.കാസർഗോഡ് ചെറുവത്തൂരിൽ ബേക്കറിയിൽ നിന്ന് പുഴുവരിച്ച ഭക്ഷണം പിടികൂടി. ടൗണിലെ കൂൾ വില്ലയെന്ന ബേക്കറിയിൽ നിന്ന് 2023 സെപ്തംബർ മൂന്നിന് .ചെമ്പ്രകാനത്തെ കുടുംബം കഴിച്ച പഫ്‌സിലാണ് പുഴുവിനെ കണ്ടത്. ഇതോടെ കുടുംബം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കടയുടമയുടെ ശ്രദ്ധയിൽ...
Read full story
കാസർഗോഡ്: ഉപ്പള ഹിദായത്ത് നഗറിൽ മഞ്ചേശ്വരം എസ്‌ഐ പി. അനൂപിന് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം.2023 സെപ്തംബർ 3 ന് പുലർച്ചെ ഒരു മണിക്ക് പട്രോളിംഗിനിടെയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അഞ്ചംഗ സംഘത്തെ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു....
Read full story
കാസർക്കോട്: നേത്രാവതി എക്സ്പ്രസ് ട്രെയിനിനു നേരെ കല്ലേറ്. ഇന്നലെ രാത്രി 8.30നു കുമ്പള സ്റ്റേഷൻ പിന്നിട്ട ശേഷമാണ് കല്ലേറുണ്ടായത്. എസ് 2 കോച്ചിനു നേർക്കാണ് കല്ലേറുണ്ടായത്. കല്ലേറിൽ വാതിലിന്റെ ​ഗ്ലാസ് തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. മ​ഗളൂരുവിൽ നിന്നു ആർപിഎഫ് ഉദ്യോ​ഗസ്ഥരെത്തി....
Read full story
കാസർ​ഗോഡ് : പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ആരോപണവിധേയനായ എസ് ഐയുടെ കുടുംബത്തിന് നേരെ ഭീഷണിയെന്ന് പരാതി. എസ് ഐ രഞ്ജിത്തിന്റെ കുടുംബമാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. വീടിന് മുൻവശത്തെത്തി രണ്ടം​ഗ സംഘം തങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 2023...
Read full story
റോഡിൽ അഭ്യാസപ്രകടനം നടത്തിയ .ആറു വാഹനങ്ങൾക്കെതിരെ കേസ്
റിപ്പോര്‍ട്ട്

റോഡിൽ അഭ്യാസപ്രകടനം നടത്തിയ .ആറു വാഹനങ്ങൾക്കെതിരെ കേസ്

By ന്യൂസ് ഡെസ്ക് August 31, 2023
.കാസർഗോഡ് : തലശേരി-മാഹി ബൈപ്പാസിൽ വാഹനങ്ങളിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം. സംഭവത്തിൽ ആറു വാഹനങ്ങൾക്കെതിരെ കേസെടുത്തു. ഉത്രാട ദിനത്തിലായിരുന്നു വിദ്യാർഥികളുടെ അഭ്യാസുപ്രകടനം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രചരിച്ചു. വിവിധ കോളേജുകളിലെ വിദ്യാർഥികളാണ് അഭ്യാസ പ്രകടനം നടത്തിയത്. മാങ്ങാട്-കവിയൂർ ഭാഗത്താണ് കാറിലും ബൈക്കിലുമായെത്തി...
Read full story
കാസർകോട്: കാസർകോട് കുമ്പളയിൽ ഫർഹാസിൻ്റെ മരണത്തിന് കാരണമായ അപകടത്തിൽ പൊലീസിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് മുസ്ലിം ലീഗും എം എസ് എഫും കെ എസ് യുവും. അംഗടിമോഗർ ജി വി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിയായ ഫർഹാസും സുഹൃത്തുക്കളും സഞ്ചരിച്ച...
Read full story
കാസർ​ഗോഡ് : .പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. അംഗടിമോഗർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ( 17 ) ആണ് മരിച്ചത്. മംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ്‌ മരണം. കാസർഗോഡ് കുമ്പളയിൽ . 2023 ഓ​ഗസ്റ്റ് 25...
Read full story
കാസര്‍കോട്സെമിയില്‍
റിപ്പോര്‍ട്ട്

കാസര്‍കോട്സെമിയില്‍

By ന്യൂസ് ഡെസ്ക് August 28, 2023
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന പെണ്‍കുട്ടികളുടെ സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോളില്‍ എറണാകുളം, കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട് ടീമുകള്‍ സെമിയില്‍.എ ഗ്രൂപ്പ് ജേതാക്കളായാണ് എറണാകുളം മുന്നേറിയത്. ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി കാസര്‍ക്കോടും സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി മലപ്പുറവും...
Read full story
കാസർകോട്: പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി നാടുവിട്ട പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ. ചിറ്റാരിക്കൽ സ്വദേശി ആന്റോ ചാക്കോച്ചൻ(28) ആണ് മുംബൈയിൽ പിടിയിലായത്. ചിറ്റാരിക്കൽ എസ്എച്ച്ഒ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 13കാരിയെ പീഡിപ്പിച്ച കേസിൽ ജയിലിലായ പ്രതി...
Read full story
കാസർകോട്: കാഞ്ഞങ്ങാട് ഐസ്‌ക്രീം പാർലറിൽ വച്ച് വിദ്യാർഥിനികളെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതികളായ യുവാക്കൾ പൊലീസിൽ കീഴടങ്ങി. കാഞ്ഞങ്ങാട് സൗത്ത് ചിത്താരി സ്വദേശിയും 21കാരനുമായ ഷഹീർ, സുഹൃത്തുക്കളായ റംഷീദ്, മുബീൻ, അർഷാദ് എന്നിവരാണ് കീഴടങ്ങിയത്. 2023 ജൂൺ 26ന് വൈകീട്ട് നാല്...
Read full story