.കാസർഗോഡ് കുമ്പളയിൽ കാർ മറിഞ്ഞ് അപകടം. വിദ്യാർത്ഥിക്ക് ഗുരുതര പരുക്കേറ്റു. പൊലീസ് പിന്തുടരുന്നതിനിടെയാണ് കാർ മറിഞ്ഞ് അപകടമുണ്ടായതെന്നാണ് വിവരം. അംഗടിമോഗർ ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പൊലീസ് വിദ്യാർത്ഥികളുടെ വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Read full story
കാസർകോട് : വീടിനു സമീപം സ്കൂൾ ബസിൽ നിന്നിറങ്ങിയ നഴ്സറി വിദ്യാർഥിനി അതേ വാഹനം തട്ടി മരിച്ചു. പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ അയ്ഷ സോയ(4)യാണു മരിച്ചത് നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാർഥിനിയാണ്. ഇന്ന് ഉച്ചയ്ക്ക്...
Read full story
കാസർകോട്: കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി. കോയമ്പത്തൂർ മംഗ്ലൂരു ഇന്റർസിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ ഇവ കണ്ടത്. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസും മേൽപ്പറമ്പ് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കല്ലും...
Read full story
കെ.സുരേന്ദ്രന് തെന്നി വീണ് പരിക്ക്; പരിപാടികൾ റദ്ദാക്കി
റിപ്പോര്‍ട്ട്

കെ.സുരേന്ദ്രന് തെന്നി വീണ് പരിക്ക്; പരിപാടികൾ റദ്ദാക്കി

By ന്യൂസ് ഡെസ്ക് August 6, 2023
കാസർകോട്: പ്രവർത്തകരോടൊപ്പം പോകുന്നതിനിടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വീണ് പരിക്കേറ്റു. മഞ്ചേശ്വരം മണ്ഡലത്തിലെ വോർക്കാടിയിൽ ബിജെപി ബൂത്ത് ദർശൻ പരിപാടിയുടെ ഭാഗമായി ഇന്നലെ രാത്രി ഒരു വീട്ടിലേക്കു പോകുന്നതിനിടെയാണ് സംഭവം. തെന്നി വീഴുകയായിരുന്നു. പരിക്ക് ഗുരുതരമല്ല എങ്കിലും വിശ്രമം ആവശ്യപ്പെട്ടതിനാൽ...
Read full story
കാസർഗോഡ് : അടച്ചുറപ്പുള്ള വീടിനായി നാരായണിയും സഹോദരി ജാനുവും കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. നിലവിലെ കൂര എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ഏത് നിമിഷവും തകർന്നു വീഴാൻ സാധ്യതയുള്ള വീട്ടിൽ ദുരിത ജീവിതം നയിക്കുകയാണ് കാസർഗോഡ് ചെറുവത്തൂർ കണ്ണങ്കൈയിലെ വയോധികയായ വി.വി...
Read full story
കാസർകോട്: ബൈക്കിലെത്തി മൊബൈലും മാലയും തട്ടിപ്പറിക്കുന്ന സംഘങ്ങൾ സജീവം. കഴിഞ്ഞ ദിവസം കാസർകോട് മേൽപ്പറമ്പിൽ ബൈക്കിലെത്തിയ യുവാവ് ചെമ്മനാട് ചാമക്കടവിലെ സെൽവിയുടെ നാലു ഗ്രാമിന്റെ മാലപൊട്ടിച്ച് കടന്നതായി പരാതി. കപ്പണയടുക്കം- കൊമ്പനടുക്കം റോഡരികിലൂടെ നടന്ന് പോകുമ്പോഴാണ് പിന്നിലൂടെ ബൈക്കിലെത്തിയ യുവാവ് മാല...
Read full story
ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ് കേസെടുത്തിരുന്നു. വിദ്യാർത്ഥിനി...
Read full story
കാസർഗോഡ്: മണിപ്പൂർ ഐക്യദാർഢ്യ പ്രകടനത്തിനിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു. പ്രകടനത്തിൽ പങ്കെടുത്ത മുന്നൂറോളം പ്രവർത്തകർക്കെതിരാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി മണ്ഡലം പ്രസിഡന്‍റ് പ്രശാന്ത് നൽകിയ പരാതിയിലാണ് കേസ്. സംസ്ഥാന വ്യാപകമായി ചെവ്വാഴ്ച നടന്ന...
Read full story
കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി. ഷുക്കൂർ ഉൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഫാഷൻ ഗോൾഡ് മാനേജിങ് ഡയറക്‌ടർ ടി.കെ പൂക്കോയ തങ്ങൾ, അഞ്ചരപ്പാട്ടിൽ ഹിഷാം, സി.ഷുക്കൂർ,ഫാഷൻ ഗോൾഡ് സെക്രട്ടറി സന്ദീപ് സതീഷ് എന്നിങ്ങനെ...
Read full story
കാസർഗോഡ് : കാസർകോഡ് വെസ്റ്റ് എളേരി ഏച്ചിപൊയിലിൽ വളർത്തു പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. അടിയന്തിര പ്രതിരോധ നടപടികൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടു. പ്രദേശത്ത് പത്ത് കിലോമീറ്റർ ചുറ്റളവിൽ പന്നികളുടെ കശാപ്പ്, ഇറച്ചി വിൽപ്പന എന്നിവ മൂന്ന് മാസത്തേക്ക്...
Read full story