ഉദുമ മുൻ എംഎൽഎയും, സിപിഎം നേതാവുമായ പിരാഘവൻ അന്തരിച്ചു
റിപ്പോര്‍ട്ട്

ഉദുമ മുൻ എംഎൽഎയും, സിപിഎം നേതാവുമായ പിരാഘവൻ അന്തരിച്ചു

By ന്യൂസ് ഡെസ്ക് July 5, 2022
കാസർകോട്: ഉദുമാ മുൻ എംഎൽഎയും, സിപിഎം നേതാവുമായ പിരാഘവൻ (77) വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 05/07/22 ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. 1991 ലും, 1996 ലും ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 37 വർഷത്തോളം...
Read full story
കാസർകോട് നേരിയ ഭൂചലനം.
റിപ്പോര്‍ട്ട്

കാസർകോട് നേരിയ ഭൂചലനം.

By ന്യൂസ് ഡെസ്ക് June 28, 2022
കാസർകോട്: കാസർകോട് നേരിയ ഭൂചലനം. പാണത്തൂർ, കല്ലേപ്പുള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. 28/06/22 ചൊവ്വാഴ്ച രാവിലെ 7.45 നാണ് ശബ്ദത്തോടെ ചെറിയ പ്രകമ്പനം അനുഭവപ്പെട്ടത്. കാസർകോട് സുള്ള്യ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ചെറിയ തോതിൽ ഭൂചലനം...
Read full story
മലബാർ ദേവസ്വം ജീവനക്കാർ വീണ്ടും സമരത്തിലേക്ക്
റിപ്പോര്‍ട്ട്

മലബാർ ദേവസ്വം ജീവനക്കാർ വീണ്ടും സമരത്തിലേക്ക്

By ന്യൂസ് ഡെസ്ക് May 23, 2022
കാസർകോഡ് : മലബാർ ദേവസ്വം ജീവനക്കാർ ശമ്പള കുടിശിക വിതരണം ചെയ്യുക, ശമ്പളപരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വീണ്ടും സമരത്തിലേക്ക്. പത്തു മാസത്തെ ശമ്പളം കുടിശ്ശികയാണ്, അവധിയില്ല, സർവീസ് പെൻഷൻ നിലവിലില്ല, തുല്യ ജോലിക്ക് തുല്യ വേതനം ഇല്ല എന്നിവയാണ് മലബാർ...
Read full story
മലപ്പുറം: മലപ്പുറം ജില്ലയില്‍ കിണര്‍ നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. താനൂര്‍ മുക്കോല സ്വദേശികളായ വേലായുധന്‍(60), അച്യുതന്‍(60) എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ദുരന്തം ഉണ്ടായത്. വീടിനോടുചേര്‍ന്ന് പുതിയ കിണര്‍ കുഴിക്കുന്നതിനിടെ മുകള്‍ഭാഗം ഇടിഞ്ഞ് മണ്ണ് കിണറ്റിലേക്കു വീഴുകയായിരുന്നു. നാലുപേരായിരുന്നു...
Read full story
കാസര്‍കോട്: ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങള്‍ രാവിലെ മരിച്ചനിലയില്‍; രണ്ടു സംഭവങ്ങളും കാസര്‍കോട്ടാണ് സംഭവിച്ചത്. ബങ്കളം കൂട്ടപ്പുന മനോജ്- സിന്ധു എന്നിവരുടെ മൂന്നുമാസം പ്രായമായ മകനെയും ചൗക്കി പെരിയടുക്കത്തെ ജാഫര്‍- വാഹിദ ദമ്പതികളുടെ മകള്‍ നഫീസത്ത് മിസ്രിയയെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ്...
Read full story
കാസര്‍കോട്: നേരിയ സമ്പര്‍ക്കത്തിലൂടെയും കൊറോണ വൈറസ് പകരുന്ന അനുഭവങ്ങള്‍ കാസര്‍കോട്ട് ഉണ്ടായതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കയിലായി. ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരില്‍ കോവിഡ് സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ ഏറിയതോടെയാണിത്. മൂന്നാംഘട്ടത്തില്‍ കോവിഡ് സ്ഥിരീകരിച്ച 15ല്‍ ഏഴുപേരും ഇതരസംസ്ഥാനങ്ങളില്‍നിന്നു നാട്ടിലെത്തിയവരാണ്. നാലുപേര്‍ക്ക് കോവിഡ് പകര്‍ന്നത് ഇതരസംസ്ഥാനങ്ങളില്‍നിന്നു നാട്ടിലെത്തിയവരുടെ...
Read full story