എറണാകുളം: പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അച്ഛന് സുഖമില്ലാതായപ്പോള്‍ അച്ഛന്റെ സുഹൃത്തുക്കളുടെ നിര്‍ദേശ പ്രകാരം മരംകയറ്റം തൊഴിലായി സ്വീകരിച്ചയാളാണ് കെ.ജി അനിയന്‍കുഞ്ഞ്. തന്റെ പതിനാറാം വയസില്‍ തെങ്ങുകയറ്റ തൊഴിലിലേക്ക് വന്ന അനിയന്‍കുഞ്ഞ് 45 വര്‍ഷമായി ഈ മേഖലയില്‍ തുടരുകയാണ്. മികച്ച മരം...
Read full story
ആലപ്പുഴ: ആലപ്പുഴ കൈനകരി തോട്ടുവത്തലയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. വൃദ്ധദമ്പതികളായ അപ്പച്ചൻ, ലീലാമ്മ എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മുറ്റത്തെ മാവിൽ തൂങ്ങിയ നിലയിലും ഭാര്യയെ മുറിക്കുള്ളിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ്...
Read full story
ആലപ്പുഴ: കുട്ടനാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്ക് മര്‍ദ്ദനം. കേന്ദ്രത്തില്‍ മിച്ചം വന്ന വാക്‌സിന്റെ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് മര്‍ദ്ദനം. സംഭവത്തില്‍ കൈനകിരി പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് എംസി പ്രസാദ്, സിപിഐഎം ലോക്കല്‍ സെക്രട്ടറി...
Read full story
ആലപ്പുഴ: പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തില്‍ ജില്ല ദുരന്ത നിവാരണ അതോറിട്ടിയുടെയും ജില്ല ഭരണ കൂടത്തിന്റെയും നേതൃത്വത്തില്‍ മോക്ക് ഡ്രില്‍ നടത്തി. പ്രളയം വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രവര്‍ത്തന രീതികള്‍ എന്നിവ പൊതുജങ്ങള്‍ക്കുള്‍പ്പെടെ മനസിലാക്കി കൊടുക്കുവാനും അടിയന്തിര സാഹചര്യങ്ങളില്‍...
Read full story