കട്ടപ്പന: നിർമാണ തൊഴിലാളി ക്ഷേമനിധി ഇടുക്കി ജില്ലാ ഓഫീസിന്റെ പ്രവർത്തനം തൊടുപുഴയിൽ നിന്നും ജില്ലാ ആസ്ഥാനമായ കുയുിലിമലയിലേക്ക് മറ്റണമെന്ന് എഐടിയുസി മുളകരമേട് മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു. ഏറെ തൊഴിലാളികൾ അധിവസിക്കുന്ന ജില്ലയിലെ ഉടുമ്പൻചോല ,ഇടുക്കി, പീരുമേട്, ദേവികുളം തുടങ്ങിയ താലൂക്കുകളിലെ തൊഴിലാളികൾക്ക്...
Read full story