കാസര്‍ഗോഡ്: എ.ഐ. കാമറ ഇടപാട് സംബന്ധിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 132 കോടി രൂപയുടെ അഴിമതിയാണു നടന്നതെന്നും എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു. ടെക്‌നിക്കല്‍ ഇവാലുവേഷന്‍ സമ്മറി റിപ്പോര്‍ട്ടും ഫിനാന്‍ഷ്യല്‍ ബിഡ്...
Read full story