'കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട' പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 81 പൊതുമേഖല സ്ഥാപനങ്ങളുടെ ഊര്‍ജ്ജ ഓഡിറ്റ് റിപ്പോര്‍ട്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രകാശനം ചെയ്തു. ഊര്‍ജ്ജ സംരക്ഷണം വീടുകളില്‍ നിന്ന് തുടങ്ങണമെന്നും വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു....
Read full story
444 സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പാസിംഗ് ഔട്ട് പരേഡിൽ
റിപ്പോര്‍ട്ട്

444 സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പാസിംഗ് ഔട്ട് പരേഡിൽ

By ന്യൂസ് ഡെസ്ക് November 4, 2022
കാട്ടാക്കട സബ് ഡിവിഷനിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വര്‍ണാഭമായ പരിപാടികളോടെ നടന്നു. സബ് ഡിവിഷനിലെ  11 യൂണിറ്റുകളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 444 കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് മൈതാനത്ത് നടന്ന...
Read full story
**കാട്ടാക്കട മണ്ഡലത്തില്‍ 1500 വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന മാസ് ഡ്രില്‍ ഒക്ടോബര്‍ രണ്ടിന് ലഹരി ഉപയോഗം, വില്‍പ്പന തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി ഒരു ക്ലിക്കിലൂടെ അധികാരികളെ അറിയിക്കാം. കാട്ടാക്കട നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലും നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭാസ സൗഹൃദ പദ്ധതി...
Read full story
കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൺസഷൻ  എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന്  മകളുടെ മുൻപിൽ വെച്ച്  പിതാവിനെ മർദ്ദിച്ചസംഭവത്തിൽ ഉത്തരവാദികളായ  4 കെഎസ്ആർടിസി ജീവനക്കാരെ അന്വേഷണവിധേയമായി  സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാകട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ...
Read full story
ഊർജ്ജനസംരക്ഷണ അവാർഡ് ദ്വദിന സെൻസിറ്റൈസേഷൻ പരിപാടി
റിപ്പോര്‍ട്ട്

ഊർജ്ജനസംരക്ഷണ അവാർഡ് ദ്വദിന സെൻസിറ്റൈസേഷൻ പരിപാടി

By ന്യൂസ് ഡെസ്ക് August 26, 2022
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഊർജ്ജരസംരക്ഷണ അവാർഡിനെക്കുറിച്ച് സ്ഥാപനങ്ങൾ / വ്യവസായങ്ങൾ എന്നിവർക്ക് അറിവ് പകരുന്നതിനായി എനർജി  മാനേജ്‌മെന്റ് സെന്റർ ദ്വിദ്വിന സെൻസിറ്റൈസേഷൻ പരിപാടി ആരംഭിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഊർജ്ജസംരക്ഷണ അവാർഡ് കരസ്ഥമാക്കിയ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, അവാർഡിനർഹമായ മാതൃകകൾ പരിപാടിയിൽ അവതരിപ്പിച്ചു. 26,27...
Read full story
ഓട്ടിസം ബാധിതനായ പേരക്കുട്ടിയുടെ കൂടി സംരക്ഷണത്തിനായി അസിസ്റ്റീവ് വില്ലേജ് സ്ഥാപിക്കുന്നതിനായി പ്രവാസി അരയേക്കർ ഭൂമി സർക്കാരിന് സൗജന്യമായി വിട്ടുനൽകി. കാട്ടാക്കട കുറ്റമ്പള്ളി സ്വദേശി ഗോവിന്ദൻ മേസ്തിരിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഭൂരേഖകൾ ഏറ്റുവാങ്ങി. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ...
Read full story
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ കുറ്റപത്രം നൽകി. കാട്ടാക്കട സ്വദേശി ഗായത്രിയെയാണ് കൊലപ്പെടുത്തിയത്. പ്രതി പ്രവീണിനെതിരെയാണ് കുറ്റപത്രം. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഷാജിയാണ് കുറ്റപത്രം നൽകിയത്. ജോലി സ്ഥലം മാറ്റം കിട്ടി തമിഴ്നാട്ടിലേക്ക്...
Read full story
**നവീകരിച്ച കാട്ടാക്കട ആമച്ചൽ - ചായ്ക്കുളം മൈലോട്ടുമൂഴി റോഡ് നാടിനു സമർപ്പിച്ചു  ദേശീയപാതാ വികസന പദ്ധതിയുടെ ഭാഗമായി 21,583 കോടി രൂപ നഷ്ടപരിഹാരമായി നൽകിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്.സംസ്ഥാനത്ത് സമീപകാലത്ത് ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കൽ...
Read full story
തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ കൊലക്കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. ബാറിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ കാട്ടാക്കട സ്വദേശികളായ 3 പേരെ കസ്റ്റഡിയിൽ എടുത്തു. കാരാളി അനൂപ് വധക്കേസ് പ്രതി സുമേഷാണ് കൊല്ലപ്പെട്ടത്. 31/03/22 ബുധനാഴ്ച രാത്രിയാണ്...
Read full story
അമിത ജലചൂഷണത്തിന്റെ ദുരിതത്തിൽ നിന്ന് ജലസമൃദ്ധിയുടെ ആശ്വാസതീരത്തേക്ക് കരകയറി കാട്ടാക്കട നിയോജക മണ്ഡലം. ജലസംരക്ഷണമെന്ന ലക്ഷ്യം മുൻനിർത്തി നടപ്പാക്കിവരുന്ന 'ജലസമൃദ്ധി പദ്ധതി' ഫലപ്രാപ്തിയിലെത്തിയ സന്തോഷത്തിലാണ് പ്രദേശമിപ്പോൾ. നിയന്ത്രണമില്ലാത്ത ജലചൂഷണത്തെത്തുടർന്ന് ഭൂഗർഭ ജലനിരപ്പ് സെമി ക്രിട്ടിക്കൽ അവസ്ഥയിലായിരുന്ന നേമം ബ്ലോക്ക്, ജലനിരപ്പ് മെച്ചപ്പെടുത്തി...
Read full story