കട്ടപ്പന : മുരിക്കാട്ടുകുടി ഗവ .ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഫെഡറൽ ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ മൈക്ക് സിസ്റ്റം ഫെഡറൽ ബാങ്ക് എവി.പി പി.കെ.എബ്രാഹം ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന് കൈമാറി. പ്രൈമറി വിഭാഗം...
Read full story
കട്ടപ്പന: ഭരണതലത്തിൽ ഒരിടത്തും പ്രാതിനിധ്യമില്ലാത്ത 81 പിന്നാക്ക സമുദയാങ്ങൾക്ക്‌ പ്രത്യേക സംവരണം ഏർപ്പെടുത്തുവാൻ സർക്കാർ തയ്യാറാകണമെന്ന്‌ കെ.ജിഎം.എസ്‌ സംസ്ഥാന ചീഫ്‌ ഓഡിറ്റർ പി.എസ്‌ ഗോപി ആവശ്യപ്പെട്ടു. സമുദായങ്ങൾക്കു ലഭിച്ചുകൊണ്ടിരുന്ന സംവരണ ആനുകൂല്യം നഷ്ടമായ സാഹചര്യത്തിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും പി.എസ്‌ ഗോപി...
Read full story
കട്ടപ്പന : കട്ടപ്പന നഗരസഭ ആരംഭിച്ച കോട്ടണ്‍ കാരിബാഗ്‌ നിര്‍മാണ യൂണിറ്റ്‌ പ്രവര്‍ത്തനം അവസാനിപ്പിച്ചു. യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും തുരുമ്പെടുത്ത് നശിക്കുന്നു. 2018 ഒക്ടോബര്‍ 27ന്‌ കോയമ്പത്തൂര്‍ ആസ്ഥാനമായുളള ഫൈവ്‌ ഫിങ്കേഴ്‌സ്‌ എന്ന സ്ഥാപനം വഴിയാണ്‌ ആധുനിക യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്‌ത്‌...
Read full story
സിപിഐ കട്ടപ്പന ലോക്കല്‍ സമ്മേളനം പുളിയന്മലയില്‍
റിപ്പോര്‍ട്ട്

സിപിഐ കട്ടപ്പന ലോക്കല്‍ സമ്മേളനം പുളിയന്മലയില്‍

By ന്യൂസ് ഡെസ്ക് May 3, 2022
കട്ടപ്പന : 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുളള സിപിഐ കട്ടപ്പന ലോക്കല്‍ സമ്മേളനം 2022 മെയ്‌ 8 ഞായറാഴ്‌ച കട്ടപ്പന പുളിയന്മലയില്‍ നടക്കും . കെ.എന്‍ വാസു നഗറില്‍ (ഭഗവതി വിലാസം ഓഡിറ്റോറിയം) സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം പ്രിന്‍സ്‌ മാത്യു സമ്മേളനം...
Read full story
കട്ടപ്പന ; കുടുംബ പ്രശനങ്ങളെ തുടര്‍ന്ന്‌ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീവച്ച്‌ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ്‌ സ്വയം ജീവനൊടുക്കി. ഗുരുതരമായി പൊളളലേറ്റ മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്‌. കട്ടപ്പന പുറ്റടി ഹോളിക്രോസ്‌ കോളേജിന്‌ സമീപം ഇലവനാത്തൊടികയില്‍ രവീന്ദ്രന്‍ (50) ,ഭാര്യഉഷ(45) എന്നിവരാണ്‌ മരിച്ചത്‌. 2022...
Read full story
പ്രഷർകുക്കർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു
റിപ്പോര്‍ട്ട്

പ്രഷർകുക്കർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു

By ന്യൂസ് ഡെസ്ക് April 25, 2022
കട്ടപ്പന (ഇടുക്കി): ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു. കട്ടപ്പന പൂവേഴ്സ്മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേൽ(39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഷിബുവിന്റെ ഭാര്യ ജിൻസി ഗർഭിണിയാണ്. അതിനാൽ കുറച്ചുദിവസങ്ങളായി വീട്ടിലെ ജോലികൾ ഷിബുവായിരുന്നു ചെയ്തിരുന്നത്. രാവിലെ...
Read full story
കട്ടപ്പന: കട്ടപ്പന നഗരസഭയില്‍ ഹാജര്‍ ബുക്കില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ നഗരസഭ ജീവനക്കാരായ 4 പേര്‍ക്കെതിരെ നടപടി. റവന്യൂ ഇന്‍സ്‌പെക്ടര്‍ തസ്‌തികയില്‍ ജോലി ചെയ്‌തിരുന്ന ത്രേസ്യാമ്മ ജോസഫ്‌, സീനിയര്‍ ക്ലാര്‍ക്ക്‌ ആശ.എംകെ, ഓഫീസ്‌ അറ്റന്റര്‍മാരായ ആര്യ കൃഷ്‌ണന്‍, വിജില്‍രാജ്‌, എന്നിവര്‍ക്കെതിരെയാണ്‌ നടപടി....
Read full story
കട്ടപ്പന : ഇടുക്കി ജില്ലയിൽ അർഹരായ മുഴുവൻ പേർക്കും പട്ടയം ലഭ്യമാവുന്നതിനുളള നപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് സിപിഐ കോഴിക്കാനം എബിജെ നഗർ ബ്രാഞ്ച്സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കോഴിക്കാനം എബിജെ നഗറിൽ നടന്ന ബ്രാഞ്ച് സമ്മേളനം സിപിഐ ഇടുക്കി ജില്ലാകൗൺസിൽ അംഗം...
Read full story
കട്ടപ്പന : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ,കർഷക വിരുദ്ധ, തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് രാജ്യത്തേ രക്ഷിക്കു, ജനങ്ങളെ സംരക്ഷിക്കു എന്ന മുദ്രവാക്യം ഉയർത്തി ,കേന്ദ്ര തൊഴിലാളി സംഘടനകളും കേന്ദ്ര, സംസ്ഥാന ,പൊതു മേഖല - ജീവനക്കാരുടെ അഖിലേന്ത്യ ഫെഡറേഷനും മാർച്ച്...
Read full story
ഇടുക്കി ജലാശയത്തിൽ വീണ് പ്ലസ് ടു വിദ്യാർഥിനി മരിച്ചു
റിപ്പോര്‍ട്ട്

ഇടുക്കി ജലാശയത്തിൽ വീണ് പ്ലസ് ടു വിദ്യാർഥിനി മരിച്ചു

By ന്യൂസ് ഡെസ്ക് February 27, 2022
കട്ടപ്പന: സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ഇടുക്കി ജലാശയത്തിൽ വീണ് പ്ലസ് ടു വിദ്യാർഥിനി മരിച്ചു. എറണാകുളം കാക്കനാട് പനച്ചിക്കൽ ഷാജഹാന്റെ മകൾ ഇഷ ഫാത്തിമ(17) ആണ് മരിച്ചത്. 2022 ഫെബ്രുവരി 26 ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. എറണകുളത്തുനിന്ന് എത്തിയ ഒൻപതംഗ സംഘത്തിൽപെട്ട...
Read full story