ലഖ്നൌ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തരുതെന്ന് രാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് അഭ്യര്‍ഥിച്ചു. ഭൂമിപൂജ ചങ്ങുകള്‍ വീട്ടിലിരുന്ന് ടിവിയില്‍ കാണണം. മാത്രമല്ല, അന്നേദിവസം വൈകീട്ട് വീടുകളില്‍ വിളക്ക് തെളിയിച്ച് ഭക്തര്‍ ചടങ്ങിന്റെ ഭാഗമാവണമെന്നും കോവിഡ് മഹാമാരിക്കെതിരേ...
Read full story