ആലപ്പുഴ: ലഹരിക്കടത്ത് കേസില്‍ ആരോപണവിധേയനായ സി.പി.എം. നേതാവും ആലപ്പുഴ നഗരസഭാംഗവുമായ എ. ഷാനവാസ് നിരവധി സാമ്പത്തിക ഇടപാടുകളില്‍ ഇടനിലക്കാരനായി വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നു പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ക്വട്ടേഷന്‍, ലഹരിസംഘങ്ങളുമായി ബന്ധമുള്ള ഇയാള്‍ സമ്പത്തുണ്ടാക്കുന്നതു രാഷ്ട്രീയപിന്‍ബലം ഉപയോഗിച്ചാണെന്നും ആഭ്യന്തരവകുപ്പിനു സമര്‍പ്പിച്ച സ്‌പെഷല്‍ ബ്രാഞ്ച്...
Read full story