കുന്നതെന്ന് സർക്കാർ . ഹർജിയില്‍ 6നും വാദം തുടരും....
Read full story
കൊച്ചി: മുനമ്പത്തെ വഖഫ് പ്രശ്‌നം സംബന്ധിച്ച അന്വേഷണത്തിന് ജുഡീഷല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയില്‍. വഖഫ് ആക്‌ട് കേന്ദ്ര നിയമമായതിനാല്‍ ഈ വിഷയത്തില്‍ ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്...
Read full story
തിരുവനന്തപുരം:. മുനമ്പത്തെ ഭൂമി വിവാദത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷൻ മൂന്നു മാസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കും. കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്‌ട് പ്രകാരമാണ് ഈ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത്.ഹൈകോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ...
Read full story