കൊച്ചി : തിരുവനന്തപുരം-കാസര്‍കോഡ്‌ കെ.റെയില്‍ പദ്ധതി സംബന്ധിച്ച ഉറപ്പ്‌ ലംഘിച്ച്‌ ഭൂമി ഏറ്റെടു ക്കുന്നതിനെതിരായ കോടതി അലക്ഷ്യഹര്‍ജിയില്‍ ചീഫ്‌ സെക്രട്ടറിക്കും കെ.റെയില്‍ വികസന കോര്‍പ്പറേഷന്‍ എംഡിക്കും ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്‌. കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വേ ബോര്‍ഡിന്റെയും അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന്‌ ഹൈക്കോടതിയില്‍ സര്‍ക്കാര്‍...
Read full story
കൊല്ലം: കെ-റെയിലിനെതിരെ ബി.ജെ.പി നേതാവ് ഇ. ശ്രീധരന്‍. പദ്ധതി സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈനിന്റെ ഇപ്പോഴത്തെ അലൈന്‍മെന്റ് അനുസരിച്ച് കെ- റെയില്‍ നിര്‍മാണം നടന്നാല്‍ കേരളത്തെ വിഭജിക്കുന്ന ‘ചൈനാ മതില്‍’ രൂപപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘രാത്രിയില്‍ ചരക്കുഗതാഗതം...
Read full story
തിരുവനന്തപുരം : പ്രതിഷേധങ്ങള്‍ക്കിടയിലും സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്‌ മുന്നോടിയായി അലൈന്‍മെന്‍റിന്‍റെ അതിര്‍ത്തികളില്‍ കല്ലിടീലുമായി കേരള റെയില്‍ ഡെവലപ്പുമെന്റ്‌ കോര്‍പ്പറേഷന്‍.(കെ റെയില്‍ )മുന്നോട്ട്‌. തിരുവനന്തപുരം കൊല്ലം,എറണാകുളം, തൃശൂര്‍,കണ്ണൂര്‍,കാസര്‍കോട്‌ ജില്ലകളിലാണ്‌ കല്ലിടീല്‍ ആരംഭിച്ചത്‌.കാസര്‍കോട്‌ ജില്ലയിലെ ചെറുവത്തൂര്‍ വില്ലേജിലാണ്‌ കല്ലിടീല്‍ തുടങ്ങിയത്‌. 1961ലെ...
Read full story
തിരുവനന്തപുരം ; കെറെയില്‍ സംസ്ഥാനത്തിന്റെ വികസനത്തിന്‌ അനിവാര്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി വേണ്ടെന്ന പ്രതിപക്ഷ നിലപാട്‌ ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി നിയമ സഭയില്‍പറഞ്ഞു. 30 അടി ഉയരത്തില്‍ കേരളത്തെ വെട്ടിമുറിക്കുന്ന കോട്ടയാണ്‌ കെറെയില്‍ നിര്‍മാണമെന്നും പരിസ്ഥിതി ആഘാത പഠനം പോലും നടത്താന്‍...
Read full story
തിരുവല്ല. : കെ റെയിലിന്‌ പിന്നില്‍ വലിയ അഴിമതിയും കൊളളയുമാണെന്ന്‌ ഡോ. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത തിരുവല്ലയില്‍ പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തെ സര്‍വനാശത്തിലേക്ക് നയിക്കുമെന്നും ഇത്‌ വികസന പദ്ധതിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെറെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിന്‌...
Read full story
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന കെ റെയില്‍ പദ്ധതിയില്‍ നിന്ന്‌ സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന്‌ ബിജെപി സംസ്ഥാന അ്‌ദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നാട്ടില്‍ പ്രളയവും വെളളപ്പൊക്കവും കൊണ്ട്‌ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ പിണറായി സര്‍ക്കാര്‍ കെ റെയിലിനുവേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും തിരുവനന്തപുരത്ത്‌...
Read full story
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നും പ്രാഥമിക അനുമതി പോലും വാങ്ങാതെയാണ് സംസ്ഥാന സർക്കാർ കെ റയിൽ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെ റയിൽ അടക്കം സർക്കാരിന്റെ മിക്ക വൻകിട പദ്ധതികളും വെറും കൺസൾട്ടൻസി തട്ടിപ്പുകളാണെന്നും രമേശ്...
Read full story