കൊച്ചി ഡിസംബര്‍ 30: കൊച്ചി മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെഎംആര്‍എല്‍ ഡിഎംആര്‍സിക്ക് കുടിശ്ശികയായി നല്‍കാനുള്ളത് 350 കോടി രൂപ. തുക അനുവദിക്കുന്നതില്‍ ഒരു വര്‍ഷമായി വരുത്തിയ വീഴ്ചയാണ് കാരണം. മഹാരാജാസ് മുതല്‍ പേട്ട വരെയുള്ള നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് 350 കോടി രൂപയോളം...
Read full story
കൊച്ചിയില്‍ റോഡുകളുടെ അവസ്ഥ മോശമാണെന്ന് അമിക്കസ് ക്യൂറി
റിപ്പോര്‍ട്ട്

കൊച്ചിയില്‍ റോഡുകളുടെ അവസ്ഥ മോശമാണെന്ന് അമിക്കസ് ക്യൂറി

By ന്യൂസ് ഡെസ്ക് December 19, 2019
കൊച്ചി ഡിസംബര്‍ 19: കൊച്ചിയിലെ പല റോഡുകളുടെയും അവസ്ഥ മോശമാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. റോഡുകളുടെ നിലവാരം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡിലെ കുഴിയില്‍ വീണ് യുവാവ്...
Read full story
കൊച്ചി ഡിസംബര്‍ 16: പുതുവൈപ്പിനില്‍ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കും. പ്രദേശത്തെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൊച്ചി നഗരസഭ ഒന്നാം ഡിവിഷനിലും എളംകുന്നപ്പുഴ പഞ്ചായത്തിലെ 11 വാര്‍ഡുകളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ...
Read full story
കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു
റിപ്പോര്‍ട്ട്

കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു

By ന്യൂസ് ഡെസ്ക് December 12, 2019
കൊച്ചി ഡിസംബര്‍ 12: കൊച്ചിയില്‍ പാലാരിവട്ടത്ത് മെട്രോ സ്റ്റേഷന് സമീപം കുഴിയില്‍ വീണ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. ജലഅതോറിറ്റി കുഴിച്ച കുഴിയില്‍ വീണ ഇയാളുടെ ശരീരത്തിലൂടെ ലോറി കയറിയാണ് യുവാവ് മരിച്ചത്. അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ...
Read full story
കൊച്ചി നവംബര്‍ 30: തൊഴിലുടയമയുടെ പീഡനം സഹിക്കാന്‍ കഴിയാതെ ഒളിച്ചോടിയ മലയാളികളടക്കമുള്ള ഒമ്പത് തൊഴിലാളികള്‍ യമനില്‍ നിന്ന് കടല്‍ മാര്‍ഗം കൊച്ചിയിലെത്തി. ഉടമയുടെ പക്കല്‍ നിന്ന് മോഷ്ടിച്ച ബോട്ടിലാണ് തൊഴിലാളികള്‍ വെള്ളിയാഴ്ച കൊച്ചി തീരത്തെത്തിയത്. മതിയായ ഭക്ഷണമോ സൗകര്യമോ ഇല്ലാതെയാണ് 10...
Read full story
ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
റിപ്പോര്‍ട്ട്

ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് November 19, 2019
തിരുവനന്തപുരം നവംബര്‍ 19: കേരളത്തിന്‍റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണ ചെലവും നഷ്ടപരിഹാരവും ഉള്‍പ്പെടെ 1300 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 148 കിമീ നീളവും 447...
Read full story