റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

January 16, 2022 - 3:09 pm

ആലപ്പുഴ: ആലപ്പുഴ കൈനകരി തോട്ടുവത്തലയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. വൃദ്ധദമ്പതികളായ അപ്പച്ചൻ, ലീലാമ്മ എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മുറ്റത്തെ മാവിൽ തൂങ്ങിയ നിലയിലും ഭാര്യയെ മുറിക്കുള്ളിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഇരുവരും ഏറെനാളായി രോഗബാധിതരായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *