കണ്ണൂര്‍ \ കെ റെയില്‍ പദ്ധതിയില്‍ മാറ്റം വരുത്തുന്നത് ആലോചനയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദന്‍. കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് മാറ്റം ആവശ്യമായിരിക്കുന്നതെന്നും പദ്ധതി പുതിയ മാര്‍ഗത്തിലേക്ക് മാറേണ്ടിവരുമെന്നും അദ്ദേഹം തളിപ്പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ അരനൂറ്റാണ്ട്...
Read full story
തിരുവനന്തപുരം: സിൽവർ ലൈനില്‍ കേന്ദ്ര അനുമതിക്ക് ശേഷം മാത്രം തുടർ നടപടി എന്ന് റവന്യു മന്ത്രി കെ. രാജന്‍ നിയമസഭയില്‍ വ്യക്തമാക്കി. സ്ഥലമേറ്റെടുപ്പിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു. 20 കോടി 50 ലക്ഷം കെ.റെയിലിന് അനുവദിച്ചിരുന്നു. എട്ട് കോടി 52...
Read full story
തിരുവനന്തപുരം: കേന്ദ്ര അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടെന്ന് സർക്കാർ. കേരളത്തിൽ വേഗം കൂടിയ ട്രെയിൻ ഓടിക്കാൻ കേന്ദ്രം സമീപനം എടുക്കുന്നില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു. ഇതോടെ, കേന്ദ്ര അനുമതിയില്ലാതെ കെ റെയിലിനായി കോടികൾ മുടക്കി...
Read full story
തിരുവനന്തപുരം: സിൽവർ ലൈൻ നടപടികൾ സർക്കാർ മരവിപ്പിച്ചിട്ടും പരസ്യ പ്രചാരണം തുടർന്ന് കെ റെയിൽ. ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ച ഉത്തരവിന്റെ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പരസ്യ വീഡിയോയുമായി കെ റെയിൽ ഫേസ്ബുക്ക് പേജിൽ എത്തിയത്. 'പദ്ധതി ഇല്ലാതായിട്ടില്ല....
Read full story
തിരുവനന്തപുരം: കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ റെയിൽ) അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ ക്കായി . 'കേരളത്തിന്റെ വികസനം സിൽവർലൈനിലൂടെ' എന്ന വിഷയത്തിൽ സിംപോസിയം നടത്തുന്നു സംസ്ഥാനത്തെ എല്ലാ സ്കൂൾ വിദ്യാർഥികൾക്കും സിംപോയിസത്തിൽ പങ്കെടുക്കാം. എല്ലാ ജില്ലകളിൽ...
Read full story
കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ സംബന്ധിച്ച വിശദാംശങ്ങൾ കെ-റെയിൽ കോർപറേഷൻ ഇതുവരെ നൽകിയിട്ടില്ലെന്ന് റെയിൽവേ ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കി. അലൈൻമെന്റ് ആവശ്യമായി വരുന്ന സ്വകാര്യഭൂമി, റെയിൽവേ ഭൂമി തുടങ്ങിയ വിശദാംശങ്ങളാണ് കൈമാറാത്തത്. വിശദീകരണം തേടി പലതവണ കെ റെയിലിന് കത്തുകളയച്ചുവെങ്കിലും മറുപടിയില്ല...
Read full story
കെ റെയിൽ : കേന്ദ്ര സർക്കാർ കൈ കഴുകുകയാണെന്ന് ഹൈക്കോടതി
റിപ്പോര്‍ട്ട്

കെ റെയിൽ : കേന്ദ്ര സർക്കാർ കൈ കഴുകുകയാണെന്ന് ഹൈക്കോടതി

By ന്യൂസ് ഡെസ്ക് July 27, 2022
കൊച്ചി: കെ റെയിൽ പദ്ധതി നല്ലതാണ്. പക്ഷെ നടപ്പാക്കേണ്ടത് ഈ രീതിയിൽ അല്ലെന്ന് ഹൈക്കോടതി. കെ റെയിൽ സാമൂഹിക ആഘാത പഠനത്തിനെതിരായ ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിൻറെ തൽസ്ഥിതി അറിയിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാറിന് നിർദ്ദേശം...
Read full story
കെ റെയില്‍: ആഗസ്റ്റ് 10ന് ഹരജി വീണ്ടും പരിഗണിക്കും
റിപ്പോര്‍ട്ട്

കെ റെയില്‍: ആഗസ്റ്റ് 10ന് ഹരജി വീണ്ടും പരിഗണിക്കും

By ന്യൂസ് ഡെസ്ക് July 26, 2022
കൊച്ചി: കെ റെയിലില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയിരിക്കുകയാണെന്ന് ഹൈക്കോടതി. കെ റെയില്‍ ആശയം നല്ലതാണ്. എന്നാല്‍, ജനങ്ങളെ ഒപ്പം നിര്‍ത്താനാകണം. സര്‍ക്കാര്‍ കോടതിയില്‍ വിശ്വാസമര്‍പ്പിക്കണം.പദ്ധതി സംബന്ധിച്ച് നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ആഗസ്റ്റ് 10ന് ഹരജി വീണ്ടും...
Read full story
കെ റെയിൽ പദ്ധതി കേരളത്തെ തകർക്കുമെന്ന് പ്രശാന്ത് ഭൂഷൺ
റിപ്പോര്‍ട്ട്

കെ റെയിൽ പദ്ധതി കേരളത്തെ തകർക്കുമെന്ന് പ്രശാന്ത് ഭൂഷൺ

By ന്യൂസ് ഡെസ്ക് July 18, 2022
തിരുവനന്തപുരം: കെ റെയിൽ വിനാശകരമായ പദ്ധതിയെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ. അടിസ്ഥാന പഠനം പോലും നടത്താതെയാണ് സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോന്നതെന്ന് പ്രശാന്ത് ഭൂഷൻ വിമർശിച്ചു. പദ്ധതി കേരളത്തിലുടനീളം ആയിരക്കണക്കിന് ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും മീറ്റ് ദ...
Read full story
കൊച്ചി : കെ റെയില്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനുവേണ്ടിയുളള സര്‍വേ സമാധാനപരമായി നടത്താമായിരുന്നെന്നും എന്തിനാണ്‌ ഇത്രയും കോലഹലങ്ങള്‍ ഉണ്ടാക്കിയതെന്നും സര്‍ക്കാരിനോട്‌ ഹൈക്കോടതി. സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കുന്നതിനുമുമ്പ്‌ എന്തിനാണ്‌ ഭൂമി ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയമിച്ചതെന്നും കോടതി ചോദിച്ചു. കെ.റെയില്‍ എന്നെഴുതി കല്ലുകളിടുന്നതിനെതിരെ...
Read full story