ഭുവവേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളി(ഐ.എസ്.എല്‍) ല്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരളാ ബ്ലാസ്റ്റേഴ്സ്. മൂന്നാം മത്സരത്തില്‍ ഒഡീഷ എഫ്.സിയെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. സീസണിലെ ഉദ്ഘാടനമത്സരത്തില്‍ കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാളിനെതിരേ മിന്നും ജയവുമായിട്ടായിരുന്നു കേരളാ ടീമിന്റെ...
Read full story