തിരുവനന്തപുരം : മുനമ്പം വഖഫ് ഭൂമി തർക്കം പരിഹരിക്കുന്നതിന് ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിക്കാൻ സർക്കാർ തീരുമാനം. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി നവംബർ 22 ന് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായ ജുഡിഷ്യല്‍ കമ്മിഷനെയാണ്...
Read full story
കൊച്ചി: ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിമാരും ജുഡീഷല്‍ ഓഫീസര്‍മാരും ഉള്‍പ്പെട്ട വാട്‌സ് ആപ് ഗ്രൂപ്പിനെതിരേ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്ത്. ലോയേഴ്‌സ് ന്യൂസ് നെറ്റ് വര്‍ക്ക് എന്ന വാട്‌സ് ആപ് ഗ്രൂപ്പിനെതിരേയാണു ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അഭിഭാഷക അസോസിയേഷന്‍ പരാതി നല്‍കിയത്....
Read full story
തൃശൂർ: പദ്മഭൂഷണ്‍ ഡോ. എൻ.ആർ. മാധവമേനോന്‍റെ സ്മരണാർഥം കേരള ബാർ കൗണ്‍സില്‍ നിയമരംഗത്തെ സമഗ്രസംഭാവനയ്ക്കു നല്‍കുന്ന പ്രഥമപുരസ്കാരം സുപ്രീംകോടതി റിട്ട.ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫിനു സമ്മാനിക്കും. 2024 നവംബർ 2 ന് ഉച്ചകഴിഞ്ഞു മൂന്നിനു ഹയാത്ത് റീജൻസിയില്‍ നടക്കുന്ന ചടങ്ങില്‍ സുപ്രീംകോടതി...
Read full story
റിപ്പോര്‍ട്ട്

ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് October 30, 2024
.മലപ്പുറം: കരിപ്പൂരില്‍ വിമാനത്തിന് ബോബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. പാലക്കാട് അനങ്ങനാടി കോതകുറിശി ഓവിങ്ങല്‍ വീട്ടില്‍ മുഹമ്മദ് അശ്‌റഫിന്റെ മകനാണ് മുഹമ്മദ്...
Read full story
തിരുവനന്തപുരം: പൂരം കലങ്ങിയത് ഗൂഢാലോചനയുടെ ഭാഗമാണ്. സർക്കാർ അത് അന്വേഷിച്ചുവരികയാണ്. അന്വേഷണത്തില്‍ പെട്ടുപോകാൻ സാധ്യത ഉള്ള ആള്‍ക്കാരെ സംരക്ഷിക്കാനാണ് ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ .പിണറായി വിജയൻ മനുഷ്യ പക്ഷത്ത് ഉറച്ചയാളാണ്. പിണറായി വിജയനെ തകർക്കാമെന്നത് അതിമോഹമാണ്. ഓലപാമ്പ്...
Read full story
തിരുവനന്തപുരം ; തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‍. പൂരം കലക്കല്‍ റിപ്പോര്‍ട്ടിന്‌ ഇനിയെന്തു പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.അന്വേഷണ റിപ്പോര്‍ട്ടില്‍ അസ്വാഭാവികത ഉണ്ടെന്നും ആരോപണ വിധയനായ എഡിജിപി തന്നെ അന്വേഷിച്ചതോടെ അന്വേഷണം...
Read full story
കോഴിക്കോട്: സോളാർ തട്ടിപ്പു കേസിൽ രണ്ടാം പ്രതി സരിത എസ് നായർക്ക് 6 വർഷം കഠിന തടവ്. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 27/04/21 ചൊവ്വാഴ്ച സരിതയെ ശിക്ഷിച്ചു കൊണ്ട് വിധി പുറപ്പെടുവിച്ചത്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ...
Read full story
ന്യൂഡൽഹി: കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണെന്ന് അമിത് ഷാ 28/03/21 ഞായറാഴ്ച പറഞ്ഞു. കിഫ്ബി അല്ലാതെ പണം...
Read full story
കൊച്ചി ഡിസംബര്‍ 24: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ കളക്ടറെയും പോലീസ് മേധാവിയെയും പ്രതിക്കൂട്ടിലാക്കി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ദുരന്തത്തിന് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും എഡിഎമ്മും അടക്കമുള്ളവര്‍ ഉത്തരവാദികളാണെന്നാണ് കണ്ടെത്തല്‍. വെടിക്കെട്ടുമായി ബന്ധപ്പെട്ട രണ്ടാം റിപ്പോര്‍ട്ടില്‍ ജില്ലാ കളക്ടര്‍ നടപടികള്‍...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 12: ഹൈദരാബാദിലെ ബലാത്സംഗ കേസിലെ പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വിഎസ് സിര്‍പുര്‍കര്‍ തലവനായ മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി...
Read full story