കാന്‍പൂര്‍: പ്രസവശേഷം ഭാര്യ തിരികെയെത്താതിരുന്നതിന് ഭര്‍ത്താവ് ഭാര്യവീടിന് തീയിട്ടു. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ജൂഹി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഹാര്‍ദോയി സ്വദേശിയും ഡ്രൈവറുമായ മുകേഷ്‌കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവശേഷം രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ ബസ്റ്റാന്‍റില്‍ നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു...
Read full story
ലക്‌നൗ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാന്‍പൂര്‍ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാന്‍ തീരുമാനിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മൃഗശാലയിലെത്തി പക്ഷികളെ കൊല്ലാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ആദ്യം കോഴികളെയും തത്തകളെയുമാണ് കൊല്ലുന്നത്. നാലു ദിവസം മുന്‍പ് മൃഗശാലയിലെ കാട്ടുകോഴികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടർന്ന്...
Read full story
കാന്‍പുര്‍: അധോലോക രാജാവ് ഛോട്ടാ രാജന്റെ ചിത്രം പതിച്ച സ്റ്റാമ്പ് പുറത്തിറങ്ങി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 'മൈ സ്റ്റാമ്പ്' പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് സ്വന്തം ചിത്രം പതിച്ച സ്റ്റാമ്പ് പുറത്തിറക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഛോട്ടാ രാജന്റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയത്. ഛോട്ടാ...
Read full story
കാണ്‍പൂര്‍: യുപി പോലിസ് അന്വേഷിച്ച 14 ലൗ ജിഹാദ് കേസില്‍ 11 എണ്ണത്തില്‍ യുവാക്കള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തി. 11 മുസ്ലിം യുവാക്കളും ഇക്കാരണത്തിന് ജയിലിലാണുള്ളത്. എന്നാല്‍ വിദേശ ഫണ്ടിംഗിനോ നേരിട്ടുള്ള സംഘടിത പ്രവര്‍ത്തനത്തിനോ തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും മുതിര്‍ന്ന പോലീസ്...
Read full story
കാൺപൂർ: കൊല്ലപ്പെട്ട ഗുണ്ടാത്തലവൻ വികാസ് ദുബെയുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയ 37 പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് കാൺപൂരിലെ പൊലീസ് അഡീഷണൽ ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടു. ജൂലൈ 3 ന് കാൺപൂരിലെ ബിക്രു ഗ്രാമത്തിൽ വച്ച് ദുബേയും സഹായികളും പതിയിരുന്ന് ആക്രമണം...
Read full story
കാൺപൂർ: കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തുകയും ശാരീരിക ബന്ധത്തിന് നിർബന്ധിച്ച് വഴങ്ങാതായപ്പോൾ തോക്കു ചൂണ്ടി ബലാൽസംഗം ചെയ്യുകയും ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ കാൺപൂർ മംഗൽപൂൾ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. ഇരയായ യുവതിയുടെ അയൽക്കാരനായ ബാബു...
Read full story
കാണ്‍പൂര്‍: യുപിയില്‍ വ്യോമ സേന ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു മലയാളി യുവാവ് സ്വയം വെടിവച്ച് മരിച്ചു. ആലപ്പുഴ സ്വദേശിയായ ബിനില്‍ ആണ് മരിച്ചത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ബിനില്‍ സ്വയം വെടിവെച്ചെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേ സമയം അബദ്ധത്തില്‍ വെടിയേറ്റതാണെന്നും...
Read full story
കാണ്‍പുര്‍: ബലാത്സംഗക്കേസിലെ പ്രതി അപകടത്തിൽ മരിച്ചതിനെ തുടർന്ന് പരാതിക്കാരി ആത്മഹത്യ ചെയ്തു. 9-11-2020 തിങ്കളാഴ്ച അപകടത്തെ തുടർന്നാണ് ബലാത്സംഗ കേസിലെ പ്രതി ജിതേന്ദ്ര എന്ന പൊലീസുകാരന്‍ മരിച്ചത്. തുടർന്ന് 12 ന് യുവതി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ദിബിയാപുരില്‍ ആണ് സംഭവം....
Read full story
കാണ്‍പുര്‍: ശുദ്ധവായു വേണോ, ഇവന്‍ സഹായിക്കും, പറയുന്നത് കാണ്‍പുരില്‍നിന്നുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയുമായ പ്രാഞ്ചലിന്റെ സുഹൃത്താണ് ശുദ്ധവായു നല്‍കുക. ആ കൂട്ടുകാരന്‍ ഒരു റോബോട്ടാണെന്ന് മാത്രം. സഹപാഠിയായ അരേന്ദ്രയ്ക്കൊപ്പം പ്രാഞ്ചല്‍ വികസിപ്പിച്ചെടുത്ത എയര്‍ പ്യൂരിഫയര്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന...
Read full story
കാൺപൂർ :കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിനായി വീടുകൾ തോറും കയറിയിറങ്ങി സർവേ നടത്താനും മുഴുവൻ കുടുംബങ്ങളിലും കോവിഡ് പരിശോധന നടത്താനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഉത്തർപ്രദേശ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അടിയന്തരമായി സംസ്ഥാനത്ത്...
Read full story