കരിപ്പൂരിൽ 4.12 കിലോ ഗ്രാം സ്വർണ മിശ്രിതം പിടികൂടി
റിപ്പോര്‍ട്ട്

കരിപ്പൂരിൽ 4.12 കിലോ ഗ്രാം സ്വർണ മിശ്രിതം പിടികൂടി

By ന്യൂസ് ഡെസ്ക് December 31, 2021
കോഴിക്കോട്: കരിപ്പൂരിൽ നാലു പേരിൽ നിന്നായി 4.12 കിലോ ഗ്രാം സ്വർണ മിശ്രിതം പിടികൂടി. മറ്റൊരാളിൽ നിന്ന് 164 ഗ്രാം സ്വർണവും പിടിച്ചു. 1.75 കോടി രൂപ വിലമതിക്കുന്നതാണ് പിടികൂടിയ സ്വർണം. കണ്ണൂർ സ്വദേശി മുഹമ്മദ് അജാസ്, പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ്...
Read full story
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 3.71 കോടി രൂപ വിലമതിക്കുന്ന 7.5 കിലോ സ്വർണം പിടികൂടി. അഞ്ചു പേരിൽ നിന്നായാണ് ഇത്രയും സ്വർണം കണ്ടെത്തിയത്. തൃശൂർ സ്വാദേശി നിതിൻ ജോർജ്, കാസർകോട് സ്വദേശി അബ്ദുൽ ഖാദർ, ഓർക്കാട്ടേരി സ്വദേശി നാസർ, വളയം...
Read full story
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് വിട്ടയച്ചു. കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കി സ്വർണക്കവർച്ചയ്ക്കായി ഗുണ്ടാ സംഘങ്ങളുടെ പിന്തുണ തേടിയതായി കണ്ടെത്തിയിരുന്നു. ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ്...
Read full story
കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസിൽ ടിപി ചന്ദ്രശേഖരൻ വധ കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് 07/07/2021 ബുധനാഴ്ച ചോദ്യം ചെയ്യും. കൊച്ചി ഓഫിസിൽ 11മണിക്ക് ഹാജരാകാനാണ് കസ്റ്റംസ് ഷാഫിയോട് ആവശ്യപ്പെട്ടിരികുന്നത്. ഷാഫിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ലാപ്‌ടോപ്...
Read full story
ആയങ്കിയുടെ ഭാര്യയയെും 05/07/2021 തിങ്കളാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് കസ്റ്റംസ് പ്രിവന്റീവിന്റെ കൊച്ചിയിലെ ഓഫിസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരെത്തിയ കസ്റ്റംസ് സംഘം ചോദ്യം ചെയ്യലിന് ബാജരാകണമെന്നാവശ്യപ്പെട്ട് അർജുന്റെ ഭാര്യയ്ക്ക് നോട്ടിസ് നൽകുകയായിരുന്നു....
Read full story
കോഴിക്കോട്‌: കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പട്ട്‌ തട്ടിക്കൊണ്ടുപോകലും ലഗേജ്‌ കവര്‍ച്ചയും . രാമനാട്ടുകരയില്‍ അപകടം നടന്ന ദിവസം കൊടുവളളി സംഘാംഗങ്ങള്‍ കരിപ്പൂരിലെത്തിയ ഒരു യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ്‌,മൊബൈല്‍ എന്നിവ കവര്‍ന്നപരാതിയുണ്ട്‌. രാമനാട്ടുകരയിലെ അപകടം നടന്ന അതേദിവസം തന്നെയായിരുന്നു ഈ തട്ടിക്കൊണ്ടുപോകലും ഉണ്ടായത്‌. കൊടുവളളി...
Read full story
കണ്ണൂർ: സ്വര്‍ണക്കടത്ത്, വ്യക്തി പൂജ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മടിയില്‍ കനമില്ലാത്തത് കൊണ്ട് പാര്‍ട്ടിയ്ക്ക് ഭയമില്ലെന്ന് വ്യക്തമാക്കിയ എം വി ജയരാജന്‍ ക്വട്ടേഷനില്‍ ഏര്‍പ്പെടുന്ന ചെറുപ്പക്കാര്‍ അധ്വാനിച്ച് ജീവിക്കാന്‍ നോക്കണമെന്നും അവശ്യപ്പെട്ടു....
Read full story
രാമനാട്ടുകരയിൽ സ്വർണക്കടത്ത് സംഘാംഗങ്ങളായ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹത ഒഴിയാതെ പോലീസും അന്വേഷണ ഉദ്യോഗസ്ഥരും. കരിപ്പുർ വിമാനത്താവളത്തിൽനിന്നു സ്വർണം കൊണ്ടുപോവാൻ എത്തിയ കൊടുവള്ളി സംഘത്തെ പിന്തുടർന്നവരാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ക്വട്ടേഷൻ സംഘങ്ങളുടെ വാഹനത്തിൽ എങ്ങനെ വിദേശ ഈത്തപ്പഴങ്ങളും...
Read full story
കോഴിക്കോട്: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചെര്‍പ്പുളശേരിയിലെ ക്വട്ടേഷന്‍ സംഘത്തലവന്‍ ചരല്‍ ഫൈസല്‍ ഗുണ്ടാത്തലവന്‍ അനസ് പെരുമ്പാവൂരുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്. ചെര്‍പ്പുളശേരിയില്‍ അനസ് പെരുമ്പാവൂരിന് താമസ സൗകര്യമൊരുക്കിയത്. ചരല്‍ ഫൈസലാണ്. ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ 22/06/21 ചൊവ്വാഴ്ച...
Read full story
കൊണ്ടോട്ടി: കരിപ്പൂരിലെ എയര്‍ ഇന്ത്യഎക്‌സ്പ്രസ് വിമാനാപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണിത്. ആഗോള ഇന്‍ഷു റന്‍സ് കമ്പനികളും ഇന്ത്യന്‍ കമ്പനികളും ചേര്‍ന്നാണ് തുക നല്‍കുക. പൊതുമേഖല...
Read full story