കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 76 കേസുകള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, നിലമേല്‍, എഴുകോണ്‍, പൂയപ്പള്ളി, വെളിയം, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ അജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 44 കേസുകള്‍ക്ക് പിഴയീടാക്കി....
Read full story