തിരുവനന്തപുരം : സംസ്ഥാനത്തെ കെ. റെയിൽ പദ്ധതിക്കായി നിർബന്ധിതമായി കല്ല് ഇടുന്നത് അവസാനിപ്പിച്ച് സർക്കാർ. പഠനത്തിനായി ഇനി മുതൽ ജിപിഎസ് സംവിധാനവും ഉപയോഗിക്കും. റവന്യൂ വകുപ്പാണ് ഉത്തരവിറക്കിയത്. കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ തീരുമാനവുമായി അധികൃതർ രംഗത്തെത്തിയത്. കുറച്ചുദിവസമായി കല്ലിടലും സർവേയും...
Read full story
കോട്ടയം: കോട്ടയത്ത് കെ റെയിലിന്റെ പേരിൽ വീടിന്റെ രണ്ടാം നിലയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥലംമാറ്റം. എൻ അരുൺ കുമാറിനെ കടുത്തുരുത്തിയിലെ മുളക്കുളം പഞ്ചായത്തിലേക്കാണ് മാറ്റിയത്. ഭരണപരമായ കാര്യങ്ങൾക്ക് വേണ്ടിയാണ് മാറ്റമെന്നാണ് ഉത്തരവിൽ ഉള്ളത്. കെ റെയിൽ...
Read full story
കൊച്ചി : സംസ്ഥാനത്ത്‌ കെ.റെയില്‍ കമ്പനി 2022 ഏപ്രില്‍ 28ന്‌ നടത്തിയ സംവാദത്തിന്‌ ബദലായി നടത്തുന്ന ജനകീയ സംവാദത്തിലേക്ക്‌ കെറെയില്‍ എംഡിക്ക്‌ നേരിട്ട്‌ ക്ഷണം. ജനകീയ പ്രതിരോധ സമിതി ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും നേരിട്ട്‌ കെ.റെയില്‍ എംഡിയെ ക്ഷണിച്ചു. കെ.റെയില്‍ ഓഫീസിലെത്തിയാണ്‌...
Read full story
കെ.റെയില്‍ : കണ്ണൂരില്‍ പ്രതിഷേധം ശക്തം
റിപ്പോര്‍ട്ട്

കെ.റെയില്‍ : കണ്ണൂരില്‍ പ്രതിഷേധം ശക്തം

By ന്യൂസ് ഡെസ്ക് April 29, 2022
കണ്ണൂര്‍: തലസ്ഥാനത്ത്‌ കെ.റെയില്‍ സംവാദത്തിനിടെ കണ്ണൂരില്‍ കല്ലിടലും പ്രതിഷേധവും ശക്തമായി തുടരുന്നു. കണ്ണൂര്‍ എടക്കാട്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ മുഴുപ്പിലങ്ങാട്‌ പഞ്ചായത്തിലാണ്‌ കല്ലിടല്‍ നടന്നത്‌. കല്ലിടാന്‍ അധികൃതര്‍ എത്തിയതിന്‌ പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇവരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌...
Read full story
തിരുവനന്തപുരം: ലോട്ടറി വിവാദം ഉണ്ടായ സമയത്ത് ധനമന്ത്രി തോമസ് ഐസക് ചെയ്തതു പോലെ കെ റെയിലിൽ സംവാദത്തിന് സർക്കാർ തയ്യാറുണ്ടോ എന്ന് സണ്ണി ജോസഫ് എംഎൽഎ. പ്രതിപക്ഷ നേതാവും മന്ത്രിസഭയിലെ ഒരംഗവും അല്ലെങ്കിൽ മുഖ്യമന്ത്രി നിശ്ചയിക്കുന്ന എൽഡിഎഫ് പ്രതിനിധിയും തമ്മിലുള്ള തത്സമയ...
Read full story
തിരുവനന്തപുരം: സില്‍വര്‍ ലൈനിൽ സി.പി.ഐ.എം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷ നേതാവ്. മുബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍വെയെ എതിർക്കുന്നവർ കെ-റെയിൽ പദ്ധതിയെ പിന്തുണക്കുന്നത് എങ്ങനെയെന്നും വി ഡി സതീശൻ ചോദിച്ചു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് അയച്ച കത്തിലാണ് പ്രതിപക്ഷ...
Read full story
കൊച്ചി: കെ റെയിലിനെതിരെ പ്രതിഷേധിക്കുന്ന സാധാരണ മനുഷ്യരേയും അവരെ പിന്തുണയ്ക്കുന്ന പൊതു പ്രവർത്തകരേയും കായികമായും മാനസികമായും അക്രമിക്കുന്നത് നിർഭാഗ്യകരമാണെന്ന് സുംസ്കാരിക പ്രവർത്തകരുടെ പ്രസ്താവന. പ്രസ്താവനയുടെ പൂർണരൂപം: "കെ റെയിലിനെതിരെ പ്രതിഷേധിക്കുന്ന സാധാരണ മനുഷ്യരേയും അവരെ പിന്തുണയ്ക്കുന്ന സാംസ്കാരിക - സാമൂഹിക പ്രവർത്തകരേയും...
Read full story
വെൺമണി: ‘കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്’ ആവശ്യവുമായി പോസ്റ്റര്‍ പതിപ്പിച്ച് പുന്തല നിവാസികള്‍. വെണ്‍മണി പഞ്ചായത്തിലെ പുന്തല പമ്പൂപ്പടിയിലെ പതിനഞ്ചോളം വീടുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. വെണ്‍മണി പഞ്ചായത്തില്‍ 1.7 കിലോമീറ്റര്‍ ഭാഗമാണ് നിര്‍ദിഷ്ട പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ളത്. 2.06 ഹെക്ടര്‍ ഇതിനായി...
Read full story
തിരുവനന്തപുരം: വികസനത്തിന്റെ പേരിൽ സർക്കാർ ആരെയും തെരുവിലിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കുന്നവരെ മതിയായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കും. മാങ്കുളം ജലവൈദ്യുതി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കൽ നാടിന്റെ ആവശ്യമാണ്....
Read full story
കാലത്തിനൊത്ത വികസന പദ്ധതികൾ വേണമെന്നാഗ്രഹിക്കുന്നവരാണു നാട്ടിൽ ഭൂരിഭാഗമെന്നും പദ്ധതികളെ എതിർക്കുന്നവരുടേതാണു നാട് എന്നു കാണരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിനായി ആഗ്രഹിക്കുന്നവർ ബഹളംവച്ചും ശബ്ദകോലാഹലങ്ങളോടെയും വരുന്നില്ലായിരിക്കും. എന്നാൽ, നാടിന്റെ ഭാവിക്കായി വികസന പദ്ധതികൾ യാഥാർഥ്യമാകണമെന്നാണ് അവരുടെ ആഗ്രഹം. ഈ നിലപാടുതന്നെയാണു സർക്കാരിന്റേതും...
Read full story